പുതിയ എ.കെ.ജി സെന്ററിന്റെ ഭൂമിയെ സംബന്ധിച്ച തര്‍ക്കം; സിപിഎമ്മിന് നോട്ടീസ് അയച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: തിരുവനന്തപുരത്തെ പുതിയ എകെജി സെന്റര്‍ സ്ഥിതി ചെയ്യുന്ന ഭൂമിയെ സംബന്ധിച്ച തര്‍ക്കത്തില്‍ സിപിഎമ്മിന് നോട്ടീസയച്ച് സുപ്രീം കോടതി. ജസ്റ്റിസ്മാരായ അരവിന്ദ് കുമാര്‍, മന്‍മോഹന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്. ഒരാഴ്ചക്കുള്ളില്‍...

Latest News

Sep 19, 2025, 9:00 am GMT+0000
10,12 ക്ലാസ് പാസായവർക്ക് വീമാനത്താവളങ്ങളിൽ നിയമനം: അപേക്ഷ 21വരെ മാത്രം

തിരുവനന്തപുരം: വിവിധ വിമാനത്താവളങ്ങളിൽ എയർപോർട്ട് ഗ്രൗണ്ട് സ്റ്റാഫ്, ലോഡർ തസ്തികകളിൽ നിയമനം നടത്തുന്നു. 10,12 ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം. രാജ്യത്താകെ 1446 ഒഴിവുകളുണ്ട്. എയർപോർട്ട് ഗ്രൗണ്ട് സ്റ്റാഫ് തസ്തികയിൽ 1017 ഒഴിവുകളും, ലോഡർ...

Latest News

Sep 19, 2025, 8:40 am GMT+0000
വടകരയിൽ സ്വകാര്യ ബസ് ഇടിച്ച് വഴിയാത്രക്കാരിക്ക് ഗുരുതര പരിക്ക്; ബസ്സിനടിയിൽപ്പെട്ട സ്ത്രീയെ ആശുപത്രിയിലേക്ക് മാറ്റി

വടകര : വടകരയിൽ സ്വകാര്യ ബസ് ഇടിച്ച് വഴിയാത്രക്കാരിക്ക് ഗുരുതര പരിക്ക്. ബസ്സിനടിയിൽപ്പെട്ട സ്ത്രീയെ യാത്രക്കാരും ബസ്ജീവനക്കാരും ചേർന്ന് പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പകൽ പതിനൊന്നോടെയാണ് അപകടം. വടകര അടക്കാത്തെരുവ് സ്വദേശി...

Vadakara

Sep 19, 2025, 7:54 am GMT+0000
ചുരം യാത്ര സുരക്ഷിതമാക്കണം; താമരശ്ശേരി ചുരത്തിലെ അപകടകരമായ കല്ലുകള്‍ മാറ്റാന്‍ നടപടി

കോഴിക്കോട്: താമരശ്ശേരി ചുരം റോഡിലെ അപകടകരമായ കല്ലുകള്‍ ഉടന്‍ മാറ്റാന്‍ നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. റോഡിന് മുകളില്‍ അപകടകരമായി നില്‍ക്കുന്ന കല്ലുകള്‍ നീക്കം ചെയ്യുന്നതിനുള്ള സാധ്യതാ...

Latest News

Sep 19, 2025, 7:41 am GMT+0000
തുറിച്ചുനോക്കിയതിന് പ്ലസ് വൺ വിദ്യാർത്ഥിയെ സംഘംചേർന്ന് മർദിച്ചു; കടയ്ക്കാവൂരിൽ 13 പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു

കടയ്ക്കാവൂരിൽ പ്ലസ് വൺ വിദ്യാർത്ഥിയ്ക്ക് ക്രൂര മർദ്ദനം. തുറിച്ചുനോക്കിയെന്ന് പറഞ്ഞായിരുന്നു സംഘം ചേർന്ന് മർദ്ദിച്ചതെന്നാണ് പരാതി. വിദ്യാർത്ഥിയെ നിലത്തിട്ട് ഇടിയ്ക്കുകയും ചവിട്ടുകയും ചെയ്തു. രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. പ്ലസ് ടു വിദ്യാർത്ഥികളാണ്...

