കിഴുർ തുറശ്ശേരികടവിലെ രയരോത്ത് അമ്മാളു അന്തരിച്ചു

news image
Mar 26, 2023, 12:44 pm GMT+0000 payyolionline.in

പയ്യോളി :  കിഴുർ തുറശ്ശേരികടവിലെ രയരോത്ത് അമ്മാളു (91) അന്തരിച്ചു.  ഭർത്താവ്:  പരേതനായ ചെക്കോട്ടി  . മക്കൾ: രവീന്ദ്രൻ (ബഹ്റൈൻ )മോഹനൻ (ഗുരുവായൂർ ദേവസ്വം ),പരേതനായ ബാബുരാജ്, രമേശൻ (അധ്യാപകൻ, മലപ്പുറം ) . സഹോദരങ്ങൾ: പരേതരായ കണാരൻ, ചെക്കോട്ടി, മാണിക്യം, കണ്ണൻ, ചാത്തപ്പൻ. സംസ്കാരം ഇന്ന് രാത്രി 11മണിക്ക് വീട്ടു വളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe