കൊയിലാണ്ടി ഗുരദേവ കോളേജ് ഹര്‍ജി തീർപ്പാക്കി ഹൈകോടതി

കൊയിലാണ്ടി: കൊയിലാണ്ടി ഗുരുദേവ കോളെജിന് പോലീസ് സംരക്ഷണം നൽകണമെന്ന് കോളെജ് പ്രിൻസിപ്പാൾ ഡോ.സുനിൽ ഭാസ്കറിൻ്റെ ഹർജിയിൽ ഹൈകോടതി തീർപ്പാക്കി. ജസ്റ്റിസ് വി.ജി. അരുൺ ആണ് കോളെജിനും, പ്രിൻസിപ്പാളിനും പ്രവർത്തനവുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യമുണ്ടായാൽ...

Jul 9, 2024, 6:11 am GMT+0000
ഉള്ളിയേരി നവധ്വനി സാംസ്കാരിക വേദി ഉന്നത വിജയികൾക്കുളള അനുമോദനവും ബോധവൽക്കരണ ക്ലാസ്സും നടത്തി

. ഉള്ളിയേരി: നവധ്വനി സാംസ്കാരിക വേദി ഉള്ളിയേരിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു, എൽ എസ് എസ്, യുഎസ്എസ്, എൻ എം എം എസ് ഉന്നത വിജയികൾക്കുളള അനുമോദനവും ബോധവൽക്കരണ ക്ലാസ്സും എ.കെ.ജി.വില്ലയിൽ...

Jul 8, 2024, 4:55 pm GMT+0000
കടലാക്രമണം: എംഎൽഎ കാപ്പാട് സന്ദർശിച്ചു; നടപടികൾ സ്വീകരിക്കും

കൊയിലാണ്ടി: കടലാക്രമണം കൊണ്ടു തകർന്ന കാപ്പാട് നിന്ന്- കൊയിലാണ്ടി ഹാർബർ വരെയുള്ള റോഡ് പുനർനിർമിക്കാനായി എസ്റ്റിമേറ്റ് ഉണ്ടാക്കുന്നന്നതിൻ്റെ ഭാഗമായി എം എൽ എ കാനത്തിൽ ജമീല , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി...

Jul 7, 2024, 4:47 pm GMT+0000
കൊയിലാണ്ടിയിൽ ഏഴു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് അഞ്ചു വർഷം കഠിന തടവും, പതിനയ്യായിരം രൂപ പിഴയും

കൊയിലാണ്ടി: പെരുവട്ടൂർ, പുനത്തിൽ മീത്തൽ വീട്ടിൽ സുനിൽ ‌കുമാർ (57)നു ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് നൗഷാദലി കെ, പോക്സോ നിയമ പ്രകാരം ശിക്ഷ വിധിച്ചത്. 2021 ൽ...

Jul 7, 2024, 5:47 am GMT+0000
കൊയിലാണ്ടിയില്‍ തീവണ്ടി തട്ടി സ്ത്രീ മരണപ്പെട്ടു

കൊയിലാണ്ടി: തീവണ്ടി തട്ടി സ്ത്രീ തൽക്ഷണം  മരിച്ചു. കൊയിലാണ്ടി ബീച്ചിൽ കമ്പികൈ പറമ്പിൽ റീത്ത (55) ആണ് തീവണ്ടി തട്ടി മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ കൊയിലാണ്ടി റെയിൽവെ സ്റ്റേഷനു സമീപമായിരുന്നു...

Jul 6, 2024, 11:33 am GMT+0000
കൊയിലാണ്ടിയില്‍ മരം ഇലട്രിക് ലൈനിൽ വീണു: കുറുക്കൻമാർ കൂട്ടത്തോടെ ചത്തു

കൊയിലാണ്ടി: കീഴരിയൂരിൽ ഇന്നലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും മരം ഇലട്രിക് ലൈനിൽ വീണ് ഷോക്കേറ്റ് എട്ട് കുറുക്കൻമാർ ചത്തു. ഇന്നലെ രാത്രിയിലാണ് സംഭവം കിണറുള്ളതിൽ ഷൈനയുടെ വീട്ട് പറമ്പിലെ മരമാണ് ഇലട്രിക് ലൈനിൽ...

Jul 6, 2024, 7:44 am GMT+0000
കൊയിലാണ്ടിയില്‍ കാർ ബൈക്കിലിടിച്ച് ദമ്പതികൾക്ക് ഗുരുതര പരിക്ക്

കൊയിലാണ്ടി: ബൈക്കിനു പിറകിൽ കാറിടിച്ച് ദമ്പതികൾക്ക് പരുക്ക് ഇന്നലെ കോമത്തുകരയിൽ വെച്ച് ബൈക്കിന് പിറകെ കാർ ഇടിച്ചു ദമ്പതികൾക്ക് പരുക്ക്. കുറുവങ്ങാട് ശക്തി തിയേറ്റേഴ്സിനു സമീപം കുനി ഡി.കെ.സുനിൽ (51), ചമേരിക്കുന്നുമ്മൽ സി.കെ.രജനി...

Jul 6, 2024, 5:35 am GMT+0000
സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കുക: അഡ്വ. കെ. പ്രവീൺ കുമാർ

കൊയിലാണ്ടി: കേരളത്തിലെ സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണ നടപടികൾ ത്വരിതഗതിയിലാക്കി ഉടൻ സർക്കാർ ജീവനക്കാർക്ക് അനുവദിക്കണമെന്ന് ഡി.സി .സി പ്രസിഡണ്ട് അഡ്വ. കെ പ്രവീൺ കുമാർ ആവശ്യപ്പെട്ടു. ആനുകൂല്യങ്ങൾ നൽകാതെ ജീവനക്കാരെ പട്ടിണിക്കിടുന്ന...

Jul 4, 2024, 1:15 pm GMT+0000
കൊയിലാണ്ടിയില്‍ ചുമർച്ചിത്ര പ്രദർശനം ആരംഭിച്ചു

കൊയിലാണ്ടി: പൂക്കാട് കലാലയം സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് കോഴിക്കോട് ലളിതകലാ അക്കാദമി ഹാളിൽ നടക്കുന്ന ചുമർച്ചിത്ര പ്രദർശനം – പഞ്ചവർണ്ണിക – പ്രശസ്ത ചുമർച്ചിത്രകാരനും ഗുരുവായൂർ ചുമർച്ചിത്ര പഠനകേന്ദ്രം പ്രിൻസിപ്പാൾ എം നളിൻബാബു ഉദ്ഘാടനം...

Jul 4, 2024, 11:38 am GMT+0000
കൗതുക കാഴ്ചയൊരുക്കി വന്മുകം-എളമ്പിലാട് എംഎൽപി സ്കൂളിൽ ‘കുട്ടി തെരഞ്ഞെടുപ്പ് ‘

ചിങ്ങപുരം: വന്മുകം-എളമ്പിലാട് എം.എൽ.പി സ്കൂളിൽ ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീൻ മാതൃക ഉപയോഗിച്ച് നടത്തിയ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് ശ്രദ്ധേയമായി. കഴിഞ്ഞ രണ്ടാഴ്ചക്കാലമായി നടന്ന പ്രചാരണ പ്രവർത്തനങ്ങൾ പൊതു തെരഞ്ഞെടുപ്പിന് സമാനമായ കലാശക്കൊട്ടോട് കൂടി...

Jul 3, 2024, 3:32 pm GMT+0000