കൊയിലാണ്ടിയിൽ യുഡിഎഫ് മുന്നേറ്റം: പത്താം റൗണ്ടിൽ പ്രവീൺ കുമാർ 9,840 വോട്ടുകൾക്ക് മുന്നിൽ

news image
May 4, 2026, 8:19 am GMT+0000 payyolionline.in

കൊയിലാണ്ടി നിയമസഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ. പ്രവീൺ കുമാർ വ്യക്തമായ ആധിപത്യം തുടരുന്നു. ആകെ 17 റൗണ്ടുകളുള്ള വോട്ടെണ്ണലിൽ, പത്താം റൗണ്ട് പിന്നിടുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി എതിരാളികളെ ബഹുദൂരം പിന്നിലാക്കി മുന്നേറുകയാണ്.

നിലവിലെ വോട്ട് നില :

അഡ്വ. കെ. പ്രവീൺ കുമാർ (INC – UDF): 50,725 (+ 9,840)

കെ. ദാസൻ (CPI(M) – LDF): 40,885 (- 9,840)

പ്രഫുൽ കൃഷ്ണൻ (BJP – NDA): 13,458 (- 37,267)

മണ്ഡലത്തിലെ വോട്ടെണ്ണൽ നടപടികൾ ഊർജിതമായി പുരോഗമിക്കുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe