നാളെ അറിയാം ബിഗ് M’s ഒന്നിക്കുന്ന ആ ചിത്രത്തിന്റെ പേര്: കാത്തിരിപ്പിന് വിരാമിട്ട് ടീസറും

മലയാള സിനിമ പ്രേമികളും പ്രേക്ഷകരുടെയും കാത്തിരിപ്പിന് വിരാമമാകുയാണ് ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മലയാളത്തിന്റെ പ്രിയ താരങ്ങളായ മമ്മൂട്ടിയും മോഹൻ ലാലും ഒന്നിക്കുന്ന ചിത്രത്തിന്റെ പേര് നാളെ അറിയാം. ഒപ്പം തന്നെ ചിത്രത്തിന്റെ ടീസറും...

Latest News

Oct 1, 2025, 8:24 am GMT+0000
മലപ്പുറത്ത് ഒരാള്‍ക്കു കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു

മലപ്പുറം: മലപ്പുറത്ത് ഒരാള്‍ക്കു കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. തിരൂര്‍ വെട്ടം സ്വദേശിയായ എഴുപത്തിയെട്ടുകാരനാണ് രോഗം സ്ഥിരീകരിച്ചത്. രോഗി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍...

Latest News

Sep 30, 2025, 5:25 pm GMT+0000
തമിഴ്നാട്ടിൽ തെർമൽ പവർ പ്ലാന്റിൽ അപകടം; 9 നിർമാണത്തൊഴിലാളികൾ മരിച്ചു

ചെന്നൈ: തമിഴ്നാട് എണ്ണോറിൽ തെർമൽ പവർ പ്ലാന്റിൽ നിർമാണ പ്രവർത്തനത്തിനിടെയുണ്ടായ അപകടത്തിൽ 9 പേർ മരിച്ചു. നിർമാണത്തൊഴിലാളികളാണ് മരിച്ചത്. പത്തിലധികം പേർക്ക് പരിക്ക്. പവർ പ്ലാന്റിന്റെ നാലാം യൂണിറ്റിന്റെ മുൻവശത്തെ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെയാണ്...

Latest News

Sep 30, 2025, 5:19 pm GMT+0000
ഒക്ടോബറിലെ വൈദ്യുതി ബില്ലിലും വർധന; യൂണിറ്റിന് 10 പൈസ സർചാർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബർ മാസത്തെ വൈദ്യുതി ബില്ലിലും വർധനവുണ്ടാകും. യൂണിറ്റിന് 10 പൈസ വീതം ഇന്ധന സർചാർജ് ഈടാക്കുന്നതാണ് ബില്ല് കൂടാൻ കാരണം. പ്രതിമാസ ബില്ലുകളിലും രണ്ടു മാസത്തിലൊരിക്കലുള്ള ബില്ലുകളിലും ഈ വർധന...

Latest News

Sep 30, 2025, 1:59 pm GMT+0000
പയ്യോളി ബസ്സ്റ്റാൻഡിലെ കുഴികൾ അടച്ചില്ല: ബസ്സുകൾ പ്രവേശിപ്പിക്കുന്നത് നിർത്തും

  പയ്യോളി: പയ്യോളി ബസ് സ്റ്റാൻഡിനകത്ത് മാസങ്ങളായി രൂപപ്പെട്ട കുഴികൾ അടയ്ക്കാത്തതിൽ ബസ് ജീവനക്കാർ പ്രതിഷേധത്തിന് ഒരുങ്ങുന്നു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പയ്യോളി നഗരസഭ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാത്തതാണ് പ്രതിഷേധത്തിന് ഇടയാക്കുന്നത്.   ഇക്കഴിഞ്ഞ...

Latest News

Sep 30, 2025, 1:26 pm GMT+0000
നിർമാണം തുടങ്ങി: വടകര – ചേലക്കാട് റോഡ് ഭൂമി ഏറ്റെടുക്കൽ മുടങ്ങി

വടകര: വിവാദമായ വടകര – വില്യാപ്പള്ളി – ചേലക്കാട് റോഡ് നിർമാണം തുടങ്ങി. ആദ്യ ദിവസം ഭൂമി ഏറ്റെടുക്കുന്നതിനു ഭൂമിയുടെ ഉടമസ്ഥരായ പള്ളി കമ്മിറ്റിയും അടുത്തുള്ള സ്വകാര്യ വ്യക്തിയും വിസമ്മതം പ്രകടിപ്പിച്ചതോടെ റോഡ്...

Latest News

Sep 30, 2025, 1:12 pm GMT+0000
സിഎം സാര്‍ പക വീട്ടൽ ഇങ്ങനെ വേണമായിരുന്നോ? സ്റ്റാലിനെ വെല്ലുവിളിച്ച് ചോദ്യങ്ങളുമായി വിജയ്, ‘ഉടൻ തന്നെ കരൂരിലെത്തും’

ചെന്നൈ: കരൂര്‍ ദുരന്തത്തിനുശേഷം വീഡിയോ സന്ദേശത്തിലൂടെ ആദ്യ പ്രതികരണവുമായി ടിവികെ അധ്യക്ഷൻ വിജയ്. ഇത്രയേറെ വേദന ഒരിക്കലും അനുഭവിച്ചിട്ടില്ലെന്നും മനസിൽ വേദന മാത്രമാണുള്ളതെന്നും വീഡിയോ സന്ദേശത്തിൽ വിജയ് പറഞ്ഞു. കരൂര്‍ ദുരന്തത്തിനുശേഷം സാമൂഹിക...

Latest News

Sep 30, 2025, 12:38 pm GMT+0000
ലഹരി കുത്തിവെച്ച യുവാവ് മരിച്ചു; കൂടെയുണ്ടായിരുന്നയാൾ അറസ്റ്റിൽ

കൊച്ചി: എറണാകുളം പെരുമ്പാവൂരില്‍ ലഹരി കുത്തിവെച്ച ഇതര സംസ്ഥാനക്കാരന്‍ മരിച്ചു. ഹെറോയിന്‍ കുത്തിവെച്ചാണ് യുവാവ് മരിച്ചത്. ഹെറോയില്‍ കുത്തിവെക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇന്നലെ രാവിലെയാണ് ഇയാൾ ലഹരി കുത്തിവെക്കുന്നത്. മരിച്ചയാളെ ഇതുരെ...

Latest News

Sep 30, 2025, 12:02 pm GMT+0000
ചാലിയാറിൽ കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്:ചാലിയാറിൽ കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി കോഴിക്കോട് കൊളത്തറ സ്വദേശി രത്‌നകാരന്റെ മൃതദേഹമാണ് കണ്ടെത്തിയത് ഫയർഫോഴ്സ് നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം കണ്ടെത്തിയത്

Latest News

Sep 30, 2025, 11:55 am GMT+0000
‘ഞങ്ങള്‍ തെറ്റ് ചെയ്തിട്ടില്ല, സത്യം പുറത്ത് വരും’: കരൂർ ദുരന്തത്തിനുശേഷം വീഡിയോ സന്ദേശവുമായി വിജയ്

ചെന്നൈ: തമിഴക വെട്രി കഴകം റാലിയില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നാല്‍പ്പത്തിയൊന്ന് പേര്‍ മരിച്ചതിനു പിന്നാലെ വീഡിയോ സന്ദേശവുമായി നടന്‍ വിജയ്. തന്റെ ഹൃദയം വേദന കൊണ്ട് പിടയുകയാണെന്നും തന്നോടുളള സ്‌നേഹം...

Latest News

Sep 30, 2025, 10:54 am GMT+0000