Latest News

Sep 19, 2025, 7:23 am GMT+0000
കുതിർത്ത ഈന്തപ്പഴം വെറും വയറ്റിൽ കഴിക്കുന്നത് ശീലമാക്കൂ, കാരണം

ദഹനം സുഗമമാക്കും കുതിർത്ത ഈന്തപ്പഴം വെറും വയറ്റിൽ കഴിക്കുന്നത് ദഹനം സുഗമമാക്കുന്നതിനും പോഷകങ്ങൾ എളുപ്പത്തിൽ ആഗിരണം ചെയ്യുന്നതിനും സഹായിക്കും. മലബന്ധം തടയും ഉയർന്ന നാരുകളുടെ അളവ് മലവിസർജ്ജനത്തെ സഹായിക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു....

Latest News

Sep 19, 2025, 6:52 am GMT+0000
വലിയ മത്തി കിട്ടാനില്ല ; വിലയിടിഞ്ഞ് അയക്കൂറയും ആവോലിയും

പൊന്നാനി: മീൻവിപണിയിൽ വലിയ മത്തിക്കു ക്ഷാമം. അപൂർവമായി മാത്രമാണ് ബോട്ടുകാർക്ക് മത്തി ലഭിക്കുന്നത്. പിടിക്കാൻ വിലക്കുള്ള കുഞ്ഞൻ മത്തിയാണെങ്കിൽ വിപണിയിൽ സുലഭവുമാണ്.   കിട്ടുന്നത് കുറഞ്ഞതോടെ വലിയ മത്തിയുടെ വിലയും കുതിച്ചുയർന്നിട്ടുണ്ട്. 260...

Latest News

Sep 19, 2025, 6:22 am GMT+0000
സ്വര്‍ണം വീണ്ടും കുതിച്ചു.. പവന്‍ ആഭരണവില 90000 ത്തിലേക്ക്..!

കേരളത്തില്‍ വീണ്ടും സ്വര്‍ണത്തിന് വില കൂടി. രണ്ട് ദിവസമായി രേഖപ്പെടുത്തിയ നേരിയ വിലയിടിവിന് പിന്നാലെയാണ് സ്വര്‍ണം വീണ്ടും മുകളിലേക്ക് കുതിച്ചിരിക്കുന്നത്. ആഗോള വിപണിയില്‍ രേഖപ്പെടുത്തിയ വില വര്‍ധനവ് തന്നെയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്....

Latest News

Sep 19, 2025, 6:17 am GMT+0000
വ​ള​യ​ത്ത് തെ​രു​വു​നാ​യ് ആ​ക്ര​മ​ണത്തിൽ മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്

നാ​ദാ​പു​രം: വ​ള​യ​ത്ത് വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ക്കു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ​ക്ക് തെ​രു​വു​നാ​യ് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്ക്. പ​രി​ക്കേ​റ്റ കു​യ് തേ​രി​യി​ലെ എ​ൽ.​കെ.​ജി വി​ദ്യാ​ർ​ഥി ഐ​സ​ഹം​സി​നെ (4) ചി​കി​ത്സ​ക്കാ​യി വ​ട​ക​ര​യി​ലേ​ക്ക് മാ​റ്റി. മു​ഖ​ത്തും മറ്റ് ഭാ​ഗ​ത്തു​മാ​ണ് പ​രി​ക്കേ​റ്റ​ത്. സ്കൂ​ൾ...

Latest News

Sep 19, 2025, 6:10 am GMT+0000
പരിശോധനക്കിടെ പൊലീസ് വാഹനത്തില്‍ ഇടിച്ച് കാര്‍ നിര്‍ത്താതെ പോയി; പോലീസ് ഡ്രൈവറിന് പരുക്ക്

കാസര്‍ഗോഡ് കുറ്റിക്കോലില്‍ വാഹന പരിശോധനക്കിടെ പൊലീസ് വാഹനത്തില്‍ ഇടിച്ച് കാര്‍ നിര്‍ത്താതെ പോയി. പോലീസ് ഡ്രൈവര്‍ രാഗേഷിന് കൈക്ക് പരുക്കേറ്റു. വ്യാഴാഴ്ച രാത്രി കുറ്റിക്കോലില്‍ വാഹന പരിശോധനക്കിടെയാണ് സംഭവം. സംശയകരമായ സാഹചര്യത്തില്‍ വന്ന...

Latest News

Sep 19, 2025, 6:08 am GMT+0000