കുറ്റ്യാടി ചുരത്തില്‍ വാഹനാപകടം; താമരശ്ശേരി വഴിയുള്ള വാഹനങ്ങള്‍ കുറ്റ്യാടി വഴി കടത്തി വിടുന്നതിനാല്‍ മേലേ പൂതംപാറയില്‍ ഗതാഗത കുരുക്ക്

കുറ്റ്യാടി ചുരത്തില്‍ വാഹനാപകടം. ആന്ധ്രയില്‍ നിന്നും ലോഡുമായെത്തിയ പിക്കപ്പ് വാനാണ് അപകടത്തില്‍പ്പെട്ടത്. ചുരം ഇറങ്ങവെ നിയന്ത്രണം നഷ്ടപ്പെട്ട പിക്കപ്പ് വാന്‍ കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ ഇടിക്കുകയായിരുന്നു. ഡ്രൈവറായ ആന്ധ്ര സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍...

Latest News

Aug 27, 2025, 6:06 am GMT+0000
ട്രെയിൻ യാത്രയ്ക്കിടെ ഡോറിന്റെ സൈഡിൽ നിന്ന് തല പുറത്തേക്കിട്ടു; പോസ്റ്റിൽ തലയിടിച്ച് യുവാവിന് ഗുരുതര പരിക്ക്

തൃശ്ശൂർ ഒല്ലൂരിൽ ട്രെയിൻ യാത്രയ്ക്കിടെ പോസ്റ്റിൽ തലയിടിച്ച് യുവാവിന് ഗുരുതര പരിക്ക്. പോസ്റ്റിൽ തലയിടിച്ച യുവാവ് ട്രെയിനിന് അകത്തേക്ക് തെറിച്ചുവീണു. ചവിട്ടുപടിയിൽ നിന്ന് ഡോറിലൂടെ പുറത്തേക്ക് തലയിട്ടു നോക്കിയപ്പോളായിരുന്നു അപകടം. കന്യാകുമാരി –...

Latest News

Aug 26, 2025, 3:42 pm GMT+0000
കേരള സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിൻ്റെ വേദി പാലക്കാട് ടൗൺ; തീരുമാനം കൂടുതല്‍ സൗകര്യം മുന്‍നിര്‍ത്തി

കേരള സ്‌കൂള്‍ ശാസ്‌ത്രോത്സവം 2025 പാലക്കാട് ടൗണില്‍ സംഘടിപ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിച്ചു. കൂടുതല്‍ സൗകര്യം മുന്‍നിര്‍ത്തിയാണ് പാലക്കാട് ടൗണില്‍ ശാസ്‌ത്രോത്സവം സംഘടിപ്പിക്കുന്നത്. പാലക്കാട് നിന്നുള്ള മന്ത്രിമാരായ എം...

Latest News

Aug 26, 2025, 3:37 pm GMT+0000
കുറ്റ്യാടിയില്‍ തെരുവുനായ ആക്രമണം: വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് കടിയേറ്റു

കുറ്റ്യാടി: ദേവര്‍കോവില്‍ അങ്ങാടിയില്‍ തെരുവുനായ ആക്രമണത്തില്‍ വിദ്യര്‍ത്ഥികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്. കഴിഞ്ഞ ദിവസം സ്‌കൂളില്‍ നിന്ന് പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥികളായ ഷെയ്ഖ (10), മുഹമ്മദ് സിദാന്‍...

Latest News

Aug 26, 2025, 3:04 pm GMT+0000
മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ജപ്പാൻ ജ്വരത്തിനുള്ള വാക്സിനേഷൻ ആരംഭിക്കാൻ ഉത്തരവിട്ട് ആരോഗ്യവകുപ്പ്

കോഴിക്കോട്: മലപ്പുറം, കോഴിക്കോട് ജില്ലകളിൽ കൂടി ജപ്പാൻ ജ്വരത്തിനുള്ള വാക്സിനേഷൻ ആരംഭിക്കാൻ ആരോഗ്യവകുപ്പ് ഉത്തരവിട്ടു. ജപ്പാൻ ജ്വര കേസുകൾ മലപ്പുറം-കോഴിക്കോട് ജില്ലകളിൽ വർധിക്കുന്നത് പരിഗണിച്ചാണ് നടപടി. 15 വയസുവരെയുള്ള കുട്ടികൾക്കാണ് വാക്സിനേഷൻ. കേന്ദ്ര...

