കൊല്ലം: കൊല്ലം ആയൂർ തേവന്നൂരിൽ നിയന്ത്രണം വിട്ട ബൈക്കിടിച്ച് യുവതിക്ക് ദാരുണാന്ത്യം. വേങ്ങൂർ സ്വദേശി സ്വപ്നയാണ് മരിച്ചത്. 45 വയസായിരുന്നു....
Jun 25, 2025, 2:39 pm GMT+0000വാഷിങ്ടണ്‍: അമേരിക്കയമായും ഇന്ത്യയുമായും സംഘർഷമുണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ട് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്‍റെ പണിപ്പുരയിലാണ് പാകിസ്ഥാനെന്ന് റിപ്പോർട്ട്. ചൈനയുടെ സഹായത്തോടെ അമേരിക്കയില്‍ വരെ എത്താന്‍ കഴിയുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പാകിസ്താന്‍ രഹസ്യമായി...
തിരുവനന്തപുരം: ബിരുദ പ്രവേശനത്തിനെത്തുന്ന വിദ്യാർത്ഥികളിൽ നിന്ന് ലഹരിവസ്തുക്കൾ ഉപയോഗിക്കില്ലെന്നും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ഏർപ്പെടില്ലെന്നും കോളേജ് അധികൃതർ സത്യവാങ്മൂലം വാങ്ങുമെന്ന് മന്ത്രി ആർ.ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു. രക്ഷിതാക്കളും സത്യവാങ്മൂലത്തിൽ ഒപ്പിടണം. കോളേജിലെ സീനിയർ...
കൽപ്പറ്റ: വയനാട്ടിൽ പെരുമഴ തുടരുന്നു. കഴിഞ്ഞ രാത്രി മുതൽ കനത്ത മഴയാണ് മുണ്ടക്കൈയിലും സമീപ പ്രദേശത്തുമുണ്ടായത്. നേരത്തേ ഉണ്ടായ ഉരുൾപൊട്ടലുകളിലെ മണ്ണും അവശിഷ്ടങ്ങളും മഴവെള്ളത്തോടൊപ്പം താഴേക്ക് ഒഴുകി വരുന്നുണ്ട്. പുഴയും അതിനോട് ചേർന്നുള്ള...
കൊയിലാണ്ടി: കാറിനു തീപിടിച്ചു. ഉച്ചക്ക് രണ്ടു മണിയോടുകൂടിയാണ് കൊയിലാണ്ടി പെരുവട്ടൂരിൽ ഫാസ്റ്റ് ട്രാക്ക് കാർ വർക്ക്ഷോപ്പിൽ മെയിന്റനൻസ് വർക്കിനിടെ ഓൾട്ടോ കാറിന് തീപിടിച്ചത്.വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന അസിസ്റ്റന്റ് സ്റ്റേഷൻ...
ഐസ്‌ക്രീം മുതല്‍ തണുത്തതെന്തെങ്കിലും കഴിച്ച് കുറച്ചു കഴിഞ്ഞാല്‍ തലവേദന അനുഭവപ്പെടുന്നവരാണോ നിങ്ങള്‍? തലയുടെ മുന്‍ഭാഗത്തായി അനുഭവപ്പെടുന്ന ഈ കടുത്ത വേദന അറിയപ്പെടുന്നത് ബ്രെയിന്‍ ഫ്രീസ് എന്നാണ്. മരുന്നുകളുടെ ആവശ്യമില്ലാതെ തന്നെ മാറുന്ന ഈ...
പയ്യോളി: പയ്യോളി താലൂക്ക് ആയുർവേദ ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഫിസിയോതെറപിസ്റ്റ് തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിലാണ് നിയമനം. അംഗീകൃത സർവകലാശാലയിൽ നിന്ന് ബി. പി. ടി. ബിരുദം...
തൊടുപുഴ: ജില്ലയില്‍ ഡെങ്കിപ്പനി കേസുകളുടെ എണ്ണത്തിൽ വർധന. 40 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. വണ്ടിപ്പെരിയാര്‍-ഒമ്പത്, തൊടുപുഴ-എട്ട്, പുറപ്പുഴ-ഏഴ്, കുമാരമംഗലം-നാല്, അറക്കുളം-മൂന്ന്, ദേവിയാര്‍കോളനി-മൂന്ന്, കരിമണ്ണൂര്‍-മൂന്ന്, വാഴത്തോപ്പ്-മൂന്ന്, എന്നിങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്തത്. പകല്‍ നേരങ്ങളില്‍ കടിക്കുന്ന...
മയക്കുമരുന്ന് കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ നടന്‍ ശ്രീകാന്ത് 43 തവണയായി അഞ്ച് ലക്ഷം രൂപക്ക് കൊക്കെയ്ന്‍ വാങ്ങിയതായി സൂചനയെന്ന് പോലീസ്.നടന്‍ കൊക്കെയ്ന്‍ വാങ്ങിയതിന് വ്യക്തമായ തെളിവുകള്‍ അന്വേഷണത്തില്‍ ലഭിച്ചെന്നും പോലീസ് വ്യക്തമാക്കുന്നു....
ബേപ്പൂർ: ബൈക്കിൽ മൂന്നു പേർ യാത്ര ചെയ്തതിന് പൊലീസ് സ്റ്റേഷനിൽ യുവാവിനെ ക്രൂരമായി മർദിച്ചതായി പരാതി. ബേപ്പൂർ സ്വദേശി പയ്യേരി പിലാത്തോട്ടത്തിൽ ഷിബുവിന്റെ മകൻ അനന്തുവിനെയാണ് (20) ബേപ്പൂർ സ്റ്റേഷനിലെ പ്രബേഷൻ എസ്.ഐ...
കൽപ്പറ്റ: വയനാട്ടിൽ മഴ ശക്തമായതിന് പിന്നാലെ മുണ്ടക്കൈ മേഖലയിൽ ഉരുൾപൊട്ടിയതായി സംശയം. മേഖലയിൽ നിന്ന് വലിയ ശബ്ദം കേട്ടതായാണ് നാട്ടുകാർ പറയുന്നത്. കനത്ത മഴയിൽ പുന്ന പുഴയിൽ ഒഴുക്ക് ശക്തമായി. വില്ലേജ് റോഡിൽ...