കോഴിക്കോട്: ചേവായൂരിൽ മോഷണ പരമ്പര നടത്തിയ അഖിലിന്റെ വീട്ടിൽ നിന്നും തൊണ്ടി മുതൽ കണ്ടെത്തി പൊലീസ്. 38 പവൻ സ്വർണവും...
Sep 30, 2025, 9:35 am GMT+0000പയ്യോളി : ദേശീയപാത നിർമാണ പ്രവൃത്തിയുടെ ഭാഗമായി നന്തി – കീഴൂർ റോഡ് അടച്ചിടാനുള്ള ദേശീപാതഅധികൃതരുടെ നടപടി പുനപരിശോധിക്കണമെന്ന് എൻ.സി.പി. പയ്യോളി മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. നന്തി – കിഴൂർ റോഡ് അടച്ചിടുന്നത്...
വടകര: സ്വകാര്യ ബസുകളുടെ അമിതവേഗത്തിൽ ജീവൻ പൊലിയുന്നത് തുടരുന്ന സാഹചര്യത്തിൽ നടപടിക്കൊരുങ്ങി പൊലീസ്. ഞായറാഴ്ച യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ ബസുകൾ തടയാനുള്ള നീക്കം പൊലീസുമായി നടത്തിയ ചർച്ചയെ തുടർന്ന് നിർത്തിവെച്ചു. വടകര സി.ഐ...
നാലു കൊല്ലം മുമ്പ് തമിഴ്നാട്ടിൽ പിറവിയെടുത്ത ഒരു മെസേജിങ് ആപ്പിന് കഴിഞ്ഞ ദിവസങ്ങളിലായി പൊടുന്നനെയുണ്ടായ ജനപ്രിയതയിലും ഡൗൺലോഡിങ്ങിലും അമ്പരന്നു നിൽക്കുകയാണ് ഇന്ത്യൻ ടെക് ലോകം. ചെന്നൈ ആസ്ഥാനമായ ടെക്നോളജി സ്റ്റാർട്ടപ്പ് സോഹോയുടെ കീഴിൽ...
നിക്ഷേപത്തിൽ നിന്നും സ്ഥിരമായ വരുമാനം ആഗ്രഹിക്കുന്നുണ്ടോ? സുരക്ഷിതമായ നിക്ഷേപത്തിലൂടെ എല്ലാ മാസവും പലിശ വരുമാനം ഉറപ്പാക്കാൻ സാധിക്കുന്ന ഒരു സർക്കാർ പിന്തുണയുള്ള നിക്ഷേപ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി (MIS)....
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനവ്. ഇന്നലെ രണ്ട് തവണ കൂടിയ സ്വര്‍ണ വില ഇന്ന് വീണ്ടും കൂടിയതോടെ പവന് സ്വര്‍ണത്തിന് 86000 എന്ന എക്കാലത്തേയും ഉയര്‍ന്ന നിലയിലേക്ക് സ്വര്‍ണം കുതിച്ചു. ആഗോള വിപണിയിലെ...
താമരശ്ശേരി : താമരശ്ശേരി ചുരം ആറാം വളവിൽ ലോറി കുടുങ്ങി ഗതാഗത തടസ്സം നേരിടുന്നു.
ബംഗളൂരു: പൂജാ അവധി പ്രമാണിച്ച് ബംഗളൂരു-എറണാകുളം റൂട്ടിൽ സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. എറണാകുളം ജങ്ഷൻ-ബംഗളൂരു കന്റോൺമെന്റ് എക്സ്പ്രസ് സ്പെഷൽ ട്രെയിൻ (06147): എറണാകുളം ജങ്ഷനിൽനിന്ന് ഒക്ടോബർ അഞ്ചിന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 8.15ന്...
സംസ്ഥാനത്തെ ജയിലുകളിൽ പലതും കാലപ്പഴക്കമുള്ളവയാണെന്നും പുതിയ ജയിലുകൾ ആവശ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഇത് വലിയ സാമൂഹ്യ പ്രശ്നമാണ്. ജയിലിലെ സൗകര്യങ്ങൾ വർധിപ്പിക്കേണ്ടതുണ്ട്. സംസ്ഥാനത്തെ ജയിലുകളിൽ സംഘർഷാവസ്ഥയില്ല. ജയിൽ ചട്ടങ്ങൾക്ക്...
കേരളത്തിൽ ഇത്തവണ ഹജ്ജ് സർവീസ് നടത്താൻ രണ്ടു വിമാനക്കമ്പനികൾ കൂടെയെത്തും. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളിലും ഹജ്ജ് യാത്രാ നിരക്ക് കുറഞ്ഞിട്ടുണ്ട്. കരിപ്പൂരിൽ നിന്നാണ് കൂടുതൽ നിരക്ക് കുറവെന്നും അധികൃതർ...
ശബരിമല ശ്രീ കോവിലിന് മുന്നിലെ ദ്വാരപാലക ശില്പങ്ങളിൽ സ്വർണ്ണം പൂശിയ പാളികൾ ഒക്ടോബർ 17ന് പുനഃസ്ഥാപിക്കും. പുനസ്ഥാപിക്കാനായുള്ള താന്ത്രിക അനുമതിയും ഹൈക്കോടതി അനുമതിയും ലഭിച്ചതോടെയാണ് പാളികൾ പുനഃസ്ഥാപിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചത്....
