കൽപറ്റ: വയനാട്ടിൽ പീഡനത്തിന് ഇരയായ 16 കാരി ആത്മഹത്യ ചെയ്തു. തിങ്കളാഴ്ചയാണ് പ്ലസ് വൺ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത്....
Feb 18, 2026, 11:10 am GMT+0000പത്തനംതിട്ട: യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. 35 കാരിയുടെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരിയെ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഏനാത്ത്...
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന ‘പുതുയുഗ യാത്ര’യുടെ സ്വീകരണ വേദിയിൽ ഉണ്ടായ അനിഷ്ട സംഭവങ്ങളിൽ ഷാഫി പറമ്പിൽ എം.പിക്കെതിരെ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. അത്തരമൊരു പൊതുവേദിയിൽ വെച്ച്...
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ കഴിഞ്ഞ കുറച്ചു കാലങ്ങളായി ഉണ്ടായ വിപ്ലവകരമായ മാറ്റങ്ങളെ കുറിച്ച് ഒരു സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയിൽ അവതാരകയും വിധികർത്താക്കളും മത്സരാത്ഥികളായ വിദ്യാർത്ഥികളും ചേർന്ന് സംസാരിക്കുന്ന വീഡിയോ പങ്കുവച്ച് മന്ത്രി...
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിപണിയിൽ തുടരുന്ന വലിയ ചാഞ്ചാട്ടത്തിനൊടുവിൽ സ്വർണ്ണവില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ പവന് 1,120 രൂപയുടെ റെക്കോർഡ് ഇടിവ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഇന്ന് വിലയിൽ മാറ്റമുണ്ടാകാത്തത്. സ്വർണ്ണം വാങ്ങാൻ...
സിനിമയുടെ നിർമ്മാതാവിനെ വഞ്ചിച്ച് ഹാർഡ് ഡിസ്കുകൾ കടത്തിയെന്ന പരാതിയിൽ സൈജു കുറുപ്പും തൻവി റാമും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ‘അഭിലാഷം’ സിനിമയുടെ സംവിധായകൻ ഷംസുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തു. സിനിമയുടെ നിർമ്മാതാവായ ആൻ സരിഗ ആന്റണി...
അമേരിക്കയിൽ യൂട്യൂബ് സേവനങ്ങൾ വൻതോതിൽ തടസ്സപ്പെട്ടു. ഡൗൺ ഡിറ്റക്ടർ (Downdetector) നൽകുന്ന വിവരമനുസരിച്ച് 2,80,000-ത്തിലധികം ഉപയോക്താക്കളാണ് ഈ പ്രശ്നം റിപ്പോർട്ട് ചെയ്തത്. പ്രധാനമായും യൂട്യൂബ് ആപ്പിനെയാണ് ഈ തകരാർ ബാധിച്ചതെങ്കിലും, വെബ്‌സൈറ്റും യൂട്യൂബ്...
തിരുവനന്തപുരം: തൊണ്ടി മുതൽ കേസിൽ ആന്‍റണി രാജുവിന് തിരിച്ചടി. ശിക്ഷ റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ആന്‍റണി രാജു ഹര്‍ജി നൽകിയിരുന്നത്. ഹര്‍ജിയിൽ വാദം തുടരുമെങ്കിലും...
മലപ്പുറം: വാട്ടർ ടാങ്കിനടിയിൽ കുളിക്കുന്നതിനടയിൽ ടാങ്ക് തകർന്ന് യുവാവിന് ദാരുണാന്ത്യം. മലപ്പുറം കൊണ്ടോട്ടി കരുവാങ്കല്ല് വട്ടപറമ്പിൽ ചോനാരി മുഹമ്മദ് ഫൈസൽ (38) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് ദാരുണമായ അപകടമുണ്ടായത്. ഓടിട്ട...
കോഴിക്കോട്/ തിരുവനന്തപുരം: മാസപ്പിറവി ദൃശ്യമാകാത്തതിനാൽ കേരളത്തിൽ റമദാൻ ഒന്ന് വ്യാഴാഴ്ചയായിരിക്കും. ശഅ്ബാൻ 30 ബുധനാഴ്ച പൂർത്തിയാക്കി വ്യാഴാഴ്ച വ്രതം ആരംഭിക്കുമെന്ന് വിവിധ ഖാദിമാർ മാധ്യമങ്ങളെ അറിയിച്ചു. കേരളത്തിൽ ഒരിടത്തും മാസപ്പിറവി കണ്ടതായി വിവരം...
തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളുടെ പ്രവര്‍ത്തന സമയം ഏകീകരിച്ചു. ഇനി മുതൽ രാവിലെ പത്തു മുതൽ രാത്രി 12വരെയായിരിക്കും സംസ്ഥാനത്തെ എല്ലാ ബാറുകളും പ്രവര്‍ത്തിക്കുക. ഇതുസംബന്ധിച്ച വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. വിജ്ഞാപനം പുറത്തിറങ്ങിയാൽ പുതിയ...
