
തൃക്കരിപ്പൂർ: റെയിൽവേ ഗേറ്റിൽ മുഖാമുഖം വന്ന ബസുകൾ പിന്നോട്ടെടുക്കാതെ ഡ്രൈവർമാർ തർക്കിച്ചുനിന്നതിനെ തുടർന്ന് ഗേറ്റ് അടയ്ക്കാനാകാതെ ട്രെയിൻ നിർത്തിയിട്ടു....
Apr 6, 2025, 3:32 pm GMT+0000



തിരുവനന്തപുരം:പ്രതിമാസം 500 യൂണിറ്റിനു മുകളിൽ വൈദ്യുതി ഉപയോഗിക്കുന്ന 100 ചതുരശ്ര മീറ്റർ എങ്കിലും പുരപ്പുറമുള്ള വീടുകളിൽ സോളർ പ്ലാന്റ് നിർബന്ധമാക്കാൻ 2025 ലെ കരട് വൈദ്യുതി നയത്തിൽ ശുപാർശ. കുറഞ്ഞത് ഒരു കിലോവാട്ട്...

വടകര : മതിയായ രേഖകളില്ലാതെ ഓടിയ, ദേശീയപാത നിർമാണ കമ്പനിയുടെ ലോറി മോട്ടോർ വാഹന വകുപ്പ് പിടികൂടി. ഇൻഷുറൻസ് ഇല്ലാതെയും നികുതി അടയ്ക്കാതെയും ഫിറ്റ്നസ് യഥാസമയം എടുക്കാതെയും ഓടിയ ഒരു ലോറിയാണ് പിടികൂടിയത്....

പയ്യോളി :മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിനിൽ മികച്ച മുന്നേറ്റവുമായി പയ്യോളി നഗരസഭ ജില്ലയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. കൂടാതെ അജൈവ മാലിന്യ സംസ്കരണം, എം ആർ എഫ് വിഭാഗങ്ങളിൽ ശ്രദ്ധേയമായി...

കോഴിക്കോട്: രാമനാട്ടുകര – വെങ്ങളം ബൈപാസിൽ മലാപ്പറമ്പ് മുതൽ വെങ്ങളം വരെ 13 കിലോമീറ്റർ ആറുവരിപ്പാത 2 ദിവസത്തിനകം ഗതാഗതത്തിനു തുറക്കും. പൂളാടിക്കുന്നു മേൽപാലത്തിന്റെ ഒരു ഭാഗത്തും അമ്പലപ്പടി, വെങ്ങളം ഭാഗത്തും പെയിന്റ്...

കോഴിക്കോട്: ജില്ലയിൽ ലഹരി വസ്തുക്കളുടെ വ്യാപനത്തിനെതിരെ വിൽപനക്കാരുടെ സ്വത്തുവകകൾ കണ്ടുകെട്ടുന്നതുൾപ്പെടെ ശക്തമായ നടപടികൾ പൊലീസ് തുടരുന്നു. മലപ്പുറം വാഴയൂർ സ്വദേശി തിരുത്തി താഴത്ത് വീട്ടിൽ അബിന്റെ (29) പേരിലുള്ള വാഹനമാണ് ചെന്നൈ ആസ്ഥാനമായ...

കൽപ്പറ്റ: ആദിവാസി യുവാവ് ഗോകുലിനെ കൽപ്പറ്റ പൊലീസ് സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നടപടി. കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സ്റ്റേഷനിൽ ജി.ഡി ചാർജ്...

കൊച്ചി: കൊച്ചിയിൽ തൊഴിൽ ചൂഷണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ടാർഗറ്റ് പൂർത്തിയാകാത്തവരെ കഴുത്തിൽ നായ്ക്കളുടെ ബെൽറ്റ് ഇട്ട് നടത്തിച്ചു. നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്. നിലത്ത് പഴം ചവച്ച് തുപ്പി ഇട്ടശേഷം അത് എടുക്കാനായി...

തിരുവനന്തപുരം: വിവിധ സേവനങ്ങള്‍ക്കുള്ള തുക ഡിജിറ്റലായി അടക്കാന്‍ കഴിയുന്ന സംവിധാനങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സജ്ജമാക്കിയതായി മന്ത്രി വീണ ജോര്‍ജ്. ആദ്യഘട്ടത്തില്‍ 313 ആശുപത്രികളില്‍ ഡിജിറ്റലായി പണമടക്കാന്‍ കഴിയുന്ന സംവിധാനം സജ്ജമാണ്. ബാക്കിയുള്ള ആശുപത്രികളില്‍...

സ്മാർട്ട്ഫോണുകൾ ദൈനംദിന ജീവിതത്തിന്റെ ഒരു അനിവാര്യ ഘടകമായി മാറിയിരിക്കുന്നു. ഒരു സ്മാർട്ട്ഫോൺ ഇല്ലാതെ നമുക്ക് കുറച്ച് മണിക്കൂറുകൾ പോലും അതിജീവിക്കാൻ കഴിയാത്ത അവസ്ഥ. ഇക്കാലത്ത് പലരും തങ്ങളുടെ സ്മാർട്ട്ഫോൺ ഹാൻഡ്സെറ്റിന്റെ പിൻ കവറിനടിയിൽ...

ചാവക്കാട്: കടപ്പുറം തൊട്ടാപ്പ് ഫോക്കസ് സ്കൂൾ പരിസരത്ത് സുഹൃത്തിനെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തൊട്ടാപ്പ് പുതുവീട്ടിൽ അജ്മലിനെയാണ് (28) ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ബ്ലാങ്ങാട്...