കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയില് ഡോക്ടറെ ആക്രമിച്ച സനൂപ് എത്തിയത് രണ്ട് മക്കളുമൊത്ത്. മക്കളെ പുറത്ത് നിര്ത്തിയ ശേഷമാണ്...
Oct 8, 2025, 12:17 pm GMT+0000മലപ്പുറം: സ്ത്രീകളെ ആക്രമിച്ച് സ്വർണ്ണമാല കവര്ന്ന കേസില് സഹോദരങ്ങൾ മലപ്പുറം ചുങ്കത്തറയില് പൊലീസ് പിടിയിലായി. പൂക്കോട്ടുമണ്ണ അനാടത്തിൽ തോമസ് എന്ന ജോമോൻ, സഹോദരൻ മാത്യു എന്ന ജസ്മോനുമാണ് അറസ്റ്റിലായത്. തോമസ് ബിടെക് ബിരുദധാരിയും മാത്യു...
മലപ്പുറം: മുതിര്ന്ന പൗരന്മാര്ക്കുള്ള സീറ്റില് ഇരിക്കാന് അനുവദിക്കണമെന്ന ആവശ്യത്തിന് കണ്ടക്ടറും മറ്റു വനിത യാത്രക്കാരും അപമാനിച്ച സംഭവത്തില് മന്ത്രിക്കും വകുപ്പ് മേധാവികള്ക്കും പരാതി നല്കി വിരമിച്ച വനിത ഹെഡ് പോസ്റ്റ് മാസ്റ്റര്. കോഴിക്കോട്-തൃശൂര്...
മലപ്പുറം: പുതുതായി നിര്മിച്ച ദേശീയപാതയുടെ ഇരുഭാഗങ്ങളിലുമുള്ള സര്വീസ് റോഡുകള് ടൂവേ പാതകളാണെന്ന് ദേശീയപാതാ അധികൃതര് അറിയിച്ചു. വിവരാവകാശ അപേക്ഷയുടെ മറുപടിയിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പലയിടങ്ങളിലും ഇതിനെച്ചൊല്ലി വാഹനമോടിക്കുന്നവര് തമ്മില് സംഘര്ഷമുണ്ടാവുന്നുണ്ട്. ദേശീയപാതാ...
തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെക്കുള്ള തിരഞ്ഞടുപ്പിന് സംവരണ വാര്ഡുകളുടെ നറുക്കെടുപ്പ് 13 നു തുടങ്ങും. 941 ഗ്രാമപഞ്ചായത്തുകളിലേക്ക് ഈ ദിവസങ്ങളിൽ അതതു കളക്ട്രേറ്റുകളിലാകും നറുക്കെടുപ്പ് . 14 ജില്ലാപഞ്ചായത്തുകളുടേയും 21നു പത്തിന്...
കണ്ണൂർ: ന്യൂ മാഹി ഇരട്ടകൊലക്കേസിൽ എല്ലാ പ്രതികളെയും വെറുതെ വിട്ട് തലശ്ശേരി അഡീഷ്ണൽ സെഷൻസ് കോടതി. പള്ളൂരിലെ ആർഎസ്എസ് പ്രവർത്തകരായ വിജിത്ത്, ഷിനോജ് എന്നിവർ കൊല്ലപ്പെട്ട കേസിലാണ് സിപിഎം പ്രവർത്തകരായ 16 പ്രതികളെയും വെറുതെ...
ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിലെ സ്വർണ്ണം പൂശൽ വിവാദത്തിൽ ദേവസ്വം വിജിലൻസ് വെള്ളിയാഴ്ച അന്തിമ റിപ്പോർട്ട് സമർപ്പിക്കും. ഹൈക്കോടതിയിൽ സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദ്വാരപാലക ശിൽപ പാളി ചെമ്പെന്ന് രേഖപ്പെടുത്തിയ ഉദ്യോഗസ്ഥനെ സസ്പെൻഡ്...
ദുബൈ: ‘മൈ ആസ്റ്റർ’ ആപ്ലിക്കേഷനിൽ എ.ഐ ഉപയോഗപ്പെടുത്തി ചർമ പരിശോധനയും വ്യക്തിഗത ചർമ പരിചരണത്തിനും സഹായിക്കുന്ന ‘മൈ ബ്യൂട്ടി ലെൻസ്’ പുറത്തിറക്കി. മൈ ബ്യൂട്ടി ലെൻസിലൂടെ മുഖത്തിന്റെ സവിശേഷതകളും ചർമത്തിന്റെ നിറവും വിലയിരുത്തി,...
കൊച്ചി: കേരളത്തില് സ്വര്ണവില ചരിത്രത്തിലെ ഏറ്റവും ഉയര്ന്ന നിരക്കില്. രാജ്യാന്തര വിപണിയില് ഔണ്സ് വില 4000 ഡോളര് പിന്നിട്ടതോടെയാണ് കേരളത്തില് 90000 രൂപ കടന്ന് പവന് വില കുതിച്ചത്. ഇനിയും വില കൂടുമെന്നാണ്...
ഭോപ്പാല്: മധ്യപ്രദേശില് ചുമമരുന്ന് കഴിച്ച് മരിച്ച കുട്ടികളുടെ എണ്ണം 20 ആയി. മരുന്ന് ഉപയോഗിച്ചത് കാരണം വൃക്ക തകരാറിലായ അഞ്ച് കുട്ടികൾ നാഗ്പൂരിലെ ഗവ. മെഡിക്കൽ കോളജ്, എയിംസ്, സ്വകാര്യ ആശുപത്രി എന്നിവടങ്ങളിലായി ചികിത്സയിലാണ്. മരിച്ച...
കോട്ടയം എം സി റോഡിൽ എസ് എച്ച് മൗണ്ടിൽ റോഡരികിൽ നിർത്തിയിട്ട ലോറിയിൽ പിക്കപ്പ് വാൻ ഇടിച്ച് കോഴിക്കോട് സ്വദേശിയ്ക്ക് ദാരുണാന്ത്യം. പിക്കപ്പ് വാനിലെ ജീവനക്കാരനായ കോഴിക്കോട് സ്വദേശി ആസാദാണ് മരിച്ചത്. ഇന്ന്...
