പയ്യോളി പറമ്പിൽ മറിയോമ ഹജ്ജുമ്മ നിര്യാതയായി

news image
Nov 26, 2022, 3:33 am GMT+0000 payyolionline.in

പയ്യോളി : കട്ടലേരി ഹസ്സൻഹാജിയുടെ മകള്‍   പറമ്പിൽ മറിയോമ ഹജ്ജുമ്മ (93) നിര്യാതയായി. ഭര്‍ത്താവ്: പറമ്പില്‍ പക്രന്‍. മക്കൾ :  അസ്സയിനാർ ,അബദുള്ള, പാണ്ടികശാലയിൽ നഫീസ, പരേതനായ പറമ്പിൽ മൊയ്തീൻ. മരുമക്കള്‍: കോലോത്ത് നഫീസ, പാണ്ടികശാല അമ്മദ് ഹാജി, ഷക്കീല, വള്ളിയാത്ത് സാബിത, സഹോദരങ്ങള്‍ :  അബ്ദുറഹിമാൻ, പോക്കർ ഹാജി, പരേതരായ മൊയതീൻ ഹാജി, അമ്മത് ഹാജി, അബ്ദുള്ളവക്കീൽ, മൂസ്സ മാസ്റ്റർ,  അബ്ദുറഹിമാൻ പോക്കർ ഹാജി  അത്യാററിൽ പാത്തുമ്മ, വെളക്കണ്ണൻകണ്ടി ആയിഷ. ഖബറടക്കം: രണ്ട് മണിക്ക് ചരിച്ചില്‍ പള്ളിയില്‍.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe