കൊയിലാണ്ടിയിൽ ‘ഭാരത് റൈസ്’ വിതരണം ചെയ്തു

കൊയിലാണ്ടി: അവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെ  നേരിട്ടുള്ള വിപണിയിലെ ഇടപെടലിൻ്റെ ഭാഗമായി കിലോക്ക് 29 രൂപ നിരക്കിൽ പ്രധാനമന്ത്രി നേരേന്ദ്ര  മോദിയുടെ ‘ഭാരത് റൈസ്’ കൊയിലാണ്ടിയിൽ വിതരണം ചെയ്തു. കാട്ടിലെ പടിക, പൂക്കാട്, ചെങ്ങോട്ട്കാവ്,...

Mar 15, 2024, 4:40 pm GMT+0000
‘ഓർമ്മ 2024’; കഥകളി വിദ്യാലയത്തിൽ ഗുരു ചേമഞ്ചേരിയെ അനുസ്മരിച്ചു

ചേലിയ: ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ മൂന്നാം ചരമവാർഷിക ദിനം ‘ഓർമ്മ 2024’ ആചരിച്ചു. രാവിലെ 9 ന് കഥകളി വിദ്യാലയത്തിൽ ഗുരുവിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. ജനപ്രതിനിധികളും സാമൂഹിക-സാംസ്കാരിക പ്രവർത്തകരും സ്കൂൾ...

Mar 15, 2024, 4:33 pm GMT+0000
പൗരത്വ ഭേദഗതി നിയമം; കൊയിലാണ്ടിയിൽ ആർജെഡി യുടെ പ്രതിഷേധ സംഗമം

. കൊയിലാണ്ടി: രാജ്യത്തെ ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായി പ്രതിഷേധ സമരം നടത്തി. ആർ. ജെ.ഡി കൊയിലാണ്ടി നിയോജമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരത്തിൻ്റെ ഉദ്ഘാടനം സംസ്ഥാന കമ്മിറ്റി അംഗം...

Mar 15, 2024, 2:52 pm GMT+0000
മേപ്പയൂരില്‍ യുവതി തീ കൊളുത്തി മരിച്ചു

കൊയിലാണ്ടി: മേപ്പയൂരില്‍ യുവതി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ചു. നന്താനത്ത് മുക്ക് പടിഞ്ഞാറയില്‍ സത്യന്റെ മകള്‍ അഞ്ജന ( 24) ആണ് ഇന്ന് ഉച്ചയ്ക്ക് ഒന്നരയോട് കൂടി മണ്ണെണ്ണ ഒഴിച്ച് തീ...

Mar 14, 2024, 4:52 pm GMT+0000
കെ കെ ശൈലജ ടീച്ചർ കൊയിലാണ്ടി താലൂക്ക് ആശുപത്രി സന്ദർശിച്ചു

കൊയിലാണ്ടി: വടകര പാർലമെന്ററി മണ്ഡലം ഇടതുപക്ഷ സ്ഥാനാർത്ഥി കെ കെ ശൈലജ ടീച്ചർ കൊയിലാണ്ടി താലൂക്ക് ആശുപത്രി സന്ദർശിച്ചു. കേരള ഗവൺമെന്റ് ഹോസ്പിറ്റലിൽ ഡെവലപ്മെന്റ് സൊസൈറ്റി എംപ്ലോയിസ് യൂണിയൻ സിഐടിയു നേതൃത്വത്തിൽ സ്വീകരണം...

Mar 14, 2024, 8:08 am GMT+0000
പൊയില്‍ക്കാവ് ദുര്‍ഗ്ഗാ ദേവിക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: പൊയില്‍ക്കാവ് ദുര്‍ഗ്ഗാ ദേവി ക്ഷേത്രോത്സവത്തിന് കൊടിയേറി. ദീപാരാധനയ്ക്ക് ശേഷം ആദ്യം പടിഞ്ഞാറെക്കാവിലും തുടര്‍ന്ന് കിഴക്കെ കാവിലുമായിരുന്നു കൊടിയേറ്റം. തുടര്‍ന്ന് ലവണാസുര വധം കഥകളി അരങ്ങേറി. വ്യാഴാഴ്ച വൈകീട്ട് ജിതിന്‍ രാജ്, നവനീത്...

Mar 13, 2024, 2:53 pm GMT+0000
യാത്രക്കാർക്ക് നോമ്പ് തുറക്കാൻ കൊയിലാണ്ടിയിൽ ‘ഇഫ്താർ ടെൻറ്’ ഒരുക്കി എസ്‌കെഎസ്എസ്എഫ്

  കൊയിലാണ്ടി : മേഖല എസ്‌.കെ.എസ്.എസ്.എഫ് യാത്രക്കാർക്ക് ഇഫ്താർ ടെൻറ് കൊയിലാണ്ടിയിൽ ആരംഭിച്ചു . എസ്.വൈ.എസ് കൊയിലാണ്ടി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അൻസാർ കൊല്ലം മേഖലാ എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്റ് ഷംസീർ പാലക്കുളത്തിന്...

Mar 12, 2024, 3:40 pm GMT+0000
വഴിയോര കച്ചവടക്കാരെ പുനഃരധിവസിപ്പിക്കാൻ സൗകര്യപ്രദമായ സ്ഥലത്ത് വെൻ്റിംഗ് മാർക്കറ്റ് നിർമ്മിക്കുക : യു ഡി എഫ് കൊയിലാണ്ടി മുനിസിപ്പൽ കമ്മിറ്റി

കൊയിലാണ്ടി : വഴിയോര കച്ചവടക്കാരെ പുനഃരധിവസിപ്പിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും വിവിധ ഏജൻസികളുടെയും ലക്ഷക്കണക്കിന് രൂപ ഫണ്ടുണ്ടായിട്ടും സ്വന്തമായി സ്ഥലം വാങ്ങി വിശാലമായ വെൻ്റിംഗ് മാർക്കറ്റ് നിർമ്മിക്കാതെ ബസ് സ്റ്റാൻഡിലേക്കുള്ള പ്രധാന നടപ്പാത തടസ്സപ്പെടുത്തിയുള്ള...

Mar 12, 2024, 1:23 pm GMT+0000
പൊയിൽക്കാവ് ദുർഗ്ഗാദേവി ക്ഷേത്ര മഹോൽസവം; ബുധനാഴ്ച കൊടിയേറും

കൊയിലാണ്ടി:   പൊയില്‍ക്കാവ് ദുര്‍ഗ്ഗാ ദേവി ക്ഷേത്രോത്സവത്തിന് മാര്‍ച്ച് 13ന് കൊടിയേറും.രാവിലെ കലവറ നിറയ്ക്കല്‍,വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം ആദ്യം പടിഞ്ഞാറെക്കാവിലും തുടര്‍ന്ന് കിഴക്കെകാവിലും കൊടിയേറ്റം. രാത്രി എട്ടിന് കഥകളി-ലവണാസുര വധം. 14ന് വൈകീട്ട് ജിതിന്‍...

Mar 12, 2024, 11:46 am GMT+0000
കൊയിലാണ്ടി ഫിലിം ഫാക്ടറി ഒരുക്കിയ ഷോര്‍ട്ട്ഫിലിം ‘കിഡ്നാപ്പിന്’ സംസ്ഥാന യുവജന കമ്മീഷന്റെ അംഗീകാരം

കൊയിലാണ്ടി: കേരള സംസ്ഥാന യുവജന കമ്മീഷൻ സംഘടിപ്പിച്ച ഷോർട് ഫിലിം മത്സരത്തിൽ മികച്ച ചിത്രമായി ക്യു എഫ് എഫ് കെ നിർമ്മിച്ച കിഡ്നാപ് തെരഞ്ഞെടുത്തു. യുവജനങ്ങളെ ബാധിക്കുന്ന സാമൂഹിക വിപത്തുക്കൾക്കെതിരെയുള്ള ബോധവൽക്കരണം ഉൾക്കൊള്ളിച്ച...

Mar 12, 2024, 6:37 am GMT+0000