തിരുവനന്തപുരം> ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക ഏപ്രിൽ നാലിനു പ്രസിദ്ധീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് എം കൗൾ....
Mar 21, 2024, 7:15 am GMT+0000കൊച്ചി: സംസ്ഥാനത്ത് സ്വർണവില 50,000 രൂപയിലേക്ക്. 49,440 രൂപയാണ് ഒരു പവന്റെ ഇന്നത്തെ വില. 50,000 രൂപയിലെത്താൻ 560 രൂപയുടെ വ്യത്യാസം മാത്രമാണുള്ളത്. പവന് 800 രൂപ വർധിച്ച് 49,440 രൂപയിലാണ് ഇന്ന്...
ഇടുക്കി: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ട ലംഘനം ഉള്‍പ്പെടെ പരാതികളും ക്രമക്കേടുകളും പൊതുജനങ്ങള്‍ക്ക് സി-വിജില്‍ ആപ്പ് വഴി അറിയിക്കാം. സുതാര്യമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കുന്നതിനുളള സംവിധാനമാണിത്. ഇന്റര്‍നെറ്റ് സൗകര്യമുള്ള മൊബൈലിലെ പ്ലേ സ്റ്റോറില്‍...
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ സ്റ്റൈപൻഡ് മുടങ്ങിയതിനെത്തുടർന്ന് ഹൗസ് സർജൻമാർ സമരത്തിലേക്ക്. ഫെബ്രുവരിയിലെ സ്റ്റൈപൻഡ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് വിദ്യാർഥികൾ പറഞ്ഞു. 222 ഹൗസ് സർജന്മാരാണ് കോഴിക്കോട് മെഡിക്കൽ കോളജിലുള്ളത്. സ്റ്റൈപൻഡ് വൈകിയതോടെ ഹൗസ്...
മംഗളൂരു: ഉഡുപ്പി നേത്ര ജ്യോതി പാരാമെഡിക്കൽ കോളജ് ശുചിമുറിയിൽ മൊബൈൽ ഫോൺ കാമറ വെച്ച് മൂന്ന് വിദ്യാർഥിനികൾ സഹപാഠിയുടെ സ്വകാര്യത പകർത്തി എന്ന കേസ് കുറ്റപത്രം കോർപ്സ് ഓഫ് ഡിറ്റക്ടീവ് (സി.ഒ.ഡി) ഡിവൈ.എസ്.പി...
കൊടുവള്ളി: നഗരസഭയിലെ വിവിധ ഭാഗങ്ങളിൽ മഞ്ഞപ്പിത്തം വ്യാപകമായ സാഹചര്യത്തിൽ കരുതൽ നടപടികളുമായി നഗരസഭയും ആരോഗ്യവകുപ്പും രംഗത്ത്. പോർങ്ങോട്ടൂർ, പൊയിലങ്ങാടി ഭാഗങ്ങളിൽ മഞ്ഞപ്പിത്തം വ്യാപകമാണ്. തിങ്കളാഴ്ച പൊയിലങ്ങാടി മഠത്തിൽ രജിന (35) മഞ്ഞപ്പിത്തം ബാധിച്ച്...
കൊയിലാണ്ടി: പൊലീസിനെയും എക്സൈസിനെയും വെല്ലുവിളിച്ച് കൊയിലാണ്ടിയിൽ ലഹരി മാഫിയ പിടിമുറുക്കുന്നു. നഗര മധ്യത്തിലെ സ്പോർട്സ് കൗൺസിൽ സ്റ്റേഡിയം, റെയിൽവേ സ്റ്റേഷൻ പരിസരം, ബസ് സ്റ്റാൻഡ് പരിസരം എന്നിവിടങ്ങളിൽ ലഹരി വിൽപനക്കാർ...
ബാലരാമപുരം: ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി കേന്ദ്രസേനയും പൊലീസും റൂട്ട് മാർച്ച് നടത്തി. ബാലരാമപുരത്ത് 60 പേരുൾപ്പെടുന്ന സംഘമാണ് മാർച്ച് നടത്തിയത്. കേരള പൊലീസ് അംഗങ്ങളും മാർച്ചിൽ പങ്കെടുത്തു. ബാലരാമപുരത്ത്...
കൊല്ലം: കരുനാഗപ്പള്ളിയിൽ ഓംലെറ്റ് കിട്ടാൻ വൈകിയതിന് ദോശക്കട തകർത്ത സംഭവത്തിൽ രണ്ടു പേർ പിടിയിൽ. കൊല്ലം പടവടക്ക് സ്വദേശി ബ്രിട്ടോ, പ്രഭാത് എന്നിവരാണ് അറസ്റ്റിലായത്. ഒളിവിലുള്ള നാലു പേർക്കായി അന്വേഷണം തുടരുകയാണ്. വെള്ളിയാഴ്ച...
മാനന്തവാടി: രാജ്യത്തെ ഉയര്‍ന്ന ജനസംഖ്യയെ കേന്ദ്ര ഭരണകൂടം ശാപമായാണ് കാണുന്നതെന്ന് വയനാട് പാര്‍ലമെന്റ് മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ആനി രാജ. മാനന്തവാടി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കുഞ്ഞോം സാജോ ജര്‍മന്‍...
കോഴിക്കോട്: കലാഭവന്‍ മണിയുടെ സഹോദരന് ഡോ. ആര്.എല്‍.വി. രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപവുമായി നര്‍ത്തകി സത്യഭാമ. രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നും സ്വകാര്യ യുട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ സത്യഭാമ പറയുന്നു. സൗന്ദര്യമുള്ള...