തിക്കോടി പടന്നയിൽ ചിരു അന്തരിച്ചു

news image
Oct 4, 2022, 3:52 am GMT+0000 payyolionline.in

തിക്കോടി:  തിക്കോടി പടന്നയിൽ ചിരു(91) അന്തരിച്ചു.ഭർത്താവ് : പരേതനായ പാച്ചർ.മക്കൾ : ബാലകൃഷ്ണൻ (സ്വാതി ബുക്ക് സ്റ്റാൾ പയ്യോളി ) ഗീത, ദേവി, മണികണ്ഠൻ (മെമ്പർ ,സി പി ഐ എം  തിക്കോടി നോർത്ത് ബ്രാഞ്ച്).മരുമക്കൾ : പത്മനാഭൻ (നടേരി ), ബാലകൃഷ്ണൻ ( അഞ്ചാംപീടിക), സതി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe