ബേസിക് സാലറി 47000, 250-ഓളം ഒഴിവുകള്‍; ഇ പി എഫ് ഒയില്‍ അപേക്ഷിക്കേണ്ട അവസാന ദിനം ഇന്ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനിൽ (ഇ പി എഫ് ഒ) നിരവധി ഒഴിവുകൾ. അപേക്ഷിക്കേണ്ട സമയം ഇന്ന് അവസാനിക്കും. എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍/ അക്കൗണ്ട്‌സ് ഓഫീസര്‍, അസിസ്റ്റന്റ് പ്രൊവിഡന്റ് ഫണ്ട് കമ്മീഷണര്‍ (എ പി...

Latest News

Aug 18, 2025, 5:49 am GMT+0000
ഹൈഡ്രജൻ ട്രെയിൻ നിർമാണം പൂർത്തിയായി; സർവീസ് നടത്തുക ഈ സംസ്ഥാനത്ത്

ഇന്ത്യൻ റെയിൽവേയുടെ ആദ്യ ഹൈഡ്രജന്‍ ട്രെയിൻ ഉടൻ ട്രാക്കിലെത്തും. ചെന്നൈ പെരമ്പൂര്‍ കോച്ച് ഫാക്ടറിയിൽ കോച്ചുകളുടെ നിര്‍മാണം പൂര്‍ത്തിയായതോടെയാണ് ഹൈഡ്രജൻ ട്രെയിൻ കരുത്തിലേക്ക് ഇന്ത്യയും എത്തുന്നത്. ഇതോടെ ഹൈഡ്രജൻ ട്രെയിനുള്ള ലോകത്തെ അഞ്ചാമത്തെ...

Latest News

Aug 17, 2025, 12:20 pm GMT+0000
ഓണത്തിന്റെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ആഗസ്റ്റ് 26 മുതൽ

ഓണവുമായി ബന്ധപ്പെട്ട് അന്ത്യോദയ അന്നയോജന (എ.എ.വൈ) റേഷൻ കാർഡുടമകൾക്ക് 26 മുതൽ ഭക്ഷ്യ കിറ്റുകൾ നൽകും. എ.എ.വൈ കാർഡുകൾക്ക് മാത്രമായിരിക്കും കിറ്റെന്നും എല്ലാ വിഭാഗക്കാർക്കും നൽകുമെന്ന സമൂഹമാധ്യമ പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു....

Latest News

Aug 17, 2025, 11:04 am GMT+0000
പാൽ വാങ്ങാൻ ക്ലിക്ക് ചെയ്‌തു, പോയത് 18.5 ലക്ഷം; മുംബൈയിലെ വയോധിക തട്ടിപ്പുകാരുടെ കെണിയില്‍പ്പെട്ടത് ഇങ്ങനെ

ഓൺലൈൻ ഡെലിവറി ആപ്പിൽ നിന്ന് ഒരു ലിറ്റർ പാൽ ഓർഡർ ചെയ്യാൻ ശ്രമിക്കുന്നതിനിടെ വ്യാജ ലിങ്കിൽ ക്ലിക്ക് ചെയ്തതിനെ തുടർന്ന് മുംബൈയിലെ വയോധികയ്ക്ക് നഷ്ടമായത് 18.5 ലക്ഷം രൂപ. 71കാരിയാണ് സൈബര്‍ തട്ടിപ്പുകാരുടെ...

Latest News

Aug 16, 2025, 5:18 pm GMT+0000
ലൈസന്‍സും ആധാര്‍ കാര്‍ഡുമുണ്ടോ? കണ്ണൂരില്‍ കറങ്ങാനുള്ള സ്‌കൂട്ടര്‍ റെയില്‍വേ സ്‌റ്റേഷനില്‍ കിട്ടും

കണ്ണൂര്‍: കണ്ണൂരില്‍ തീവണ്ടി ഇറങ്ങിയാല്‍ അവിടെനിന്ന് ഇ-സ്‌കൂട്ടര്‍ വാടകയ്‌ക്കെടുത്ത് പയ്യാമ്പലം ബീച്ചും കോട്ടയും കണ്ട് അറക്കല്‍ മ്യൂസിയംവഴി കറങ്ങി തിരിച്ചുവരാം. അതിനുള്ള സൗകര്യം കണ്ണൂര്‍ ഉള്‍പ്പെടെയുള്ള റെയില്‍വേ സ്റ്റേഷനുകളില്‍ ഒരുക്കുകയാണ് റെയില്‍വേ. പഴയങ്ങാടി,...

