സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരി തെളിയും; ഉദ്ഘാടനം മുഖ്യമന്ത്രി, നിഖില വിമല്‍ മുഖ്യാതിഥി

കൊല്ലം: സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇന്ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ആശ്രാമം മൈതാനത്ത് നടക്കുന്ന ചടങ്ങില്‍ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനാകും. മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍,...

Latest News

Jan 4, 2024, 1:26 am GMT+0000
മറിയക്കുട്ടിയുടെ ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതിയില്‍; കേന്ദ്രവും സംസ്ഥാനവും വിശദീകരണം നല്‍കിയേക്കും

കൊച്ചി: വിധവാ പെൻഷൻ മുടങ്ങിയത് ചോദ്യം ചെയ്ത് അടിമാലി സ്വദേശിനി മറിയക്കുട്ടി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എന്തുകൊണ്ട് പെൻഷൻ നൽകിയില്ലെന്ന് മറുപടി നൽകാൻ സംസ്ഥാന സർക്കാരിനോട് സിംഗിൾ ബെഞ്ച്...

Latest News

Jan 4, 2024, 1:16 am GMT+0000
ആശ്വാസവാർത്ത! എൽഡി ക്ലർക്ക് അപേക്ഷ, അവസാന തിയതി നീട്ടി; നോട്ടിഫിക്കേഷനിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

തിരുവനന്തപുരം: ഏറ്റവുമധികം ഉദ്യോഗാർത്ഥികൾ കാത്തിരിക്കുന്ന എൽ ഡി ക്ലർക്ക് തസ്തികയിലേക്ക് അപേക്ഷിക്കാൻ വൈകിയവർക്ക് ആശ്വാസവാർത്ത. എൽ ഡി ക്ലർക്ക് അടക്കമുള്ള തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തിയതി നീട്ടിയതായി പി എസ് സി അറിയിച്ചു....

Latest News

Jan 4, 2024, 1:15 am GMT+0000
ആശ്വാസവാർത്ത! എൽഡി ക്ലർക്ക് അപേക്ഷ, അവസാന തിയതി നീട്ടി

തിരുവനന്തപുരം: ഏറ്റവുമധികം ഉദ്യോഗാർത്ഥികൾ കാത്തിരിക്കുന്ന എൽ ഡി ക്ലർക്ക് തസ്തികയിലേക്ക് അപേക്ഷിക്കാൻ വൈകിയവർക്ക് ആശ്വാസവാർത്ത. എൽ ഡി ക്ലർക്ക് അടക്കമുള്ള തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തിയതി നീട്ടിയതായി പി എസ് സി അറിയിച്ചു....

Latest News

Jan 3, 2024, 5:19 pm GMT+0000
കുനോ ദേശീയ ഉദ്യാനത്തിലെത്തിച്ച ചീറ്റ 3 കുഞ്ഞുങ്ങളെ കൂടി പ്രസവിച്ചു; ചീറ്റ പ്രൊജക്ടിന്‍റെ വിജയമെന്ന് കേന്ദ്ര മന്ത്രി

ദില്ലി: ചീറ്റ പ്രൊജക്ടിന്റെ ഭാ​ഗമായി കുനോ ദേശീയ ഉദ്യാനത്തിലെത്തിച്ച ചീറ്റ 3 കുഞ്ഞുങ്ങളെ കൂടി പ്രസവിച്ചു. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് കുഞ്ഞുങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ചീറ്റ പ്രൊജക്ടിന്റെ വിജയമാണിതെന്നും...

Latest News

Jan 3, 2024, 3:37 pm GMT+0000
ഇറാനിൽ ഭീകരാക്രമണം: 73 മരണം

തെഹ്റാൻ: ഇറാ​ൻ ​റെവല്യൂഷനറി ഗാർഡ്​ മുൻ കമാൻഡർ ഖാസിം സുലൈമാനിയുടെ രക്തസാക്ഷിത്വ വാർഷികത്തിനിടെ ഇറാനിൽ ഭീകരാക്രമണം. 73 പേർ കൊല്ലപ്പെട്ടു. 170 ​​ലേറെ​ പേർക്ക് പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്....

Latest News

Jan 3, 2024, 3:09 pm GMT+0000
ഇപ്പോൾ കുറച്ച് തിരക്കാണ്; ഇ.ഡിയുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ സന്തോഷമേയുള്ളൂ: കെജ്‍രിവാൾ

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ മൂന്നാംതവണയാണ് ഡൽഹി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ്രിവാൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ ഹാജരാകാതിരിക്കുന്നത്. റിപ്പബ്ലിക് ദിനാഘോഷങ്ങളുമായും രാജ്യ സഭ തെരഞ്ഞെടുപ്പുമായും ബന്ധപ്പെട്ട തിരക്കുകളിലാണെന്നും ഇ.ഡിയുടെ ഏതുതരത്തിലുള്ള ചോദ്യങ്ങൾക്കും...

Latest News

Jan 3, 2024, 2:47 pm GMT+0000
പാളം മുറിച്ചുകടക്കുന്നതിനിടെ ഗുഡ്സ് ട്രെയിൻ തട്ടി സിംഹത്തിന് പരിക്ക്

ഗാ​ന്ധി​ന​ഗ​ർ: ഗൂ​ജ​റാ​ത്തി​ലെ അം​രേ​ളി ജി​ല്ല​യി​ൽ വി​ജ​പാ​ടി റെ​യി​ൽ​വേ​സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് പാ​ളം മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ ഗു​ഡ്സ് ട്രെ​യി​ൻ ത​ട്ടി സിം​ഹ​ത്തി​ന് പ​രി​ക്ക്. ഇന്ന് രാ​വി​ലെ അ​ഞ്ചി​നാ​ണ് സം​ഭ​വം. ട്രാ​ക്ക് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ മ​ഹു​വ​യി​ൽ​നി​ന്ന് സു​രേ​ന്ദ്ര​ന​ഗ​റി​ലേ​യ്ക്ക് പോ​കു​ക​യാ​യി​രു​ന്ന ഗു​ഡ്സ്...

Latest News

Jan 3, 2024, 1:54 pm GMT+0000
‘മോദിയുടെ ഗ്യാരന്റി’ എന്ന് ആവർത്തിച്ചത് പതിനെട്ടോളം തവണ; വികസനങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

തൃശ്ശൂര്‍∙ ‘മോദി ഗ്യാരന്റി’ യില്‍ ഊന്നി കേന്ദ്ര സർക്കാരിന്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ത്രീകള്‍ക്കായും സാധാരണക്കാർക്കായും ചെയ്ത അടിസ്ഥാന സൗകര്യ വികസനങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞാണ് മോദി തൃശൂരിൽ തിരഞ്ഞെപ്പ് പ്രചാരണത്തിന്റെ...

Latest News

Jan 3, 2024, 1:40 pm GMT+0000
കോവിഡിന്റെ വകഭേദങ്ങൾ; വികസിപ്പിച്ച പുതിയ വാക്സിനെടുക്കാൻ നിർദേശിച്ച് സൗദി ആരോഗ്യ മന്ത്രാലയം

ജിദ്ദ: കോവിഡിന്റെ വിവിധ വകഭേദങ്ങൾ വീണ്ടും റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ അതിനെതിരെ വികസിപ്പിച്ച പുതിയ വാക്സിനെടുക്കാൻ നിർദേശിച്ച് സൗദി ആരോഗ്യ മന്ത്രാലയം. കോവിഡ് വൈറസിൽ നിന്നുള്ള സങ്കീർണതകൾ തടയുന്നതിനും അതിന്റെ വകഭേദങ്ങൾ പ്രതിരോധിക്കാനും...

Latest News

Jan 3, 2024, 1:37 pm GMT+0000