മോദിയുടെ ഗ്യാരന്‍റി കേരളത്തിൽ ചെലവാകില്ല, ബി.ജെ.പി പച്ചത്തൊടില്ല; രൂക്ഷ വിമർശനവുമായി കെ. മുരളീധരൻ

കോഴിക്കോട്: എത്ര പ്രമുഖരെ അണിനിരത്തിയാലും കേരളത്തിൽ ബി.ജെ.പി പച്ച തൊടില്ലെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പി. പതിനെട്ടാം ലോക്സഭസഭയിലേക്ക് ഒരംഗത്തെ പോലും ഡൽഹിക്ക് അയക്കാൻ ബി.ജെ.പിക്ക് സാധിക്കില്ല. മോദി കേരളത്തിൽ വന്നോട്ടെ...

Latest News

Jan 4, 2024, 5:24 am GMT+0000
ജനറിക്‌ മരുന്ന്‌ ; ആശങ്ക പരിഹരിക്കാൻ 
കേന്ദ്രം തയ്യാറാകുന്നില്ല

തിരുവനന്തപുരം: ജനറിക്‌ മരുന്നുകൾ കുറിച്ചുകൊടുക്കുന്നതിൽ ഡോക്ടർമാരും ആരോഗ്യമേഖലയിലുള്ള വിവിധ സംഘടനകളും ഉന്നയിക്കുന്ന ആശങ്ക പരിഹരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ല. മരുന്നിന്റെ ഗുണനിലവാരം ഉറപ്പുവരുത്താൻ സംവിധാനമില്ലാതെ ജനറിക്‌ കുറിച്ചുകൊടുക്കുക പ്രായോഗികമല്ലെന്നാണ്‌ ഡോക്ടർമാരുടെയടക്കം സംഘടനകളുടെ വാദം....

Latest News

Jan 4, 2024, 5:11 am GMT+0000
വാലന്‍റൈൻസ് ഡേ പാര്‍ട്ടിക്ക് ലഹരി, വധശ്രമം; യുവാവിനെ കാപ്പ ചുമത്തി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി

കോഴിക്കോട്: വധശ്രമമുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കോഴിക്കോട് ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം കാപ്പ ചുമത്തി ജയിലിലടച്ചു. താമരശ്ശേരി അമ്പായത്തോട് മീനംകുളത്തുചാലില്‍ ബംഗ്ലാവില്‍ വീട്ടില്‍ റോഷനെ (36) ആണ് ആറു...

Latest News

Jan 4, 2024, 5:05 am GMT+0000
താലികെട്ടിന് തൊട്ടുമുൻപ് കൂടുതൽ സ്ത്രീധനം ചോദിച്ചു; വരൻ അറസ്റ്റിൽ

ബെംഗളൂരു: ബെളഗാവിയിൽ താലികെട്ടിന് തൊട്ടുമുൻപ് വധുവിനോടു കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട വരനെ അറസ്റ്റ് ചെയ്തു. സർക്കാർ ജോലിക്കാരനാണ് ഇയാൾ. ഹുബ്ബള്ളി സ്വദേശി സച്ചിൻ പാട്ടീലാണ് പിടിയിലായത്. ബെളഗാവി ഖാനാപുരയിലെ വധുവിന്റെ വീടിനു സമീപത്തെ...

Latest News

Jan 4, 2024, 5:01 am GMT+0000
യൂണിഫോമിൽ ബിജെപി അംഗത്വം സ്വീകരിച്ചു; 2 പൊലീസുകാർക്ക് സസ്പെൻഷൻ

ചെന്നൈ : തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈ നടത്തുന്ന പദയാത്രയ്ക്കിടെ പൊലീസ് യൂണിഫോമിൽ ബിജെപി അംഗത്വം സ്വീകരിച്ച 2 ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ. കഴിഞ്ഞ 27നു നാഗപട്ടണത്തു പദയാത്രയ്ക്കിടെ സുരക്ഷ ജോലിയിലുണ്ടായിരുന്ന സ്‌പെഷൽ പൊലീസ്...

