കണ്ണൂര്‍ വിമാനത്താവളത്തോട് അടുത്തുള്ള 500 ഏക്കർ ഭൂമി ഏറ്റെടുക്കൽ അവസാനഘട്ടത്തിലേക്കെന്ന് പി. രാജീവ്

തിരുവനന്തപുരം : കണ്ണൂരിൻ്റെ വ്യവസായക്കുതിപ്പ് ലക്ഷ്യമിട്ട് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തോടടുത്തുള്ള 500 ഏക്കർ ഭൂമി ഏറ്റെടുക്കൽ പ്രക്രിയ അവസാനഘട്ടത്തിലേക്കെന്ന് മന്ത്രി പി. രാജീവ്. വ്യവസായ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കിന്‍ഫ്ര വഴി കീഴല്ലൂര്‍-പട്ടാന്നൂര്‍...

Latest News

Jun 17, 2023, 9:06 am GMT+0000
ലൈംഗികബന്ധത്തിന്‌ പ്രായപരിധി 16: നിയമ കമീഷൻ നിലപാട്‌ തേടി

ന്യൂഡൽഹി> ലൈംഗികബന്ധത്തിന്‌ അനുമതിനൽകാനുള്ള കുറഞ്ഞ പ്രായപരിധി 18ൽനിന്ന്‌ 16 വയസ്സാക്കുന്നത്‌ സംബന്ധിച്ച്‌ കേന്ദ്ര സർക്കാരിന്റെ നിലപാട്‌ തേടി ദേശീയ നിയമ കമീഷൻ കേന്ദ്ര വനിതാ ശിശു മന്ത്രാലയത്തിന്‌ കത്ത്‌ നൽകി. പ്രായപരിധി സംബന്ധിച്ച്‌...

Latest News

Jun 17, 2023, 9:01 am GMT+0000
സിനിമ കിട്ടുന്നില്ല എന്ന കാരണം പറഞ്ഞാണ് രാജസേനന്‍ ബിജെപി വിട്ടത്: കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ബിജെപിയുമായി സഹകരണം അവസാനിപ്പിച്ച സംവിധായകന്‍ രാജസേനന്‍ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. രാജസേനൻ മികച്ച കലാകാരനാണ്. അദ്ദേഹം തിരികെ ബി ജെ പിയിൽ വരുമെന്നാണ് പ്രതീക്ഷയെന്നും,...

Latest News

Jun 17, 2023, 8:44 am GMT+0000
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു

പാലക്കാട്: പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു. കല്ലടിക്കോട് മണ്ണാത്തിപാറ സ്വദേശി ജിനുമോന്‍ (32) ആണ് മരിച്ചത്.ഇന്ന് രാവിലെയായിരുന്നു മരണം. ഒരാഴ്ച്ച മുന്‍പാണ് ജിനുവിന് ഡെങ്കിപനി സ്ഥിതികരിച്ചത്. തുടര്‍ന്ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Latest News

Jun 17, 2023, 8:38 am GMT+0000
‘കാശ് വാങ്ങി വോട്ട് കൊടുക്കുന്നത് നിര്‍ത്താന്‍ മാതാപിതാക്കളോട് പറയൂ’; വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്‍ത് വിജയ്

പണം വാങ്ങി വോട്ട് നല്‍കുന്നവര്‍ സ്വന്തം വിരല്‍ കൊണ്ട് സ്വന്തം കണ്ണില്‍ കുത്തുകയാണ് ചെയ്യുന്നതെന്ന് നടന്‍ വിജയ്. പത്ത്, പ്ലസ് ടു ക്ലാസുകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കാനായി വിജയ് ആരാധക...

Latest News

Jun 17, 2023, 8:34 am GMT+0000
കൂടുതൽ ‘ജവാൻ’ വിപണിയിലേക്ക്; അടുത്ത ആഴ്ച മുതൽ ഉത്പാദനം ഉയർത്തുന്നു

തിരുവനന്തപുരം: ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം വർദ്ധിപ്പിക്കും. അടുത്ത ആഴ്ച മുതൽ ഉല്‍പ്പാദന ലൈനുകളുടെ എണ്ണം നാലില്‍നിന്ന് ആറാക്കി ഉയർത്തും. നിലവിൽ 8000 കേയ്‌സാണ് പ്രതിദിനം  ഉത്പാദിപ്പിക്കുന്നത്. ഉല്‍പ്പാദന ലൈനുകളുടെ എണ്ണം ഉയർത്തുന്നതോടെ പ്രതിദിനം 12,000...

Latest News

Jun 17, 2023, 7:44 am GMT+0000
പോക്സോ കേസ്; മോൻസൻ മാവുങ്കലിന് ജീവപര്യന്തം തടവ് ശിക്ഷ

കൊച്ചി: പോക്സോ കേസിൽ വിധി മോൻസൻ മാവുങ്കലിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. എറണാകുളം പോക്സോ കോടതിയാണ് വിധി പറഞ്ഞത്. ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് മോൻസന്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞത്. 2019 ജൂലൈയിലാണ് കേസിനാസ്പദമായ...

Latest News

Jun 17, 2023, 7:43 am GMT+0000
വ്യാജവാർത്ത ആരോപണം; തമിഴ്നാട്ടിൽ ബിജെപി സംസ്ഥാന സെക്രട്ടറി അറസ്റ്റിൽ

ചെന്നൈ∙ വ്യാജവാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് തമിഴ്നാട്ടിൽ ബിജെപി നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബിജെപി സംസ്ഥാന സെക്രട്ടറി എസ്.ജി സൂര്യയാണു അറസ്റ്റിലായത്. മധുരയിലെ ഒരു ശുചീകരണ തൊഴിലാളി മരിച്ചെന്ന് ആരോപിച്ചായിരുന്നു സൂര്യ...

Latest News

Jun 17, 2023, 7:39 am GMT+0000
നിയമസഭാ സമ്മേളനം ഓഗസ്റ്റ് ആദ്യവാരം ചേർന്നേക്കും

തിരുവനന്തപുരം ∙ നിയമസഭയുടെ അടുത്ത സമ്മേളനം ഓഗസ്റ്റ് ആദ്യവാരം ചേർന്നേക്കും. അടുത്ത സമ്മേളനം ചേരുന്നതിന് സെപ്റ്റംബർ വരെ സമയമുണ്ടെങ്കിലും ഓണത്തിനു മുൻപേ ചേരുന്നതാണ് സൗകര്യമെന്ന നിലപാടിലാണ് സർക്കാർ. ആശുപത്രി സംരക്ഷണ നിയമം അടക്കമുള്ളവ...

Latest News

Jun 17, 2023, 6:45 am GMT+0000
ഊരാളുങ്കലിന് കിട്ടുന്ന പണം മുഖ്യമന്ത്രിയുടെ വീട്ടിലെ പെട്ടിയിലേക്ക്: വി.ഡി. സതീശൻ

തിരുവനന്തപുരം ∙ ഊരാളുങ്കൽ ലേബർ കോൺട്രാക്ടേഴ്സ് സൊസൈറ്റിക്കു സർക്കാർ നൽകുന്ന പ്രവൃത്തികളിലൂടെ ഖജനാവ് കൊള്ളയടിക്കുകയാണെന്നും സിപിഎമ്മിന്റെ അഴിമതിപ്പണം ‘പാർക്ക്’ ചെയ്യുന്ന സ്ഥലമാണ് ഈ സൊസൈറ്റിയെന്നുമുള്ള ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഊരാളുങ്കലിനു...

Latest News

Jun 17, 2023, 6:13 am GMT+0000