തിക്കോടി വള്ളിൽ കോലാരിക്കണ്ടി ബഷീർ  നിര്യാതനായി

news image
Mar 21, 2023, 2:40 am GMT+0000 payyolionline.in

തിക്കോടി  :  തിക്കോടി വള്ളിൽ കോലാരിക്കണ്ടി ബഷീർ  (62) നിര്യാതനായി. ഭാര്യ : സാലിഹ കോലാരിക്കണ്ടി(മുൻ മുൻസിപ്പൽ കൗൺസിലർ) . മക്കൾ : മുഹമ്മദ് സാബിഖ് (ദുബായ്), ആദം സനിൻ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe