പേരാമ്പ്രയിലെ അരുംകൊല; പ്രതി വേറെയും ഇരകളെ ലക്ഷ്യമിട്ടു? നിര്‍ണായക വിവരങ്ങള്‍ പൊലീസിന്

കോഴിക്കോട്: പേരാമ്പ്ര അനു കൊലക്കേസിലെ പ്രതി മുജീബ് റഹ്മാൻ വേറെയും ഇരകളെ ലക്ഷ്യമിട്ടെന്ന് സംശയം. കൃത്യം നടത്തിയ വാളൂരിന് അടുത്തുള്ള മറ്റ് കണ്ട് സ്ഥലങ്ങളിലും പ്രതി എത്തിയെന്ന് പൊലീസിന് വിവരം ലഭിച്ചു. ഒരു...

Latest News

Mar 20, 2024, 4:20 am GMT+0000
21 ലക്ഷം സിം കാര്‍ഡുകള്‍ക്കുള്ളത് വ്യാജ തിരിച്ചറിയല്‍ രേഖകള്‍: പരിശോധിച്ച് റദ്ദാക്കും

ന്യൂഡല്‍ഹി: രാജ്യത്ത് ഇപ്പോള്‍ കുറഞ്ഞത് 21 ലക്ഷം സിം കാര്‍ഡുകള്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചാണ് പ്രവര്‍ത്തനസജ്ജമാക്കിയിരിക്കുന്നതെന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം. മന്ത്രാലയം നടത്തിയ സര്‍വേ പ്രകാരമാണ് ഈ കണ്ടെത്തല്‍. ബിഎസ്എന്‍എല്‍, ഭാരതി...

Latest News

Mar 20, 2024, 4:16 am GMT+0000
കൊയിലാണ്ടി സ്റ്റേഡിയത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് സമീപത്ത് സിറിഞ്ചുകള്‍ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടി സ്റ്റേഡിയത്തിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊയിലാണ്ടി സ്വദേശി അമൽ സൂര്യനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്നും സിറിഞ്ചുകളും മറ്റും പൊലീസിന് ലഭിച്ചിട്ടുണ്ട്....

Latest News

Mar 20, 2024, 4:00 am GMT+0000
പെരുമാറ്റച്ചട്ടം കര്‍ശനം; ജില്ലയിൽ നീക്കിയത് 8106 പോസ്റ്ററുകളും ബാനറുകളും കൊടി തോരണങ്ങളും

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് മാതൃക പെരുമാറ്റചട്ടം നിലവിൽ വന്ന് നാല് ദിവസങ്ങൾക്കുള്ളിൽ കോഴിക്കോട് ജില്ലയിൽ ചട്ടലംഘനത്തിന്റെ ഭാഗമായി നീക്കം ചെയ്തത് 8106 പോസ്റ്ററുകളും ബാനറുകളും കൊടി തോരണങ്ങളും. പൊതുസ്ഥലങ്ങളിൽ അനധികൃതമായി സ്ഥാപിച്ച 7715...

Latest News

Mar 19, 2024, 3:38 pm GMT+0000
കണ്ണീരായി ഫാമിലി ടൂർ; 3 പേരുടെ ജീവനെടുത്ത് അടിമാലി അപകടം; മരിച്ചവരില്‍ പിഞ്ചുകുഞ്ഞും

ഇടുക്കി: ഇടുക്കി അടിമാലിയിൽ മാങ്കുളത്ത് 3 പേരുടെ ജീവൻ നഷ്ടമായ വാഹനാപകടത്തിൽ പെട്ടത് തമിഴ്നാട്ടിൽ നിന്നുള്ള വിനോദ സഞ്ചാരികളുടെ സംഘം. തമിഴ്നാട്ടിലെ സ്വകാര്യ പ്രഷർകുക്കർ കമ്പനിയിൽ നിന്നും ഉല്ലാസയാത്രയ്ക്ക് എത്തിയതായിരുന്നു ഇവർ. ആനന്ദ...

Latest News

Mar 19, 2024, 3:27 pm GMT+0000
ടെക്സ്റ്റൈൽ ഷോറൂമുകളിൽ പരിശോധന; മിനിമം വേതനമില്ലാതെ 710 പേര്‍, മുന്നൂറോളം നിയമലംഘനങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്തെ ടെക്സ്റ്റൈൽ ഷോറൂമുകളിൽ തൊഴിൽ വകുപ്പ് നടത്തിയ വ്യാപക മിന്നൽ പരിശോധനയെ തുടർന്ന്  മുന്നൂറോളം നിയമലംഘനങ്ങൾ കണ്ടെത്തിയതായി ലേബർ കമ്മീഷണർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. സംസ്ഥാനത്തെ 82 ഷോറൂമുകളിൽ നടത്തിയ പരിശോധനയിലാണ്...

Latest News

Mar 19, 2024, 3:11 pm GMT+0000
‘പുലിയെ കണ്ടു,; പന്തിരിക്കരയിൽ ജാഗ്രതാ നിര്‍ദേശം

പേരാമ്പ്ര: പേരാമ്പ്ര പന്തിരിക്കരയില്‍ പുലിയെ കണ്ടതായി വീട്ടമ്മ. ഒറ്റക്കണ്ടം റോഡില്‍ ചെമ്പോനടുക്കണ്ടി ബാലന്റെ ഭാര്യയാണ് പുലിയെ കണ്ടതായി വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നരയോടെയാണ് പുലിയെ കണ്ടതെന്ന് ഇവര്‍ പറയുന്നു. ഉടന്‍ വീടിനകത്ത്...

Mar 19, 2024, 2:48 pm GMT+0000
തൃശൂരിൽ ഇലക്ട്രിക് സ്കൂട്ടർ നിന്നുകത്തി, പിന്നാലെ പൊട്ടിത്തെറിച്ചു

തൃശൂർ: തൃശൂർ ഓട്ടുപാറ ടൗണിൽ നിർത്തിയിട്ട ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു. ഓട്ടുപാറ ഫയർസ്റ്റേഷന് 50 മീറ്റർ അകലെയായിരുന്നു തീ പിടുത്തമുണ്ടായത്. ഓട്ടുപാറ കളപ്പുരയ്ക്കൽ കെ ജി റോബിന്റെ ഉടമസ്ഥതയിലുള്ള ടൈലോസ് എന്ന...

Latest News

Mar 19, 2024, 2:28 pm GMT+0000
കൈക്കൂലി വാങ്ങവെ തിരുവല്ല താലൂക്ക് ഓഫീസ് അറ്റൻഡര്‍ വിജിലൻസ് പിടിയിൽ; 7 വര്‍ഷം കഠിനതടവും 45000 രൂപ പിഴയും ശിക്ഷ

പത്തനംതിട്ട: കൈക്കൂലി കേസിൽ പിടിയിലായ തിരുവല്ല താലൂക്ക് ഓഫീസിലെ അറ്റൻഡര്‍ പി വിൻസിക്ക് ഏഴ് വര്‍ഷം കഠിനതടവ്. 45000 രൂപ പിഴ അടക്കാനുമാണ് കോടതി വിധി. പതിനായിരം രൂപ വാങ്ങിയ കേസിലാണ്, തിരുവനന്തപുരം...

Latest News

Mar 19, 2024, 1:26 pm GMT+0000
‘തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളെ ബാധിക്കില്ല’; എസ്എസ്എൽസി, പ്ലസ്ടു മൂല്യനിർണ്ണയ തീയതികൾ പ്രഖ്യാപിച്ച് മന്ത്രി

തിരുവനന്തപുരം: എസ്.എസ്.എല്‍.സി, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ മൂല്യനിര്‍ണ്ണയ തീയതി പ്രഖ്യാപിച്ച് മന്ത്രി വി ശിവന്‍കുട്ടി. എല്ലാ പരീക്ഷകളുടെയും മൂല്യനിര്‍ണ്ണയം ഏപ്രില്‍ മൂന്ന് മുതല്‍ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു.  എസ്.എസ്.എല്‍.സി. മൂല്യനിര്‍ണ്ണയം...

Latest News

Mar 19, 2024, 11:54 am GMT+0000