
പേരാമ്പ്ര : പേരാമ്പ്രയിൽ വീട്ടിൽ നിന്നും റോഡിലേക്കിറങ്ങിയ ഏഴു വയസുകാരൻ ബൈക്കിടിച്ചു മരിച്ചു. പേരാമ്പ്ര കക്കാട് മരുതോറ ചാലിൽ...
Apr 18, 2025, 2:29 am GMT+0000


നീലഗിരി മുതൽ കന്യാകുമാരിയിലെ അഗസ്ത്യമലവരെ ഉൾപ്പെടുന്ന തമിഴ്നാട് അതിർത്തിയിൽപ്പെടുന്ന പ്രദേശങ്ങളിൽ 28തരം പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് സമ്പൂർണ നിരോധനം ഏർപ്പെടുത്തി. പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതിയും ആവാസവ്യവസ്ഥയും സംരക്ഷിക്കണമെന്ന ആവശ്യത്തോടെ മദ്രാസ് ഹൈക്കോടതിയാണ് പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തിയത്....

കോഴിക്കോട് : മലാപ്പറമ്പ് ജങ്ഷനിൽ ആറുവരി ദേശീയപാത നവീകരണത്തിന്റെ ഭാഗമായി കണ്ണൂർ ഭാഗത്തുനിന്ന് വയനാട് ഭാഗത്തേക്കുള്ള സർവീസ് റോഡ് തുറന്നു. ബുധനാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സർവീസ് റോഡിലൂടെ വാഹനങ്ങൾ കടത്തിവിട്ടത്. ഇവിടെയുള്ള അടിപ്പാത,...

ന്യൂഡല്ഹി: ജൂണിലെ യു.ജി.സി നെറ്റ് പരീക്ഷക്ക് നാഷണല് ടെസ്റ്റിങ് ഏജന്സി (എൻ.ടി.എ) അപേക്ഷ ക്ഷണിച്ചു. ugcnet.nta.ac.in എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ പരീക്ഷക്ക് അപേക്ഷ സമർപ്പിക്കാം. 2025 ജൂൺ 21 മുതൽ 30 വരെ...

കൊച്ചി : സിനിമാ ചിത്രീകരണത്തിനിടെ നടൻ ശ്രീനാഥ് ഭാസി ലഹരിമരുന്ന് ആവശ്യപ്പെട്ടെന്ന് നിർമാതാവ്. ‘നമുക്കു കോടതിയിൽ കാണാം’ എന്ന സിനിമയുടെ നിർമാതാവ് ഹസീബ് മലബാറാണ് നടനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. സിനിമയുടെ ചിത്രീകരണത്തിനിടെ...

പത്തനംതിട്ട: കെഎസ്ആർടിസി പാക്കേജിൽ ഗവിക്ക് യാത്ര പോയ സംഘം വനത്തില് കുടുങ്ങി. ബസ് കേടായതിനെ തുടര്ന്നാണ് 38 അംഗ സംഘം വന മേഖലയിൽ കുടുങ്ങിയത്. ബസ് കേടായ വിവരം രാവിലെ 11 മണിക്ക് അറിയിച്ചിട്ടും...

മുംബൈ: കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തലയെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു. മഹാരാഷ്ട്ര പി സി സി പ്രസിഡന്റടക്കമുള്ള കോൺഗ്രസ് നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇ ഡി ഓഫീസ് മാർച്ചിൽ പങ്കെടുക്കാൻ...

തിരുവനനന്തപുരം: തിരുവനന്തപുരം പൂജപ്പുരയിൽ നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസിലിടിച്ച് അപകടം. നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലിടിച്ചതിനെ ശേഷമാണ് ബസിൽ ഇടിച്ച് അപകടമുണ്ടായത്. അപകടത്തിൽ രണ്ട് കാർ യാത്രക്കാർക്കും ഒരു സ്കൂട്ടർ യാത്രികനും...

ദുബൈ: ദുബൈയില് സ്വര്ണവില കുതിച്ചുയര്ന്നു. വില എക്കാലത്തെയും ഉയര്ന്ന നിലയിലെത്തി. സ്വര്ണവില ഗ്രാമിന് 400 ദിര്ഹത്തിന് മുകളിലെത്തി. ദുബൈയില് 24 കാരറ്റ് സ്വര്ണത്തിന് 402.75 ദിര്ഹമാണ് വില. 22 കാരറ്റ് ഗ്രാമിന് 372.75...

ന്യൂഡൽഹി: എ.ഡി.എം നവീൻ ബാബുവിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹരജി സുപ്രീംകോടതി തള്ളി. എല്ലാ കേസുകളും സി.ബി.ഐക്ക് വിടേണ്ടതില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ആത്മഹത്യ പ്രേരണ കുറ്റം നിലവിലെ...

ന്യൂഡൽഹി: വഖഫ് സ്വത്തുക്കളിൽ തൽസ്ഥിതി തുടരണമെന്ന് സുപ്രീം കോടതി. ഉപയോഗത്തിലൂടെയോ രജിസ്ട്രേഷനിലെയോ വഖഫ് ആയ ഭൂമികളിൽ തൽസ്ഥിതി തുടരണം. ഇതു സംബന്ധിച്ച് കേന്ദ്രത്തിന് മറുപടി നൽകാൻ ഏഴുദിവസം കോടതി അനുവദിച്ചു. അതുവരെ വഖഫ്...