
ഓടുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് സർട്ടിഫിക്കറ്റുകളുടെ കാലാവധി തീർന്നതിനും മറ്റും പിഴ ചുമത്തില്ലെന്ന തരത്തില്‍ വന്ന വാർത്ത തെറ്റെന്ന് മോട്ടോർ...
Apr 21, 2025, 8:45 am GMT+0000



ബംഗളൂരു: കഴിഞ്ഞ ദിവസമാണ് കർണാടക മുൻ ഡി.ജി.പി ഓം പ്രകാശിനെ ബംഗളൂരുവിലെ എച്ച്.എസ്.ആര് ലേ ഔട്ടിലുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം. ഇത് കൊലപാതകമാണെന്ന് പൊലീസ് പിന്നീട്...

പത്തനംതിട്ട: നടന് ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ സിനിമയ്ക്ക് പുറത്ത് നിയമ നടപടിയുമായി മുന്നോട്ടില്ലെന്ന് നടി വിന്‍സി അലോഷ്യസ്. സിനിമയ്ക്കുള്ളില്‍ പ്രശ്നം പരിഹരിക്കണമെന്നാണ് തന്റെ നിലപാട്. അന്വേഷണത്തോട് സഹകരിക്കുമെന്ന് മാത്രമാണ് മന്ത്രിയോട് പറഞ്ഞത്. ഫിലിം ചേംബറിനും...

ബംഗളൂരു: ബംഗളൂരുവിലെ നിരവധി മുൻനിര സ്വകാര്യ അൺ എയ്ഡഡ് സ്കൂളുകളുടെ അമിത ഫീസ് വർധനക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കർണാടക സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ ചെയർമാൻ കെ. നാഗണ്ണ ഗൗഡ പറഞ്ഞു. ഈ...

അശ്രദ്ധമായി വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്. വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഉപയോഗിക്കുന്നത് വലിയ അപകടത്തിന് കാരണമാവുന്ന സാഹചര്യത്തിലാണ് പൊലീസ് മുന്നറിയിപ്പ് നൽകുന്നത്. അബുദാബിയിലുണ്ടായ നിരവധി വാഹനാപകടങ്ങളുടെ വീഡിയോയും പൊലീസ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. അശ്രദ്ധമായി വാഹനമോടിക്കുന്നത്...

നമ്മളിൽ പലരും ഇൻസ്റ്റഗ്രാം റീലുകളാണ് വിനോദത്തിനായി ഉപയോഗിക്കുന്നത്. റീൽസിന്റെ വരവിനു ശേഷം സൗഹൃദം നിലനിർത്തുന്നതിനുള്ള മാർഗമായും യുവാക്കൾക്കിടയിൽ ഇവ സ്ഥാനം പിടിച്ചിട്ടുണ്ട്. റീൽസുകൾ കൂടുതൽ എളുപ്പത്തിൽ സുഹൃത്തുക്കളുമായി പങ്കിടാൻ കഴിയുന്ന പുതിയ ഫീച്ചർ...

തിരുവനന്തപുരം: അമ്പലമുക്ക് വിനീത കൊലക്കേസില്‍ കോടതി തിങ്കളാഴ്ച ശിക്ഷ വിധിക്കും. തമിഴ്നാട് കന്യാകുമാരി സ്വദേശി രാജേന്ദ്രനാണ് പ്രതി. 2022 ഫെബ്രുവരി ആറിനാണ് തിരുവനന്തപുരം അമ്പലമുക്കില്‍ വച്ച് രാജേന്ദ്രന് വിനീതയെ കുത്തിക്കൊലപ്പെടുത്തിയത്. അലങ്കാര ചെടിക്കടയിൽ...

തിരുവനന്തപുരം: മണക്കാട്ടെ ഇസ്താംബൂൾ ഭക്ഷണശാലയിൽനിന്ന് ഷവർമ കഴിച്ച 30ഓളംപേർക്ക് ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തിൽ കടയുടമയടക്കം നാലുപേർക്കെതിരെ ഫോർട്ട് പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ഷവർമ കഴിച്ച് ഛർദിയും വയറിളക്കവും അനുഭവപ്പെട്ടവർ പരാതിയുമായെത്തിയതോടെ...

വീണ്ടും കത്തിക്കയറി സംസ്ഥാനത്തെ സ്വർണ്ണ വില. ഇന്ന് പവന് 560 രൂപയും, ഗ്രാമിന് 70 രൂപയുമാണ് വില കൂടിയത്. ഇന്ന് പവന് 72,120 രൂപയും, ഗ്രാമിന് 9,015 രൂപയുമാണ് വില. ഇത് സംസ്ഥാനത്തിന്റെ...

കൊല്ലം: കൊല്ലം അഞ്ചൽ ഏരൂരിൽ വീടിന് തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചു. ഏരൂർ സ്വദേശി വിനോദ് ആണ് മരിച്ചത്. ഗ്യാസ് സിലിണ്ടർ തുറന്ന് വിട്ട് വീടിന് തീ കൊളുത്തുകയായിരുന്നു. മദ്യലഹരിയിലാണ് വീടിന് തീയിട്ട് വിനോദ്...

തിരുവനന്തപുരം: ഒന്നുമുതൽ 9വരെ ക്ലാസുകളിലെ പരിഷ്കരിച്ച പാഠപുസ്തകങ്ങളുടെ വിതരണം ഏപ്രിൽ 23മുതൽ. പുസ്തകങ്ങളുടെ പ്രകാശനവും വിതരണോദ്ഘാടനവും ഏപ്രിൽ 23ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഉച്ചയ്ക്ക് 12 മണിക്ക് കോട്ടൺഹിൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിലാണ്...