
കോഴിക്കോട്: ദേശീയപാത 66ന്റെ മലാപ്പറമ്പ് മുതൽ വെങ്ങളം വരെ പ്രവൃത്തി പൂർത്തിയായതിനാൽ ആറു വരിയും മൂന്നു ദിവസത്തിനുള്ളിൽ തുറക്കും....
Apr 4, 2025, 3:25 am GMT+0000



കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രം – കാളിയാട്ട മഹോത്സവം ആറാം ദിവസം – ഏപ്രിൽ 4 വെള്ളി

കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡിനുകീഴിലെ ക്ഷേത്രങ്ങളും സ്ഥാപനങ്ങളും രാഷ്ട്രീയ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിക്കരുതെന്ന് ഹൈകോടതി. രാഷ്ട്രീയ ആവശ്യങ്ങൾക്കും മറ്റും മതസ്ഥാപനങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയുന്ന (റിലീജിയൻസ് ഇൻസ്റ്റിറ്റ്യൂഷൻസ് -പ്രിവൻഷൻ ഓഫ് മിസ്യൂസ്) നിയമം...

കോഴിക്കോട് : കാരന്തൂരിലെ ടൂറിസ്റ്റ് ഹോമിൽ നിന്നും 221.89 ഗ്രാം എം ഡി എം എ പിടിച്ച കേസ്സിലെ അഞ്ചാം പ്രതിയായ മെഡിക്കൽ കോളേജ് വെള്ളിപറമ്പ് സ്വദേശി പടിഞ്ഞാറെ നടുവത്ത് വീട്ടിൽ റിഥു...

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ വിജയനെ പ്രതിചേർത്ത് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിൻ്റെ കുറ്റപത്രം. എക്സാലോജിക്കും ശശിധരൻ കർത്തയും സിഎംആർഎല്ലും സഹോദര സ്ഥാപനവും പ്രതികളാണ്. സേവനം ഒന്നും...

മൂടാടി : മൂടാടി തോട്ടത്തിൽ നിർമ്മല (66) അന്തരിച്ചു.ഭർത്താവ്: പരേതനായ കേള പ്പൻ. മക്കൾ: സമീഷ് , സജിത്ത്( ഖത്തർ). മരുമകൾ: പ്രസീത. സഹോദരങ്ങൾ: നാരാ യണൻ, കല്യാണി, നാരായണി, പരേതരായ ചാത്തപ്പൻ(ആവിക്കൽ),...

പേരാമ്പ്ര: പേരാമ്പ്രയില്‍ ബസ് ബൈക്കിലിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ഇന്ന് ഉച്ചക്ക് 2 മണിയോടെ ആണ് സംഭവം. കോഴിക്കോട് നിന്നും കുറ്റ്യാടി വഴി നാദാപുരത്തേക്ക് പോവുകകയായിരുന്ന സേഫ്റ്റി ബസ് ആണ് പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ്...

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ബൈക്കിലിടിച്ച് കാർ തല കീഴായി മറിഞ്ഞ് അപകടം. മൂന്ന് പേർക്ക് അപകടത്തിൽ പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്. താമരശ്ശേരി ചുരം ഒന്നാം വളവിന് സമീപത്താണ് ബൈക്കിലിടിച്ച കാർ...

വാഷിങ്ടൺ: ഡോണൾഡ് ട്രംപ് വീണ്ടും യു.എസ് പ്രസിഡന്റായപ്പോഴേക്കും ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലുള്ളവർ സമാനതകളില്ലാത്ത തിരിച്ചടികളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ട്രംപ് ഭരണകാലത്ത് ഇന്ത്യക്കാരുടെ യു.എസിലെ ജീവിതം മുൾമുനയിലായിരിക്കുകയാണ്. കുടിയേറ്റ നയം കടുപ്പിച്ചതോടെയാണ് കാര്യങ്ങൾ മോശമായി തുടങ്ങിയത്. അതിനിടെ,...

മുംബൈ: അജ്മൽ കസബിന്റെ സഹോദരൻ എന്ന് അവകാശപ്പെട്ട് ബോംബ് ഭീഷണി മുഴക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചാണ് ഇയാൾ ബോംബ് ഭീഷണി മുഴക്കിയത്. പൊലീസിന്റെ ടോൾ ഫ്രീ നമ്പറായ...

ന്യൂഡൽഹി: മലയാളിയായ സി.ബി.ഐ ഉദ്യോഗസ്ഥനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. കോൽക്കത്ത യൂണിറ്റിൽ ഇൻസ്പെക്ടറായിരുന്ന എസ്. ഉണ്ണികൃഷ്ണൻ നായരെയാണ് പിരിച്ചുവിട്ടത്. ഇതു സംബന്ധിച്ച ഉത്തരവ് സി.ബി.ഐയുടെ ഡൽഹി ഹെഡ്ക്വാർട്ടേഴ്സ് പുറപ്പെടുവിച്ചു. സി.ബി.ഐ കൊച്ചി യൂണിറ്റിലെ മുൻ...