പുണെയിൽ ഭിക്ഷാടന തട്ടിപ്പ്; കുട്ടിയുടെ കൈയിൽ വ്യാജ മുറിവുണ്ടാക്കിയയാളെ പിടികൂടി

കുട്ടികളെ ഭിക്ഷാടനത്തിന് വേണ്ടി മാഫിയകൾ ഉപയോഗിക്കുന്ന സംഭവങ്ങൾ രാജ്യത്ത് ഒരുപാട് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇത്തരത്തിൽ കുട്ടികളെ ഉപയോഗിക്കുന്നത് നിയമപ്രകാരം കുറ്റകരമാണെങ്കിലും അത് നിർബാധം തുടരുകയാണ്. അത്തരത്തിലൊരു സംഭവത്തിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ....

Latest News

Jan 3, 2024, 10:04 am GMT+0000
തൃ​ശൂ​ർ പൂ​ര​ത്തി​ന് വ​ട​ക്കു​ന്നാ​ഥ ക്ഷേ​ത്ര​ത്തി​ൽ ചെ​രു​പ്പി​ന് വി​ല​ക്ക്; ഹൈ​കോ​ട​തി വി​ധി​യി​ൽ വ്യ​ക്ത​ത​യി​ല്ലെ​ന്ന് ഉ​പ​ദേ​ശ​ക​സ​മി​തി

തൃ​ശൂ​ർ: തൃ​ശൂ​ർ പൂ​ര​ത്തി​ന് വ​ട​ക്കു​ന്നാ​ഥ ക്ഷേ​ത്ര​ത്തി​ൽ ചെ​രു​പ്പ് ധ​രി​ച്ച് പ്ര​വേ​ശി​ക്കു​ന്ന​ത് വി​ല​ക്കി​യ ഹൈ​കോ​ട​തി​യി​ൽ വി​മ​ർ​ശ​നം. വി​ധി അ​പ്രാ​യോ​ഗി​ക​മാ​ണെ​ന്നും വ്യ​ക്ത​യി​ല്ലാ​ത്ത​താ​ണെ​ന്നും ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി ത​ന്നെ വി​മ​ർ​ശി​ക്കു​ന്നു. വ​ട​ക്കു​ന്നാ​ഥ ക്ഷേ​ത്ര പ​രി​സ​രം എ​ന്നാ​ണ് വി​ധി​യി​ൽ...

Latest News

Jan 3, 2024, 9:51 am GMT+0000
കേരളത്തിൽ മഴ തുടരും; മൂന്ന് ജില്ലകളിൽ നാളെ മഞ്ഞ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴം, വെള്ളി ദിവസങ്ങളിൽ വിവിധ ജില്ലകളില്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വ്യാഴം, വെള്ളി ദിവസങ്ങളിൽ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ മഞ്ഞ അലർട്ട്...

Latest News

Jan 3, 2024, 9:33 am GMT+0000
ഡൽഹി വിമാനത്താവളത്തിൽ വെടിയുണ്ടകളുമായി പഞ്ചാബ് സ്വദേശി പിടിയിൽ

ന്യൂഡൽഹി: ഇന്ദിരാ ഗാന്ധി ഇന്‍റർനാഷണൽ വിമാനത്താവളത്തിൽ (ഐ.ജി.ഐ) ബാഗ്ഗേജിനുള്ളിൽ കടത്തിയ 50 വെടിയുണ്ടകളുമായി പഞ്ചാബ് സ്വദേശി പിടിയിൽ. 45 കാരനായ ഗുരിന്ദർ സിങ്ങാണ് ചൊവ്വാഴ്ച പിടിയിലായത്. പഞ്ചാബിലെ ഗുർദാസ്പർ സ്വദേശിയായ ഗുരിന്ദർ അമൃത്സറിലേക്ക്...

Latest News

Jan 3, 2024, 9:29 am GMT+0000
സ്കൂൾ കലോത്സവ ഭക്ഷണം: മാധ്യമങ്ങൾ ബിരിയാണിക്ക് പിറകെ നടക്കേണ്ടെന്ന് മന്ത്രി ശിവൻ കുട്ടി

കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഭക്ഷണം സംബന്ധിച്ച് അനാവശ്യ വിവാദം വേണ്ടെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി. കലോത്സവ പാചകപ്പുരയിൽ നടന്ന പാലുകാച്ചൽ ചടങ്ങിനിടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.വിവാദങ്ങൾക്കും ചർച്ചക്കും പ്രസക്തിയില്ല....

