3ലക്ഷത്തോളം കുരുന്നുകൾ ഇന്ന് ഒന്നാം ക്ലാസിലേക്ക്: സംസ്ഥാനത്ത് ഇന്ന് പ്രവേശനോത്സവം

തിരുവനന്തപുരം: പുതിയ അധ്യയന വർഷത്തിന്റെ “പ്രവേശനോത്സവം” ഇന്ന്. 3ലക്ഷത്തോളം കുരുന്നുകൾ ഇന്ന്  ഒന്നാംക്ലാസിലെത്തും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കുന്നത്  ആലപ്പുഴ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ്. രാവിലെ 9ന് സ്കൂൾ കാവടത്തിൽ...

Latest News

Jun 2, 2025, 4:01 am GMT+0000
കോഴിക്കോട് അന്നുസ് റോഷന്‍ കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍

കോഴിക്കോട് : കൊടുവള്ളിയില്‍ അന്നുസ് റോഷനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കൊണ്ടോട്ടി സ്വദേശി മുഹമ്മദ് നിയാസാണ് പിടിയിലായത്. കേരള കര്‍ണാടക അതിര്‍ത്തിയിലാണ് പ്രതി പിടിയിലായത്. പിടിയിലായത് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുള്ളയാള്‍.

Latest News

Jun 2, 2025, 3:58 am GMT+0000
ദേശീയപാതയില്‍ അരങ്ങാടത്ത് വൻമരം കടപുഴകി വീണു; കാറും സ്‌കൂട്ടറും മരത്തിനടയില്‍; സ്കൂട്ടർ യാത്രക്കാരന് പരുക്ക്

കൊയിലാണ്ടി:  ദേശീയ പാതയിൽ അരങ്ങാടത്ത് വൻമരം കടപുഴകി വാഹനങ്ങളിലെക്ക് വീണു. സ്കൂട്ടർ യാത്രക്കാരന് പരുക്ക്. കാർ തകർന്നു യാത്രക്കാരൻ രക്ഷപ്പെട്ടു. ഇന്നു രാവിലെ 7.30ഓടെയാണ് അപകടം. ആന്തട്ട സ്കൂളിനു സമീപമായിരുന്നു സംഭവം. രാവിലെ...

Latest News

Jun 2, 2025, 3:23 am GMT+0000
രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു; രോഗബാധിതരുടെ എണ്ണം 3758

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. കൊവിഡ്് ബാധിതരുടെ എണ്ണം 3758 ആയി ഉയര്‍ന്നു. ഏറ്റവും കൂടുതല്‍ ടെസ്റ്റുകള്‍ നടക്കുന്ന കേരളത്തിലാണ് കൂടുതല്‍ കേസുകള്‍. 362 പുതിയ കേസുകളാണ് വിവിധ സംസ്ഥാനങ്ങളില്‍ പുതുതായി...

Latest News

Jun 2, 2025, 3:14 am GMT+0000
പെരുമ്പാവൂർ മഞ്ഞപ്പെട്ടിയിൽ 18കാരി പുഴയിൽ ചാടിയതായി സംശയം

പെരുമ്പാവൂർ മഞ്ഞപ്പെട്ടിയിൽ 18 വയസ്സുകാരി പുഴയിൽ ചാടിയതായി സംശയം. മഞ്ഞപ്പെട്ടി പ്ലാവിട പറമ്പിൽ മണിയുടെ മകൾ സുമയെയാണ് കാണാതായത്. മാറമ്പിള്ളി പാലത്തിൽ നിന്ന് പെരിയാറിലേക്ക് എടുത്തുചാടിയിട്ടുണ്ടാകാം എന്ന വിവരത്തെ തുടർന്ന് ഫയർ ഫോഴ്സ്...

Latest News

Jun 1, 2025, 1:52 pm GMT+0000
വെള്ള, നീല റേഷന്‍ കാര്‍ഡുകള്‍ പിങ്ക് ആക്കാൻ ഇപ്പോൾ അവസരം; തരംമാറ്റാന്‍ അപേക്ഷ സമര്‍പ്പിക്കാം

വെള്ള, നീല റേഷന്‍ കാര്‍ഡുകള്‍ പിങ്ക് കാര്‍ഡായി തരംമാറ്റാന്‍ അപേക്ഷ സമര്‍പ്പിക്കാം. ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ (വെള്ള, നീല) പി എച്ച് എച്ച് വിഭാഗത്തിലേയ്ക്ക് (പിങ്ക് കാര്‍ഡ്)...

Latest News

Jun 1, 2025, 1:45 pm GMT+0000
സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം നാളെ; ആദ്യ രണ്ടാഴ്ച പഠിപ്പിക്കുക സാമൂഹ്യ ബോധ്യം വളർത്തുന്ന 10 വിഷയങ്ങളെന്ന് മന്ത്രി വി ശിവൻകുട്ടി

ഈ വർഷത്തെ സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം നാളെ കലവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ 9.30 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി വി ശിവൻകുട്ടി. ജില്ലാ തല പ്രവേശനോൽസവം മന്ത്രിമാർ...

Latest News

Jun 1, 2025, 1:38 pm GMT+0000
കേരളത്തിൽ വീണ്ടും കൊവിഡ് മരണം; ചികിത്സയിലിരുന്ന 24-കാരി മരിച്ചു

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും കൊവിഡ് മരണം സ്ഥിരീകരിച്ചു. ചികിത്സയിലിരുന്ന 24 കാരിയാണ് മരിച്ചത്. രാജ്യത്ത് ഇതുവരെ 3,758 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 37 ശതമാനവും കേരളത്തിലുള്ളവരാണ്. ഈ വർഷം ഇതുവരെ കൊവിഡ്...

Latest News

Jun 1, 2025, 1:25 pm GMT+0000
എൽ.പി.ജി സിലിണ്ടര്‍ വില കുറച്ചു; പുതിയ നിരക്കുകള്‍ ഇങ്ങനെ

വാണിജ്യാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടര്‍ വില കുറച്ച് എണ്ണ കമ്പനികള്‍. 19 കിലോ ഭാരമുള്ള സിലിണ്ടറിന് 24 രൂപയാണ് കുറച്ചത്. പുതുക്കിയ വില ജൂണ്‍ ഒന്നു മുതല്‍ നിലവില്‍ വരും. ഇതോടെ കൊച്ചിയിൽ എല്‍പിജി...

Latest News

Jun 1, 2025, 12:50 pm GMT+0000
അമിത വൈദ്യുതപ്രവാഹം: കൂടരഞ്ഞിയിൽ ഗൃഹോപകരണങ്ങൾ നശിച്ചു

തിരുവമ്പാടി : അമിത വൈദ്യുതപ്രവാഹത്തിൽ ഗൃഹോപകരണങ്ങൾ വ്യാപകമായി നശിച്ചതായി പരാതി. കൂടരഞ്ഞി പഞ്ചായത്തിലെ കുളിരാമുട്ടി അയനിക്കുന്നത്ത് സുബിൻ, മുണ്ടാട്ട് മെൽബിൻ, തരിപ്പുകുന്നുമ്മൽ സത്താർ, ഓടയ്ക്കച്ചാലിൽ നാസർ, അബ്ദു, വലിയമൈലാടിയിൽ ലിസി ഏലിയാസ്, പൈമ്പിള്ളിൽ...

Latest News

Jun 1, 2025, 12:34 pm GMT+0000