Latest News

Jan 4, 2024, 4:54 am GMT+0000
അഴിമതിക്കേസ്: അരവിന്ദ് കെജ്രിവാളിനെ ഇന്ന് അറസ്റ്റ് ചെയ്യാൻ സാധ്യതയെന്ന് ആപ്പ്

ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ കടുത്ത നടപടികളിലേക്ക് ഇഡി നീങ്ങുന്നുവെന്ന് സൂചന. കെജ്‍രിവാളിന്റെ അറസ്റ്റിന് സാധ്യതയെന്ന് മന്ത്രി അതിഷി മർലേന സാമൂഹ്യമാധ്യങ്ങളിൽ കുറിച്ചു. വീട് റെയ്ഡ് ചെയ്‌തേക്കുമെന്നും ആപ് നേതാക്കൾ പറയുന്നു....

Latest News

Jan 4, 2024, 4:41 am GMT+0000
20 വർഷം മുമ്പ് തളർന്നു കിടന്ന യുവാവിനും നോട്ടീസ്; അങ്കമാലി സഹകരണ അര്‍ബൻ ബാങ്കിൽ കോടികളുടെ തട്ടിപ്പെന്ന് പരാതി

കൊച്ചി: എറണാകുളം അങ്കമാലി സഹകരണ അര്‍ബൻ ബാങ്കിൽ കോടികളുടെ തട്ടിപ്പെന്ന് പരാതി. വ്യാജ ലോണിന്‍റെ മറവില്‍ ഭരണസമിതിയും ഉദ്യോഗസ്ഥരും ചേര്‍ന്നാണ് കോടികളുടെ തട്ടിപ്പ് നടത്തിയതെന്നാരോപിച്ച് നിക്ഷേപകരും ലോണെടുക്കാതെ ബാധ്യതയിലായവരും രംഗത്തെത്തി. പരാതിയില്‍ സഹകരണ...

Latest News

Jan 4, 2024, 4:32 am GMT+0000
മത്സരിക്കുന്നെങ്കിൽ വടകരയിൽ മാത്രം; കണ്ണൂരിൽ യുവാക്കൾ വരട്ടെ -കെ. മുരളീധരൻ

കോഴിക്കോട്: അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടെങ്കിൽ അത് വടകര മണ്ഡലത്തിൽ മാത്രമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പി. വടകരയിലെ ജനങ്ങൾ വീണ്ടും തെരഞ്ഞെടുത്താൽ അടുത്ത അഞ്ച് വർഷം ഒരു ഉപതെരഞ്ഞെടുപ്പിനായി അവർക്ക്...

Jan 4, 2024, 4:23 am GMT+0000
തിരുവനന്തപുരത്ത് യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരം കമലേശ്വരത്ത് യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു. കമലേശ്വരം സ്വദേശി സുജിത് ആണ് മരിച്ചത്. സുജുതിന്റെ സുഹൃത്ത് ജയൻ പൂന്തുറയെ പൊലീസിന്റെ കസ്റ്റഡിയിലെടുത്തു. മദ്യപാനത്തിനിടെയുള്ള തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രിയിലാണ്...

Latest News

Jan 4, 2024, 3:47 am GMT+0000
ആദ്യ ഇന്ത്യ-യു.എ.ഇ സംയുക്ത സൈനിക അഭ്യാസം ആരംഭിച്ചു

ദു​ബൈ: ഇ​ന്ത്യ​യു​ടെ​യും യു.​എ.​ഇ​യു​ടെ​യും സൈ​നി​ക വി​ഭാ​ഗ​ങ്ങ​ൾ പ​​ങ്കെ​ടു​ക്കു​ന്ന സം​യു​ക്ത അ​ഭ്യാ​സ​ത്തി​ന്​ രാ​ജ​സ്ഥാ​നി​ലെ മ​ഹാ​ജ​നി​ൽ തു​ട​ക്ക​മാ​യി. ‘മ​രു​ഭൂ കൊ​ടു​ങ്കാ​റ്റ്’ എ​ന്നു​പേ​രി​ട്ട സം​യു​ക്ത സൈ​നി​കാ​ഭ്യാ​സം ആ​ദ്യ​മാ​യാ​ണ്​ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ യു.​എ.​ഇ ക​ര​സേ​നാ വി​ഭാ​ഗം അ​ഭ്യാ​സ​ത്തി​ൽ...

Jan 4, 2024, 3:44 am GMT+0000