Latest News

Aug 26, 2025, 2:54 pm GMT+0000
കണ്ണൂരിൽ ലഹരി ഉപയോഗിച്ച് ബസ് ഓടിച്ച ഡ്രൈവർ പിടിയിൽ

കണ്ണൂർ: കണ്ണൂർ പുതിയ ബസ് സ്റ്റാൻഡിൽ ലഹരി ഉപയോഗിച്ച് ബസ് ഓടിച്ച ഡ്രൈവറെ കണ്ണൂർ ടൗൺ പൊലീസും ഡാൻസാഫ് ടീം അംഗങ്ങളും ചേർന്ന് പിടികൂടി. പയ്യന്നൂർ–കോഴിക്കോട് റൂട്ടിലോടുന്ന ബസ് ഡ്രൈവറായ പള്ളിക്കുന്ന് സ്വദേശി...

Latest News

Aug 26, 2025, 2:36 pm GMT+0000
പയ്യോളിയിൽ വ്യാപാരോത്സവത്തിന് തുടക്കമായി: ഇന്ന് വൈകീട്ട് വിളംബര ജാഥ

പയ്യോളി: കെ വി വി ഇ എസ് പയ്യോളി യൂണിറ്റ് സംഘടിപ്പിക്കുന്ന ഓണം–ക്രിസ്തുമസ് വ്യാപാരോത്സവ് സമ്മാന പദ്ധതി 2025 ഓഗസ്റ്റ് 15 മുതൽ ഡിസംബർ 25 വരെ വ്യാപാര സ്ഥാപനങ്ങളിൽ നടക്കും. ഇതിനോട്...

Latest News

Aug 26, 2025, 8:24 am GMT+0000
കൈനാട്ടി മേൽപ്പാലത്തിന് താഴെ ബസ് അപകടം; നിരവധി പേർക്ക് പരിക്ക്- വീഡിയോ

വടകര : വടകര കൈനാട്ടിയിൽ സ്വകാര്യ ബസ് ബൈക്കിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടു. അപകടത്തിൽ ബസിലെ യാത്രക്കാർ ഉൾപ്പെടെ 15 പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. 6.30 നാണ് അപകടം നടന്നത്....

Latest News

Aug 25, 2025, 4:17 pm GMT+0000
ഓണത്തെ വരവേൽക്കാൻ തൃപ്പൂണിത്തുറ അത്തച്ചമയം നാളെ; മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും

ഓണാഘോഷങ്ങളുടെ വരവറിയിക്കുന്ന ചരിത്ര പ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തച്ചമയം നാളെ. വർണ്ണക്കാഴ്ചകൾ സമ്മാനിക്കുന്ന അത്തം ഘോഷയാത്ര മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. നഗരം ചുറ്റിയുള്ള ഘോഷയാത്രയിൽ മുന്നൂറില്‍പ്പരം കലാകാരൻമാർ അണിനിരക്കും. രാജനഗരിയെ...

Latest News

Aug 25, 2025, 4:13 pm GMT+0000
എലത്തൂര്‍ വിജിൽ തിരോധാനക്കേസിൽ വഴിതിരിവ്; ലഹരി മരുന്ന് നല്‍കി നാല് സുഹൃത്തുക്കള്‍ ചേര്‍ന്ന് കുഴിച്ചിട്ടെന്ന് കണ്ടെത്തല്‍

കോഴിക്കോട്: ആറ് വര്‍ഷം മുമ്പ് കാണാതായ എലത്തൂര്‍ വെസ്റ്റ്ഹില്‍ സ്വദേശി വിജിലിനെ (29) നാല് സുഹൃത്തുക്കള്‍ ചേര്‍ന്ന് കുഴിച്ചിട്ടതായി കണ്ടെത്തല്‍. അമിത അളവില്‍ ലഹരി മരുന്ന് നല്‍കിയതിനെ തുടര്‍ന്ന് വിജില്‍ ബോധരഹിതനായപ്പോള്‍ സുഹൃത്തുക്കള്‍...

Latest News

Aug 25, 2025, 2:55 pm GMT+0000