റിട്ട: സബ്ബ് ഇൻസ്പപക്ടർ വൻമുഖത്തെ നാരങ്ങോളി ചിറക്കൽ മുഹമ്മദ് ബഷീർ അന്തരിച്ചു

news image
Jan 5, 2023, 2:16 pm GMT+0000 payyolionline.in

നന്തി ബസാർ: മാഹിയിലെ റിട്ട: സബ്ബ് ഇൻസ്പപക്ടർ ആയിരുന്ന വൻമുഖത്തെ നാരങ്ങോളി ചിറക്കൽ മുഹമ്മദ് ബഷീർ (ഷാറു ബ) (69) അന്തരിച്ചു. ഭാര്യ: റുക്കിയ. മക്കൾ: ഷാ നിയാസ് (കെ.എച്ച്.എം.എച്ച്.എസ്.വാളക്കുളം പരപ്പനങ്ങാടി), ഷബ്ന, ഷഫറിയ്യ. മരുമക്കൾ: മുബീന (കടലൂർ), ഫൈസൽ (പാലക്കുളം), സുഹൈർ (ഏകരൂൽ) സഹോദരങ്ങൾ: ഫാറൂഖ് (എൻജോയ് ഐസ്ക്രീം) ,മുനീറ, പരേതയായ സുബൈദ. ഖബറടക്കം  കോടിക്കൽ ജുമാ മസ്ജിദിൽ വെള്ളിയാഴ്ച കാലത്ത് 10 മണിക്ക്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe