കൊയിലാണ്ടി: വിയ്യൂർ ശക്തൻകുളങ്ങര ക്ഷേത്ര മഹോത്സവത്തിൻ്റെ ഭാഗമായുള്ള പ്രധാന ചടങ്ങാണ് പ്ലാവ് കൊത്തൽ ഭക്തി സാന്ദ്രമായി. മാർച്ച് 2ന്...
Feb 23, 2024, 4:12 pm GMT+0000കൊയിലാണ്ടി: സിപിഎം കൊയിലാണ്ടി ടൗൺ സെൻട്രൽ ലോക്കൽ സെക്രട്ടറി പുളിയോറ വയലിൽ പി.വി.സത്യനാഥൻ 64 കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ അറസ്റ്റു ചെയ്തു. സത്യനാഥൻ്റെ അയൽവാസിയായ പുറത്തോൽ അഭിലാഷിനെയാണ് കൊയിലാണ്ടി സി ഐ.മെൽവിൻ ജോസഫിൻ്റ...
കൊയിലാണ്ടി : പന്തലായനി ബ്ലോക്കിലെ ചേമഞ്ചേരി പഞ്ചായത്തിൽ വാർഡ് 7 ൽ പെട്ട പാത്തിക്കുളം കേന്ദ്ര സർക്കാറിന്റെ അമൃതസരോവരം പദ്ധതിയിൽപ്പെടുത്തി നവീകരണ പ്രവർത്തികൾ നടന്നുവരികയാണ്, സ്വതന്ത്രത്തിന്റെ ‘അമൃതവർഷ’ ആഘോഷങ്ങളുടെ ഭാഗമായ് രാജ്യത്തെ എല്ലാ...
കൊയിലാണ്ടി: ഉണ്ട ചോറിനും പകർന്ന സ്നേഹത്തിനും നന്ദികാണിക്കുന്നതിൽ മുൻ നിരയിലാണ് നായകൾ എന്നാണ് പലരുടേയും അനുഭവം. കഴിഞ്ഞ ദിവസം കൊരയങ്ങാട് സ്വദേശി തെക്കെ തലക്കൽ ഷിജുവിനുണ്ടായ അനുഭവവും വ്യത്യസ്ഥമല്ല. മകളെ ട്രെയിൻ കയറ്റാനായി...
കൊയിലാണ്ടി: ആന്തട്ട ഗവ. യു.പി സ്കൂൾ നൂറ്റിപ്പത്താം വാർഷികവും യാത്രയയപ്പു പരിപാടിയുടേയും ഭാഗമായി വിദ്യാർത്ഥി – നാടക- നാടൻ പാട്ട് ക്യാമ്പ് സംഘടിപ്പിച്ചു. തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളാണ് ക്യാമ്പിൽ പങ്കെടുത്തത്. ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത്...
കൊയിലാണ്ടി: കോരപ്പുഴ റെയിൽവെ പാലത്തിൽ മധ്യവയസ്ക്കന്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. നല്ലൂർ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ബിസ്മില്ലാ ബാവ(55) നെയാണ് റെയിൽവെ പാലത്തിൽ തുങ്ങി മരിച്ച നിലയിൽ കണ്ടത്തിയത്....
കൊയിലാണ്ടി: ലോകത്ത് സമാധാനത്തിനും പാരത്രിക മോക്ഷത്തിനും വേണ്ടി ദൈവത്തിൽ നിന്നും അവതീർണമായ അവസാന വേദ ഗ്രന്ഥമായ വിശുദ്ധ ഖുർആൻ നിരന്തരം തെറ്റിദ്ധരിക്കപ്പെട്ട് കൊണ്ടിരിക്കുന്ന പാശ്ചാത്തലത്തിൽ ഖുർആൻ്റെ ഉള്ളടക്കത്തിലേക്ക് ഒരു മിന്നലോട്ടം നടത്താനും തെറ്റിദ്ധാരണകൾ...
കൊയിലാണ്ടി: ടയർ വർക്ക്സ് അസോസിയേഷൻ ജില്ലാ സമ്മേളനവും കുടുംബ സംഗമവും കൊയിലാണ്ടി ഗായത്രി കല്യാണമണ്ഡപത്തിൽ വെച്ച് മുനിസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കെ പാട്ട് ഉദ്ഘാടനം ചെയ്തു. സമ്മേളന വേദിയിൽ ടയർ മേഖലയിലെ മുതിർന്ന...
നന്തി ബസാർ: എം ചേക്കൂട്ടി ഹാജി സ്മാരക സൗധം കോടിക്കൽ ശാഖ മുസ്ലിം ലീഗ് ഓഫീസിന്റെ തക്കല്ലിടൽ കർമ്മം ജില്ലാ മുസ്ലിം ലീഗ് ജനറൽ സിക്രട്ടറി ടി.ടി ഇസ്മായിൽ നിർവ്വഹിച്ചു. കോടിക്കൽ കുന്നുമ്മൽ...
കൊയിലാണ്ടി: കോരപ്പുഴ റെയിൽവെ പാലത്തിൽ മധ്യവയസ്കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണപ്പെട്ട ആളെ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് പോലീസ് സ്ഥലത്തെക്ക് തിരിച്ചിട്ടുണ്ട്.
കൊയിലാണ്ടി: ഒഴുക്കുപാറേമ്മൽ ബാലൻ (72) അന്തരിച്ചു. ഭാര്യ: വസന്ത. അമ്മ: മാധവി. മക്കൾ: ലൈജു (കൂനഞ്ചേരി ), ബൈജു (കേരള പോലീസ് ), അമൃത (ചെങ്ങന്നൂർ ). സഹോദരങ്ങൾ :ചന്ദ്രൻ, ചന്ദ്രിക, ബാബു...