Latest News

Jan 3, 2024, 9:15 am GMT+0000
കൈക്കൂലി, കള്ളപ്പണം, വ്യാജരേഖ: സൗദി അറേബ്യയില്‍ പ്രവാസികള്‍ ഉൾപ്പെടെ 141 പേർ കൂടി അറസ്റ്റിൽ

റിയാദ്: സൗദിയിൽ കൈക്കൂലി, ഓഫീസ് അധികാര ദുർവിനിയോഗം, കള്ളപ്പണം വെളുപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങളിൽ ഉൾപ്പെട്ട 141 പേര്‍ കൂടി അറസ്റ്റിലായി. സ്വദേശികളും വിദേശികളും പിടിയിലായവരില്‍ ഉള്‍പ്പെടുന്നതായി  രാജ്യത്തെ അഴിമതി വിരുദ്ധ...

Latest News

Jan 3, 2024, 8:19 am GMT+0000
വണ്ടിപ്പെരിയാർ കേസ്; കൊല്ലപ്പെട്ട കുട്ടിയുടെ മാതാപിതാക്കൾ മുഖ്യമന്ത്രിയെ കണ്ടു

തിരുവനന്തപുരം: വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട ആറ് വയസുകാരിയുടെ മാതാപിതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. കേസിൽ കുടുംബം ആവശ്യപ്പെടുന്ന അഭിഭാഷകനെ സ്പെഷ്യൽ പ്രോസിക്യൂട്ടറാക്കി നിയമിക്കണമെന്ന് ആവശ്യം. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനുമായി ചർച്ച ചെയ്ത്...

Latest News

Jan 3, 2024, 8:09 am GMT+0000
പ്രത്യേകപരിഗണന വേണ്ട കുട്ടികൾക്ക് 21വയസിന് ശേഷവും സംരക്ഷണം വേണം, ഹര്‍ജിയില്‍ കേന്ദ്രസർക്കാരിന് നോട്ടീസ്

ദില്ലി: പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് 21 വയസിന് ശേഷവും അവരുടെ സംരക്ഷണത്തിന്  മാർഗനിർദ്ദേശം ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീംകോടതി നോട്ടീസ്. കേന്ദ്രസർക്കാരിനാണ് സുപ്രീംകോടതി നോട്ടീസ് അയച്ചത്. നിലവിലെ നിയമം അനുസരിച്ച് ശാരീരിക മാനസിക...

Latest News

Jan 3, 2024, 8:05 am GMT+0000
കോട്ടയം പടക്ക നിർമാണ കേന്ദ്രത്തിൽ സ്ഫോടനം; ഒരാൾക്ക് ​ഗുരുതര പരിക്ക്

കോട്ടയം: കോട്ടയം കിടങ്ങൂരിന് സമീപം ചെമ്പിളാവില്‍ വീടിനോട് ചേര്‍ന്നുള്ള പടക്ക നിര്‍മാണ കേന്ദ്രത്തില്‍ സ്‌ഫോടനം. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതര പൊള്ളലേറ്റു. സ്ഥാപനത്തിലെ ജോലിക്കാരനായ ഐക്കരയില്‍ ജോജിയ്ക്കാണ് പൊള്ളലേറ്റത്. ജോജിയെ കോട്ടയം മെഡിക്കല്‍ കോളേജ്...

Latest News

Jan 3, 2024, 8:02 am GMT+0000
വ്യാജമദ്യ കേസിലെ പ്രതി, സിപിരിറ്റ് ഇടപാടിൽ കുപ്രസിദ്ധൻ; കാറിൽ കടത്തവേ 374 ലിറ്റർ സ്പിരിറ്റ് പിടികൂടി, അറസ്റ്റ്

കായംകുളം: ആലപ്പുഴ ജില്ലയിലെ പത്തിയൂരിൽ 374 ലിറ്റർ സ്പിരിറ്റ് പിടികൂടി. വ്യാജമദ്യ നിർമ്മാണത്തിനായി കാറിൽ കടത്തിക്കൊണ്ടുവന്ന 374 ലിറ്റർ സ്പിരിറ്റ് എക്സൈസ് സംഘം പിടികൂടി. ആലപ്പുഴ ജില്ലയിലെ  കുപ്രസിദ്ധ സ്പിരിറ്റ് ഇടപാടുകാരനും വ്യാജമദ്യം...

Latest News

Jan 3, 2024, 7:02 am GMT+0000