മുചുകുന്ന്  താഴെചെറുകുന്നുമ്മൽ ലക്ഷ്മി അമ്മ അന്തരിച്ചു

news image
Jun 6, 2023, 4:20 pm GMT+0000 payyolionline.in
പയ്യോളി : മുചുകുന്ന്  താഴെചെറുകുന്നുമ്മൽ ലക്ഷ്മി അമ്മ(74)അന്തരിച്ചു. ഭർത്താവ്: പരേതനായ അച്ചുതൻ നായർ. മക്കൾ: പുഷ്പ, ഗീത, രാധാകൃഷ്ണൻ(ബാബു, സിപിഐ എം  ഇലഞ്ഞിത്തറ ബ്രാഞ്ചഗം), പരേതയായ ശാന്ത. മരുമക്കൾ: ഗോപി, വിവേക് (ഇരുവരുംകാരപറമ്പ്), അമ്പിളി, പരേതനായ രവി (മുചുകുന്ന്).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe