എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി: എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കാനും കേന്ദ്രസർക്കാരിനു വേണ്ടി അനുശോചനം അറിയിക്കാനുമായി രാഷ്ട്രപതി സെപ്റ്റംബർ 17ന് ലണ്ടനിലെത്തും. 19 വരെ ലണ്ടനിലുണ്ടാകും.ബാൽമോറൽ കാസിലിൽ വേനൽക്കാലം...

Latest News

Sep 14, 2022, 10:53 am GMT+0000
സൗദി അറേബ്യയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ മലയാളി ബാലിക വാഹനമിടിച്ച് മരിച്ചു

റിയാദ്: ജിദ്ദ നഗരത്തിലെ റിഹേലി ഡിസ്ട്രിക്ടിൽ റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ മലയാളി നാലുവയസുകാരി വാഹനമിടിച്ചു മരിച്ചു. ചൊവ്വാഴ്ച അര്‍ധരാത്രി ഉണ്ടായ അപകടത്തില്‍ പാലക്കാട് തൂത, തെക്കുമുറി സ്വദേശി പുളിക്കല്‍ മുഹമ്മദ് അനസിന്റെ മകള്‍ ഇസ...

Latest News

Sep 14, 2022, 10:40 am GMT+0000
നായ കടിച്ചാൽ ചെയ്യേണ്ട പ്രഥമശ‍ുശ്രൂഷകൾ അറിയാം

തെരുവുനായയുടെ ആക്രമണം കാരണം പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് ഇപ്പോൾ. ഏതു സമയവും നായ്ക്കളുടെ ആക്രമണം ഭയക്കേണ്ട നിലയിലേക്ക് കാര്യങ്ങൾ മാറുമ്പോൾ പേവിഷ ബാധ ഉൾപ്പെടെയുള്ള ഭീഷണികളിൽ നിന്ന് രക്ഷപ്പെടാൻ മുന്നൊരുക്കം കൂടിയേ തീരൂ....

Latest News

Sep 14, 2022, 10:00 am GMT+0000
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിന് വിലക്ക്; ഇടക്കാല ഉത്തരവിറക്കി ഹൈക്കോടതി

കൊച്ചി: പൂരപ്രേമികളുടെ പ്രിയങ്കരനായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വീണ്ടും വിലക്ക്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൊതുസ്ഥലത്ത് എഴുന്നള്ളിക്കുന്നത് വിലക്കിക്കൊണ്ടാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. അസിസ്റ്റന്‍റ് ഫോറസ്റ്റ് കൺസർവേറ്ററുടെ റിപ്പോർട്ട് പ്രകാരമാണ് നടപടി. മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനായി പ്രവർത്തിക്കുന്ന...

Latest News

Sep 14, 2022, 9:56 am GMT+0000
കോവിഡിന് പുതിയൊരു വകഭേദം കൂടി; യുകെയിൽ വ്യാപിക്കുന്നതായി സ്ഥിരീകരിച്ചു

ലണ്ടൻ: യുഎസിൽ അതിവേഗം വ്യാപിച്ചുകൊണ്ടിരുന്ന ഒമിക്രോൺ വകഭേദത്തിന്റെ ഉപവകഭേദമായ ബിഎ.4.6 യുകെയിലും വ്യാപിക്കുന്നതായി സ്ഥിരീകരിച്ചു. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ (യുകെഎച്ച്എസ്എ) കണക്കനുസരിച്ച് ഓഗസ്റ്റ് മൂന്നാംവാരത്തിൽ 3.3 ശതമാനം സാംപിളുകളും ബിഎ.4.6 ആണെന്ന്...

Latest News

Sep 14, 2022, 9:45 am GMT+0000
റോഡിലെ കുഴികള്‍ക്ക് കാരണം കാലാവസ്ഥാ വ്യതിയാനം: മന്ത്രി റിയാസ്

തിരുവനന്തപുരം: റോഡിലെ കുഴികള്‍ക്ക് കാരണം കാലാവസ്ഥാ വ്യതിയാനമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പിന്റേതല്ലാത്ത റോഡിന്റെ കാര്യത്തിലും പഴി കേൾക്കേണ്ടി വരുന്നുണ്ട്. റോഡ് നിര്‍മാണത്തിലെ തെറ്റായ പ്രവണതകള്‍ ഇല്ലാതാക്കാനുള്ള ശ്രമം നടത്തുന്നുണ്ട്....

Latest News

Sep 14, 2022, 9:27 am GMT+0000
വളർത്തു നായയുമായി സ്റ്റേഷനിലെത്തി ആക്രമണം: പ്രതിക്കു ഹൈക്കോടതി ജാമ്യം അനുവദിച്ചു

കൊച്ചി: വളർത്തു നായയുമായി ഗുരുവായൂർ പൊലീസ് സ്റ്റേഷനിലെത്തി അതിക്രമം കാണിച്ചെന്ന കേസിലെ പ്രതിക്കു ഹൈക്കോടതി ജാമ്യം അനുവദിച്ചു. കൂനമ്മൂച്ചി സ്വദേശി വിൻസന്(52) ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. പ്രതി മാനസിക രോഗിയാണ് എന്നതടക്കം...

Latest News

Sep 14, 2022, 9:22 am GMT+0000
സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ 23ന് അടച്ചിട്ട് പണിമുടക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ 23ന് അടച്ചിട്ട് പണിമുടക്കും. പമ്പുകള്‍ക്ക് കമ്പനി മതിയായ ഇന്ധന ലഭ്യത ഉറപ്പാക്കണമെന്നാണ് ആവശ്യം. പ്രീമിയം പെട്രോള്‍ അടിച്ചേല്‍പിക്കരുതെന്നും ഡീലര്‍മാര്‍ പറയുന്നു. എല്ലാ ഇന്ധനകമ്പനികളിലെയും റീട്ടെയ്‌ലർമാർക്ക് ഇന്ധനം ഉറപ്പാക്കാൻ...

Latest News

Sep 14, 2022, 8:35 am GMT+0000
25 കോടിയുടെ ഓണം ബംപര്‍ ഇതുവരെ വിറ്റത് 272 കോടിക്ക്; ഭാഗ്യവാന് 15.75 കോടി

തിരുവനന്തപുരം∙ ഓണം ബംപർ ലോട്ടറിക്ക് റെക്കോർഡ് വിൽപന. കഴിഞ്ഞ വർഷം 54 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. ഈ വർഷം ഇന്നലെ വരെ 54.50 ലക്ഷം ടിക്കറ്റുകൾ വിറ്റു. അച്ചടിച്ചതിൽ ശേഷിക്കുന്നത് 5 ലക്ഷം...

Latest News

Sep 14, 2022, 8:32 am GMT+0000
നിർമിത ബുദ്ധിയിൽ നവീകരണത്തിന് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രം,പദ്ധതി പാലക്കാട് ഐഐടി സഹായത്തോടെ

കോഴിക്കോട് : നിര്‍മിത ബുദ്ധി ഉപയോഗിച്ച് നവീകരിക്കുന്ന രാജ്യത്തെ ആദ്യത്തെ മാനസികാരോഗ്യ കേന്ദ്രമാകാനൊരുങ്ങി കോഴിക്കോട് കുതിരവട്ടം. അന്തേവാസികള്‍ ചാടിപ്പോകുന്നതടക്കമുള്ള പ്രശ്നങ്ങള്‍ക്ക് ഇതിലൂടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ. പദ്ധതി നടപ്പാക്കുന്നതിനു മുന്നോടിയായി പാലക്കാട് ഐ ഐ ടിയില്‍...

Sep 14, 2022, 8:22 am GMT+0000