നിത്യോപയോഗ സാധനങ്ങളുടെയും വില വർധന: വനിതാലീഗ് പയ്യോളി അങ്ങാടിയിൽ കഞ്ഞി വെച്ച് പ്രതിഷേധിച്ചു

news image
Aug 21, 2023, 11:34 am GMT+0000 payyolionline.in


തുറയൂർ: അവശ്യവസ്തുക്കളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വില വർധനവിനെതിരെയും തുറയൂർ പഞ്ചായത്ത്‌ വനിതാലീഗ് പയ്യോളി അങ്ങാടിയിൽ കഞ്ഞി വെച്ച് പ്രതിഷേധിച്ചു. പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ പ്രസിഡന്റ് മുനീർ കുളങ്ങര ഉത്ഘാടനം ചെയ്തു. വനിതാ ലീഗ് പ്രസിഡന്റ് ശരീഫ മണലും പുറത്തു അധ്യക്ഷയായി. പി ടി അബ്ദുറഹ്മാൻ, സി കെ അസീസ്, അബ്ദുറഹ്മാൻ ടി എം, എം ആയിഷ, ഹാജറ പാട്ടത്തിൽ, സുബൈദ പിലാക്കാട്ട്, ഷംന പുത്തൂർ, എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe