കോട്ടയത്ത് ബിവറേജ് ഷോപ്പില്‍നിന്ന് മദ്യം മോഷ്ടിച്ചു; യുവാക്കള്‍ അറസ്റ്റില്‍

കോട്ടയം: മുണ്ടക്കയത്ത് ബിവറേജസ് ഔട്ട് ലെറ്റിൽ നിന്നും മദ്യം മോഷ്ടിച്ച കേസിൽ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കട്ടപ്പന ഡിവൈഎസ്പി വി എ നാഷാദ് മോന്‍റെ  നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.  ഇടുക്കി കരുണാപുരം...

Latest News

Sep 14, 2022, 4:23 pm GMT+0000
മദ്യലഹരിയിൽ മരക്കൊമ്പ് കൊണ്ട് അടിച്ചു, 26 കാരി മരിച്ചു; മലപ്പുറത്ത് ഭർത്താവ് അറസ്റ്റിൽ

മലപ്പുറം:  മലപ്പുറം പോത്തുകല്ലില്‍ കുടുംബ തര്‍ക്കത്തെ തുടര്‍ന്ന് പ്രകോപിതനായ ഭര്‍ത്താവ് ഭാര്യയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. ഉപ്പട മലച്ചി ആദിവാസി കോളനിയിലെ രമണി (26) യാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവ് സുരേഷിനെ പൊലീസ്...

Latest News

Sep 14, 2022, 3:51 pm GMT+0000
സ്ത്രീധന പീഡനത്തിൽ യുവതിയുടെ ആത്മഹത്യ, ഭര്‍ത്താവ് അറസ്റ്റിൽ; മാതാപിതാക്കളെയും പ്രതിചേര്‍ത്തു

ഇടുക്കി: വളകോട്ടിൽ ഭർതൃവീട്ടിൽ ഇരുപത്തിയെട്ടുകാരി ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് അറസ്റ്റിൽ. വളകോട് പുത്തൻ വീട്ടിൽ ജോബിഷിനെയാണ് പീരുമേട് ഡിവൈഎസ്പി അറസ്റ്റു ചെയ്തത്. സ്ത്രീധന പീഡനത്തെ തുടർന്നാണ് ആത്മഹത്യയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്....

Latest News

Sep 14, 2022, 3:42 pm GMT+0000
കൊവിഡ് നിയന്ത്രണങ്ങൾ നീക്കി: ശബരിമലയിൽ പരമാവധി ഭക്തരെ പ്രവേശിപ്പിക്കും

പത്തനംതിട്ട:  ഈ വ‍ർഷത്തെ ശബരിമല മണ്ഡല – മകരവിളക്ക് തീർത്ഥാടന കാലത്ത് പരമാവധി ഭക്തർക്ക് ദർശന സൗകര്യമൊരുക്കും. കോവിഡ് കാലത്ത് ശബരിമലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരേണ്ടതില്ലെന്നും പഴയ നിലയിൽ തീർത്ഥാടകൾക്ക് പ്രവേശനം അനുവദിക്കാനും...

Latest News

Sep 14, 2022, 3:32 pm GMT+0000
മധു വധക്കേസ്: വാദം പൊളിഞ്ഞു; കൂറുമാറിയ സാക്ഷിയുടെ കാഴ്ചയ്ക്ക് കുഴപ്പമില്ല

അട്ടപ്പാടി: അട്ടപ്പാടി മധുവധക്കേസിൽ കൂറുമാറിയ സാക്ഷി സുനിൽകുമാറിന് മികച്ച കാഴ്ചശക്തി. കോടതി നിര്‍ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. അതേസമയം സുനില്‍കുമാറിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. സൈലന്‍റ് വാലി ഡിവിഷന് കീഴിലെ താല്‍ക്കാലിക വാച്ചറായിരുന്നു...

Latest News

Sep 14, 2022, 3:04 pm GMT+0000
ഓണത്തിനിടെ റോഡിൽ പൊലിഞ്ഞത് 29 ജീവൻ; ഇതിൽ 11 പേരും ഹെൽമെറ്റ് ധരിക്കാത്ത ഇരുചക്ര വാഹനയാത്രക്കാർ

തിരുവനന്തപുരം: ഓണാഘോഷത്തിനിടെ സംസ്ഥാനത്ത് റോഡിൽ പൊലിഞ്ഞത് 29 ജീവനുകളെന്ന് കേരള പൊലീസ്. ഓണാഘോഷം പൊലിമയുള്ളതായിരുന്നുവെങ്കിലും ഈ കണക്കുകൾ വേദനിപ്പിക്കുന്നതാണെന്ന് പൊലീസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു. വെറും അഞ്ചു ദിവസം കൊണ്ടാണ് ഇത്രയും...

Latest News

Sep 14, 2022, 2:44 pm GMT+0000
കാണാതായ കുട്ടികളിലൊരാൾ തിരിച്ചെത്തി; പെൺകുട്ടിക്കായി തിരച്ചിൽ; അന്വേഷണം തലസ്ഥാനത്ത്

ആലപ്പുഴ : ആലപ്പുഴയിൽ നിന്നും കാണാതായ സഹോദരങ്ങളായ കുട്ടികളിൽ ഒരാൾ വീട്ടിൽ തിരിച്ചെത്തി. പതിമൂന്നുകാരനായ അക്ഷയാണ് തിരിച്ച് വന്നത്. കാണാതായ സഹോദരി അഞ്ജനയെ കുറിച്ച് ഇന്നലെ വൈകുന്നേരം മുതൽ വിവരമില്ലെന്നാണ് അക്ഷയ് നൽകിയ മൊഴി....

Sep 14, 2022, 2:20 pm GMT+0000
തെരുവ് നായ ശല്യം: പാലക്കാട് ജില്ലയിൽ 25 ഹോട്ട് സ്പോട്ടുകളെന്ന് മൃഗസംരക്ഷണവകുപ്പ്

പാലക്കാട്: തെരുവ് നായ ശല്യം രൂക്ഷമായ 25 ഹോട്ട് സ്പോട്ടുകൾ പാലക്കാട് ജില്ലയിൽ മൃഗസംരക്ഷണവകുപ്പ് കണ്ടെത്തി. തെരുവ് നായകളിൽ നിന്നുള്ള സുരക്ഷാ ഭീഷണി ശക്തമായതോടെയാണ് നായകളുടെ സാന്നിധ്യം കൂടുതലുള്ള സ്ഥലങ്ങൾ കണ്ടെത്താൻ മൃഗസംരക്ഷണവകുപ്പ്...

Sep 14, 2022, 2:15 pm GMT+0000
തിരുവനന്തപുരം വിമാനത്താവളത്തിന് എയ്റോഡ്രം ലൈസൻസ് ലഭിച്ചു

തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പ് കമ്പനിയായ ടി.ആർ.വി (കേരള) ഇൻറർനാഷനൽ എയർപോർട്ട് ലിമിറ്റഡിന് (ടിയാൽ) പുതിയ എയ്റോഡ്രം ലൈസൻസ് ലഭിച്ചു. ഡയറക്ടർ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ആണ് ലൈസൻസ് അനുവദിച്ചത്....

Latest News

Sep 14, 2022, 2:14 pm GMT+0000
കുടുംബശ്രീ ഓണച്ചന്ത: കൊച്ചിയിൽ 2.9 കോടി രൂപയുടെ വിറ്റുവരവ്

കൊച്ചി: മൂന്ന് മുതല്‍ അഞ്ച് ദിവസം വരെ നീണ്ടുനിന്ന ഓണ വിപണികളിലായി ജില്ലയിൽ നടന്നത് 2.9 കോടി രൂപയുടെ വില്‍പ്പന. ജില്ലയില്‍ നടന്നത്. ജില്ലയില്‍ കുടുംബശ്രീ ഓണച്ചന്തകള്‍ വഴി ഏറ്റവുമധികം ഉല്‍പ്പന്നങ്ങള്‍ വിറ്റഴിച്ചത്...

Latest News

Sep 14, 2022, 1:55 pm GMT+0000