കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള രണ്ടു ക്ഷേത്രങ്ങളിൽ സ്വർണ ഉരുപ്പടികൾ നഷ്ടപ്പെട്ടതായി പരാതി. ബാലുശ്ശേരി...
Oct 8, 2025, 2:00 am GMT+0000കാസര്‍ഗോഡ് മഞ്ചേശ്വരത്ത് ദമ്പതികള്‍ ജീവനൊടുക്കി. കടമ്പാര്‍ സ്വദേശികളായ അജിത്ത്, ഭാര്യ ശ്വേത എന്നിവരാണ് വിഷം കഴിച്ച് ചികിത്സയിലിരിക്കെ മരിച്ചത്. ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് പരാതി. തിങ്കളാഴ്ച വൈകുന്നേരമാണ് വിഷം കഴിച്ച്...
നേരത്തേ പദ്ധതിയിട്ട യാത്ര അപ്രതീക്ഷിതമായി മറ്റൊരു തീയതിയിലേക്ക് മാറിയേക്കാം. ഇത് ട്രെയിൻ യാത്രക്കാരെ സംബന്ധിച്ചിടത്തോളം പ്രതിസന്ധിയായിരുന്നു. കാരണം, നിലവിലുള്ളത് ക്യാൻസൽ ചെയ്ത് പുതിയ ടിക്കറ്റ് എടുക്കണം. ക്യാൻസലേഷന് നിരക്ക് ഈടാക്കും. അതിനാൽ അധിക...
തിരുവനന്തപുരം:ഗുണനിലവാരം ഉറപ്പില്ലാത്തതിനെ തുടർന്ന് രണ്ട് ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ മരുന്നുകളുടെ വിതരണവും വിൽപനയും സംസ്ഥാനത്ത് അടിയന്തരമായി നിർത്തിവെച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. തമിഴ്‌നാട്ടിലെ ഒരു കമ്പനിയുടെ എല്ലാ മരുന്നുകൾക്കും, ഗുജറാത്തിലെ...
കോഴിക്കോട്: ഭക്ഷ്യ വസ്തുക്കളിൽ നിരോധിച്ച കീടനാശിനികളും നിറങ്ങളും വ്യാപകമാണെന്നും മുൻകരുതലുകൾ സ്വീകരിക്കണമെന്നും മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്. 2024 ഏപ്രിൽ മുതൽ 2025 മാർച്ച് വരെ ശേഖരിച്ച സാമ്പിളുകളിലാണ് മാരകമായ അളവിൽ രാസവസ്തുക്കൾ കണ്ടെത്തിയത്...
അങ്ങനെ ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ 249 രൂപയുടെ റീച്ചാർജ് പ്ലാൻ വി ഐയും നിർത്തലാക്കി. പ്രതിമാസ റീച്ചാർജിനായി വരിക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന പ്ലാൻ ആയിരുന്നു 249 രൂപയുടേത്. എന്നാൽ വരുമാനം വർധിപ്പിക്കാനുള്ള...
പൊട്ടിവീണ വൈദ്യുതലൈൻ കഴുത്തില്‍ കുരുങ്ങിയ സ്കൂട്ടർ യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു.സ്കൂട്ടർ യാത്രക്കാരായ കാട്ടാമ്ബള്ളി ബാലൻകിണർ സ്വദേശി സജിത്ത് (54), സനൂപ് (40)എന്നിവരാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്.ഇന്നലെ രാവിലെ 9.45 ഓടെ പുതിയതെരു- കാട്ടാമ്ബള്ളി റോഡില്‍...
പാപ്പിനിശ്ശേരി: കണ്ണൂർ പാപ്പിനിശ്ശേരിയിൽ ആറ് മാസം ചികിത്സ നടത്തിയവ്യാജ ഡോക്ടർക്ക് എതിരെ കേസ്.മലപ്പുറം അരീക്കോട് സ്വദേശി ഷംസീർ ബാബുവിനെതിരെയാണ്വളപട്ടണം പോലീസ് കേസെടുത്തത്. പാപ്പിനിശ്ശേരി എം എം ആശുപത്രിയിലാണ് 2023 മാർച്ച് മുതൽ ആഗസ്‌ത്...
ദേശീയപാത 66 വികസനം അഴിയൂര്‍ മുതല്‍ നാദാപുരം റോഡ് വരെയുള്ള 5.5 കിലോമീറ്റര്‍, മൂരാട് മുതല്‍ നന്തി വരെയുള്ള 10.3 കിലോമീറ്റര്‍, നന്തി മുതല്‍ വെങ്ങളം വരെയുള്ള 16.7 കിലോമീറ്റര്‍ എന്നിവയുടെ നിര്‍മാണ...
പയ്യോളി: കിഴക്കേ വളപ്പിൽ കോമത്ത് നാരായണി (88) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ചക്കൻ മക്കൾ: ലക്ഷ്മി, ഇന്ദിര, ബിന്ദു, വിശ്വനാഥൻ, പരേതയായ ചന്ദ്രിക. മരുമക്കൾ : ശശി, വിജയൻ, ബിന്ദു, പരേതനായ കേളപ്പൻ....
കണ്ണൂർ : അഴീക്കലിൽ വയോധികനെ മർദിച്ച യുവാക്കൾക്കെതിരെ കേസ്. റോഡിൽ കാർ നിർത്തിയതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിൽ കലാശിച്ചതെന്നാണ് വിവരം. വയോധികൻ റോഡിൽ കാർ നിർത്തിയത് യുവാക്കൾ ചോദ്യം ചെയ്തു. ഇതുമായി ബന്ധപ്പെട്ടുണ്ടായ...
