കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ഡ്രൈവർ ബസ് മുന്നോട്ടെടുത്തു ; മെക്കാനിക്കിന് ദാരുണാന്ത്യം

കോഴിക്കോട്∙ ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസിനടിയിൽ അറ്റകുറ്റപ്പണി നടത്തുകയായിരുന്ന മെക്കാനിക് അതേ ബസ് കയറി മരിച്ചു. ഞായറാഴ്ച രാവിലെ  കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലാണ് അപകടം. വെസ്റ്റ്ഹിൽ പുത്തലത്ത് പി.മോഹനൻ (62) എന്നയാളാണ് മരിച്ചത്. ബ്രേക്ക്...

Latest News

May 26, 2025, 4:00 am GMT+0000
മാനന്തവാടിയിൽ യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു; മൂത്ത കുട്ടിക്കു വെട്ടേറ്റു, ഇളയ കുട്ടിയെ കാണാനില്ല, പ്രദേശത്ത് തിരച്ചിൽ നടത്തുകയാണ്

മാനന്തവാടി: മാനന്തവാടിയിൽ യുവതിയെ ആൺ‌സുഹൃത്ത് കുത്തിക്കൊന്നു. എടയൂർക്കുന്ന് സ്വദേശി പ്രവീണ(34)യാണ് കൊല്ലപ്പെട്ടത്. ഇവർ വാകേരി അപ്പപ്പാറയിൽ വാടകക്ക് താമസിക്കുകയായിരുന്നു. കൊലപാതകത്തിനു ശേഷം പങ്കാളിയായ ഗിരീഷ് സ്ഥലത്തുനിന്നു രക്ഷപ്പെട്ടു. ഇയാൾക്കു വേണ്ടി പൊലീസ് അന്വേഷണം...

Latest News

May 26, 2025, 3:50 am GMT+0000
ബം​ഗ​ളൂ​രു​വി​ൽ കോ​വി​ഡ് മ​ര​ണം; സ​ർ​ക്കാ​ർ എ​ല്ലാ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​ന്നു​ണ്ടെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ കോ​വി​ഡ്-19 മ​ര​ണം സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ വ​കു​പ്പ് ഞാ​യ​റാ​ഴ്ച ഔ​ദ്യോ​ഗി​ക വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ശ​നി​യാ​ഴ്ച​യാ​ണ് 85 വ​യ​സ്സു​ള്ള രോ​ഗി മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 108 പേ​ർ​ക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​താ​യും...

Latest News

May 26, 2025, 3:44 am GMT+0000
കണ്ടെയ്നറുകളിൽ ഒന്ന് ആറാട്ടുപുഴ തീരത്ത് അടിഞ്ഞു

ആറാട്ടുപുഴ (ആലപ്പുഴ): കടലിൽ മുങ്ങിയ കപ്പലിലെ കണ്ടെയ്നറുകളിൽ ഒന്ന് ആറാട്ടുപുഴ തീരത്ത് അടിഞ്ഞു. തറയിൽ കടവ് ഭാഗത്താണ് പുലർച്ചെ നാട്ടുകാർ കണ്ടെയ്നർ കണ്ടത്. കടലിൽ ഒഴുകിനടന്ന കണ്ടെയ്നർ പിന്നീട് തീരത്ത് കടൽ ഭിത്തിയിൽ...

Latest News

May 26, 2025, 3:39 am GMT+0000
കനത്ത മഴ തുടരുന്നു, വ്യാപക നാശനഷ്ടം, ആറ് മരണം

കോഴിക്കോട്: സംസ്ഥാനത്ത് കാ​ല​വ​ര്‍ഷം ശ​ക്തി​പ്രാ​പി​ച്ച​തോ​ടെ വി​വി​ധ ജി​ല്ല​ക​ളി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ട​ം. കനത്ത മഴ തുടരുകയാണ്. ഇന്നലെ മാത്രം മഴക്കെടുതിയിൽ ആറ് പേരാണ് മരിച്ചത്. അതിതീവ്ര മഴക്കുള്ള സാധ്യത മുൻനിർത്തി ഇന്ന് 11 ജില്ലകളിൽ...

