കണ്ണൂർ: അഴീക്കോട് മീൻകുന്ന് കടലിൽ തിരയിൽപ്പെട്ട് രണ്ടു യുവാക്കളെ കാണാതായി. വാരം വലിയന്നൂർ വെള്ളോറ ഹൗസിൽ പ്രിനീഷ് (27),...
Jun 2, 2025, 4:20 pm GMT+0000തിരുവനന്തപുരം: ഹയർ സെക്കൻഡറി ഒന്നാം വർഷ (പ്ലസ് വൺ) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിക്കാണ് ഫലം പ്രസിദ്ധീകരിച്ചത്. വിദ്യാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ https://results.hse.kerala.gov.in ലൂടെ ഫലം പരിശോധിക്കാം. പരീക്ഷാ...
കൊച്ചി: കടലിൽ കുളിക്കാനിറങ്ങിയ യെമൻ സ്വദേശികളായ രണ്ടു വിദ്യാർഥികളെ കാണാതായി. പുതുവൈപ്പിനിലെ വളപ്പ് ബീച്ചിൽ കുളിക്കാനിറങ്ങിയ അബ്ദുൾ സലാം (21), ജബ്രാൻ ഖലീൽ (21) എന്നിവരെയാണ് തിങ്കളാഴ്ച ഉച്ചയോടെ കാണാതായത്. കോയമ്പത്തൂർ രത്തിനം...
പയ്യോളി: പയ്യോളി ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ദിവസവേതന അടിസ്ഥാനത്തിൽ പാര്‍ട്ട്-ടൈം മലയാളം എച്ച്.എസ്.എ തസ്തികയിൽ നിയമനം നടത്തുന്നു. കൂടിക്കാഴ്ച ജൂണ്‍ 3 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സ്‌കൂളില്‍ വച്ച് നടക്കും. പങ്കെടുക്കുന്നവര്‍...
അലനല്ലൂർ: മഞ്ഞപ്പിത്തം ബാധിച്ച കുട്ടികൾ സ്കൂളുകളിലേക്കും മദ്റസകളിലേക്കും പോകരുതെന്ന മുന്നറിയിപ്പുമായി ആരോഗ്യ പ്രവർത്തകർ വീടുകൾ സന്ദർശിച്ചു. മേയ് ആദ്യ വാരത്തിലാണ് കോട്ടപ്പള്ളയിലെ ക്ലിനിക്കിലെ ജീവനക്കാർക്കും നാട്ടുകാർക്കും മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. തുടർന്ന് നിരവധി പ്രവർത്തനങ്ങളാണ്...
ട്രാൻസ് ദമ്പതികളുടെ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛൻ, അമ്മ എന്നതിന് പകരം ഇനിമുതൽ രക്ഷിതാക്കൾ എന്ന് ചേർക്കണമെന്ന് ഹൈക്കോടതി. കോഴിക്കോട് സ്വദേശികളായ ട്രാൻസ് ദമ്പതികളായ സഹദും സിയയും നൽകിയ ഹർജിയിലാണ് ജസ്റ്റിസ് സിയാദ്...
തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ദർശനസമയം പുനഃക്രമീകരിച്ചു. മാറ്റം ഇന്ന് മുതൽ (തിങ്കളാഴ്ച) പ്രാബല്യത്തിൽ വന്നിട്ടുണ്ട്. പ്രതിഷ്‌ഠകളും അഷ്ട്ടബന്ധവും നടക്കുന്നതിനെ തുടർന്നാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്. ഇന്ന് (02.06.2025) വെളുപ്പിനെ 3.30...
തിരുവനന്തപുരം: കേരള പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്മെൻ്റ് ഇന്ന് പ്രസിദ്ധീകരിക്കും. വൈകീട്ട് അഞ്ച് മണിയ്ക്കാണ് ആദ്യ അലോട്മെൻ്റ് വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കുക. ജൂൺ 3 ചൊവ്വാഴ്ച 10 മണി മുതൽ ജൂൺ 5 വ്യാഴാഴ്ച...
കൊയിലാണ്ടി: കൊയിലാണ്ടി ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളി നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചു. വലിയമങ്ങാട്ചാലിൽ ചെറിയ പുരയിൽ ഹംസ ആണ് (60) മരിച്ചത്. മൽസ്യ ബന്ധനത്തിനിടയിൽ ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ടതിനെ തുടർന്ന് താ ലൂക്ക് ആശുപത്രിയിൽ...
വെള്ളിമാട്കുന്ന്: ജാമ്യത്തിലിറങ്ങി കോടതിയിൽ ഹാജരാകാതെ മുങ്ങിനടന്ന മയക്കുമരുന്ന് കേസിലെ പ്രതി ഏഴു വർഷത്തിനുശേഷം പിടിയിൽ. മലപ്പുറം ചേലമ്പ്ര സ്വദേശി പുത്തൻപുരയ്ക്കൽ വീട്ടിൽ അബ്ദുൽ റഫീഖിനെയാണ് (33) ചേവായൂർ പൊലീസ് പിടികൂടിയത്. 2018ൽ മാളിക്കടവ്...
വടകര: ദേശീയപാതയിൽ അഴിയൂർ മുതൽ വടകര വരെയുള്ള സർവിസ് റോഡുകൾ മരണക്കുരുക്കാവുന്നു. ദേശീയപാതയുടെ നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ നിലവിൽ വാഹനങ്ങൾ കടത്തിവിടുന്നത് സർവിസ് റോഡ് വഴിയാണ്. കോഴിക്കോട്, കണ്ണൂർ ഭാഗത്തേക്കുള്ള സർവിസ് റോഡിൽ...