Latest News

Aug 16, 2025, 2:54 pm GMT+0000
ഓണം; റേഷന്‍ വിതരണം

ഓണത്തോടനുബന്ധിച്ച് സാധാരണ റേഷന്‍ വിഹിതത്തിന് പുറമെ കിലോഗ്രാമിന് 10.90 രൂപ നിരക്കില്‍ പിഎച്ച്എച്ച് (പിങ്ക്), എന്‍പിഎസ് (നീല), എന്‍പിഎന്‍എസ് (വെള്ള) കാര്‍ഡുടമകള്‍ക്ക് യഥാക്രമം അഞ്ച്, പത്ത്, 15 കി.ഗ്രാം വീതം അരി നല്‍കും....

Latest News

Aug 16, 2025, 2:15 pm GMT+0000
മലപ്പുറത്ത് ചിക്കൻ സാൻവിച്ച് കഴിച്ച് ഭക്ഷ്യവിഷബാധ; 35 പേർ ആശുപത്രിയിൽ

മലപ്പുറം: മലപ്പുറം അരീക്കോട് ഭക്ഷ്യവിഷബാധ. സംഭവത്തിൽ 35 പെരെ അരീക്കോട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേരള മുസ്ലിം ജമാഅത്ത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ക്രസന്റ് ഓഡിറ്റോറിയത്തിൽ വച്ച് ഇന്നലെ പരിപാടി നടത്തിയിരുന്നു. ഇതിൽ പങ്കെടുത്ത്...

Latest News

Aug 16, 2025, 2:04 pm GMT+0000
എസി സ്ഥാപിക്കുന്നതിനിടെ അപകടം; കാൽ വഴുതി കിണറ്റിൽ വീണ് യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: അലക്കുന്നം ഭാഗത്ത് ഇരുനില വീടിന്റെ മുകളിൽ എസി സ്ഥാപിക്കുന്നതിനിടെ കാൽവഴുതി കിണറ്റിൽ വീണ് യുവാവ് മരിച്ചു. വിളവൂർക്കൽ പൊറ്റയിൽ സ്വദേശി അഖിൽ (24) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം.  ...

Latest News

Aug 16, 2025, 1:48 pm GMT+0000
കോട്ടയത്ത് നിയന്ത്രണം വിട്ട കാര്‍ സ്കൂൾ മതിലിലേക്കിടിച്ചു കയറി: മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം

കോട്ടയം: പാമ്പാടിയിൽ നിയന്ത്രണം വിട്ട കാർ സ്കൂൾ മതിലിലേക്ക് ഇടിച്ചു കയറി. കാ‍റിലുണ്ടായിരുന്ന മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. നിയന്ത്രണം വിട്ട കാര്‍ കുറ്റിക്കൽ സെൻറ് തോമസ് എൽ പി സ്കൂളിന്റെ മതിലിലേക്കാണ് ഇടിച്ചു...

Latest News

Aug 16, 2025, 12:40 pm GMT+0000
നിയന്ത്രണം വിട്ട കാർ സ്കൂൾ മതിലിലേക്കിടിച്ചു കയറി, 7 പേർക്ക് പരിക്ക്, 2 വയസുള്ള കുട്ടിയുടെ നില ഗുരുതരം

കോട്ടയം : പാമ്പാടിയിൽ നിയന്ത്രണം വിട്ട കാർ സ്കൂൾ മതിലിലേക്കിടിച്ചു കയറിയുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ 7 പേർക്ക് പരിക്ക്. മല്ലപ്പള്ളി സ്വദേശികളായ മാത്യു, ശോശാമ്മ, മെറിൻ, ടിനു, കിയാൻ, കീത്ത്, ലൈസമ്മ എന്നിവർക്കാണ്...

Latest News

Aug 16, 2025, 11:40 am GMT+0000