Latest News

May 26, 2025, 3:10 am GMT+0000
തലച്ചോറിലേക്കുള്ള ഓക്സിജന്റെ പ്രവാഹം നിലച്ചു; വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നു

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാൻ അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നു. അഫാന്റെ തലച്ചോറിലേക്കുള്ള ഓക്സിജന്റെ പ്രവാഹം നിലച്ചതിനാൽ, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അതി തീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ തുടരുകയാണ് പ്രതി....

Latest News

May 26, 2025, 3:06 am GMT+0000
സംസ്ഥാനത്ത് മഴക്കെടുതിയിൽ ഏഴു മരണം; കോഴിക്കോട് സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു, കനത്ത കാറ്റിൽ വ്യാപക നാശം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ ഏഴു മരണം. കോഴിക്കോട് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു. കോടഞ്ചേരി ചന്ദ്രൻകുന്നേൽ ബിജു- ഷീബ ദമ്പതികളുടെ മക്കളായ നിധിൻ (14), എബിൻ (10) എന്നിവരാണ് മരിച്ചത്. തേക്കിന്‍റെ കൊമ്പ് കാറ്റത്ത്...

Latest News

May 25, 2025, 2:46 pm GMT+0000
കൊച്ചി: യാത്രക്കാർ മാത്രമല്ല, ഇനി സാധനങ്ങളും മെട്രോയുടെ കയ്യിൽ ഭദ്രം; ചരക്ക് ഗതാഗതത്തിനൊരുങ്ങി കൊച്ചി മെട്രോ

നിലവിലുള്ള യാത്രാ സർവീസുകൾക്ക് പുറമേ ലഘു ചരക്ക് ഗതാഗതം ആരംഭിക്കാൻ കൊച്ചി മെട്രോ പദ്ധതിയിടുന്നു. വരുമാനത്തിൽ കൂടുതൽ വർധനവ് ലക്ഷ്യമിട്ടാണ് ചരക്ക് ഗതാഗതം കൂടി ഉൾപ്പെടുത്തി കൊണ്ടുള്ള സമഗ്രമായ ഒരു പദ്ധതി തയ്യാറാക്കാൻ...

Latest News

May 25, 2025, 10:18 am GMT+0000
കപ്പലിലെ രാസവസ്തു കടലിൽ പടർന്നാൽ ഗുരുതരം, 48 മണിക്കൂർ നിർണായകം; ‘എന്നൂറി’ൽ എണ്ണ നീക്കാൻ എടുത്തത് മാസങ്ങൾ

തിരുവനന്തപുരം:കടലിൽ ചെരിഞ്ഞ എംഎസ്‌സി എൽസ 3 എന്ന ലൈബീരിയൻ കപ്പൽ പൂർണമായി മുങ്ങിയതോടെ അതീവ ജാഗ്രതയിൽ അധികൃതർ. കണ്ടെയ്നറിലെ രാസവസ്തുക്കൾ കടൽ ജലത്തിൽ കലർന്നാലുള്ള സാഹചര്യം നേരിടാനുള്ള തയാറെടുപ്പിലാണ് നാവികസേനയും കോസ്റ്റ് ഗാർഡും...

Latest News

May 25, 2025, 10:09 am GMT+0000
കപ്പലിൽ നിന്നുള്ള എണ്ണ കടലിൽ പടർന്നാൽ സംഭവിക്കുന്നതെന്ത്?; പ്രത്യാഘാതം അതിരൂക്ഷം

കൊച്ചി: തീരത്തു നിന്ന് 38 നോട്ടിക്കൽ മൈൽ തെക്കുപടിഞ്ഞാറ് അറബിക്കടലില്‍ ചരിഞ്ഞ കപ്പല്‍ എംഎസ്‌സി എല്‍സ പൂര്‍ണമായും കടലില്‍ താഴ്ന്നു. ക്യാപ്റ്റനടക്കം എല്ലാ ജീവനക്കാരെയും ഐഎന്‍എസ് സുജാത രക്ഷപ്പെടുത്തി. ഏറെ ആശങ്ക സൃഷ്ടിക്കുന്നതാണ്...

Latest News

May 25, 2025, 8:52 am GMT+0000