കൊയിലാണ്ടി: നഗരസഭ ജനകീയാസൂത്രണം 2023-24 പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയിലെ മുഴുവൻ വിദ്യാലയങ്ങൾക്കും അനുവദിക്കുന്ന ഫസ്റ്റ് എയിഡ് കിറ്റിൻ്റെ വിതരണ...
Mar 7, 2024, 10:01 am GMT+0000കൊയിലാണ്ടി :മാരാമുറ്റം ശ്രീ മഹാഗണപതി ക്ഷേത്രം ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ചെണ്ടമേള അരങ്ങേറ്റം നടന്നു. മാരാമുറ്റം ബാബു ആശാന്റെ ശിക്ഷണത്തിൽ ചെണ്ടമേളം അഭ്യസിച്ച 12 ഓളം കുട്ടികളാണ് അരങ്ങേറ്റം നടത്തിയത്. നിരവധി പേരാണ് അരങ്ങേറ്റം...
കൊയിലാണ്ടി: പുരോഗമന കാലത്തിന് ചേരാത്ത തരത്തിൽ പ്രാകൃത ആശയങ്ങളും പ്രവർത്തന ശൈലി യും പ്രാവർത്തികമാക്കുന്ന എസ്എഫ്ഐയെ നിരോധിക്കേണ്ട കാലം അതിക്രമിച്ചു എന്ന് കെപിസിസി വൈസ് പ്രസിഡണ്ട് അഡ്വ ടി സിദ്ധിക്ക് പറഞ്ഞു....
കൊയിലാണ്ടി: അവകാശ ചങ്ങല തീർത്തു. സർക്കാർ ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെയുള്ള അവകാശങ്ങൾ നിഷേധിക്കുന്ന ഇടതുപക്ഷ സർക്കാർ നയങ്ങൾക്കെതിരെ കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷനിൽ കേരള എൻജിഒ അസോസിയേഷൻ്റെ നേതൃത്വത്തിൽ അവകാശ ചങ്ങല തീർത്തു....
കൊയിലാണ്ടി: ആന്തട്ട ഗവ : യു. പി സ്കൂളിന്റെ നൂറ്റിപ്പത്താം വാർഷികവും വിരമിക്കുന്ന പ്രധാനധ്യാപകൻ എം. ജി ബൽരാജ്, സഹാധ്യാപിക പി. ഷീബ എന്നിവർക്കുള്ള യാത്രയയപ്പും പരിപാടിയും മാർച്ച് 5,6 തിയ്യതികളിലായി നടക്കും....
കൊയിലാണ്ടി: അന്തരിച്ച മാധ്യമപ്രവർത്തകൻ പവിത്രൻ മേലൂരിനെ സർവ്വകക്ഷിയോഗം അനുസ്മരിച്ചു. കൊയിലാണ്ടി പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന അനുസ്മരണയോഗം കാനത്തിൽ ജമീല എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ കെ പി സുധ അധ്യക്ഷയായി....
കൊയിലാണ്ടി: എൻ.ഡി..എ.സ്ഥാനാർത്ഥി കൊയിലാണ്ടിയിൽ പ്രചരണ തുടക്കം തൊഴിലുറപ്പ് തൊഴിലാളികളെയും, കൊയിലാണ്ടിയിലെ വ്യാപാര സ്ഥാപനങ്ങളിലും, ഓഫീസുകളിലും, പറന്നെത്തി വോട്ടഭ്യർത്ഥിച്ചു. ലോക്സഭാമണ്ഡലം സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണൻ കാലത്ത് ക്ഷേത്ര ദർശനത്തോടെയായിരുന്നു തുടക്കം. കൊയിലാണ്ടി പിഷാരികാവ് ക്ഷേത്ര...
കൊയിലാണ്ടി: കൊയിലാണ്ടി ചലച്ചിത്ര കൂട്ടായ്മയായ ക്യു എഫ് എഫ് കെ നിർമ്മിച്ച കിഡ്നാപ് എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ആധുനിക ഓൺലൈൻ തട്ടിപ്പിന് കൂടുതൽ സാധ്യതയുള്ള ആർടിഫിഷ്യൽ ഇന്‍റലിജെന്‍റ്സിന്റെ ദുരൂപയോഗമാണ് ചിത്രത്തിന്റെ ഉള്ളടക്കം. കാലമിതാണ്,...
കൊയിലാണ്ടി: ദേശീയ പാതയിൽ ഗതാഗത കുരുക്ക് തിരുവങ്ങൂർ വെറ്റിലപ്പാറയിൽ ലോറി കേടായതിനെ തുടർന്നാണ് ഗതാഗതകുരുക്ക് വെറ്റിലപ്പാറ വളവിൽ തന്നെയാണ് ലോറി കേടായത്. കമ്പിയുമായി വടകര ഭാഗത്തേക്ക് പോകുന്ന ലോറിയാണ് കേടായത്.
കൊയിലാണ്ടി: കൊയിലാണ്ടിയിലെ വ്യവസായ പ്രമുഖനും കോൺഗ്രസ്സ് നേതാവുമായ വി. കെ. ഗോപാലന്റെ നിര്യാണത്തിൽ കൊയിലാണ്ടി സൗത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു. സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അരുൺ...
കൊയിലാണ്ടി: പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ കോഴിക്കോട് ജില്ലാ തല ഉദ്ഘാടനം തിരുവങ്ങൂർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് കൊയിലാണ്ടി എം എൽ എ കാനത്തിൽ ജമീല നിർവ്വഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്...