കോഴിക്കോട് വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; ഡോക്ടർമാരുൾപ്പെടെ 4 പ്രതികളെയും പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തില്‍ ഡോക്ടർമാരുൾപ്പെടെ 4 പ്രതികളെയും പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി  തേടി. പ്രതികളായ ഡോ . രമേശൻ, ഡോ. ഷഹന , സ്റ്റാഫ് നേഴ്സ് രഹന ,...

Latest News

Oct 28, 2023, 4:46 am GMT+0000
യുഎസിൽ 18 പേരെ വെടിവച്ചുകൊന്നയാളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

ന്യൂയോർക്ക്യു: എസിലെ മെയ്നിലെ ലുവിറ്റ്സനിൽ 18 പേരെ വെടിവച്ചുകൊന്നയാളെ മരിച്ച നിലയിൽ കണ്ടെത്തി. കൂട്ടക്കൊലപാതകം നടത്തിയ റോബർട്ട് കാർഡിനെ സ്വയം വെടിവച്ച് മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇയാള്‍ക്കായി കഴിഞ്ഞ 48 മണിക്കൂറായി തിരച്ചില്‍...

Latest News

Oct 28, 2023, 4:33 am GMT+0000
സ്പ്ലൈകോയുടെ പ്രതിസന്ധി; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് കുടിശ്ശികയായി കിട്ടാനുള്ളത് 3750 കോടി

കൊച്ചി: 3700 കോടിയിലേറെ കുടിശ്ശിക കിട്ടാനുള്ള സ്പ്ലൈകോയുടെ പ്രതിസന്ധി എങ്ങനെ പരിഹരിക്കണമെന്ന് വ്യക്തതയില്ലാതെ സർക്കാർ. സബ്സിഡി ഉത്പന്നങ്ങൾക്ക് വില കൂട്ടില്ലെന്ന പ്രഖ്യാപിത നിലപാട് തിരുത്തുന്നതിൽ മുന്നണിയിലും അഭിപ്രായ സമന്വയമായില്ല. സ്പ്ലൈകോയിലെ പ്രതിസന്ധി ഇങ്ങനെ തുടർന്നാൽ കൈവിട്ടുപോകുമെന്നാണ്...

Latest News

Oct 28, 2023, 4:09 am GMT+0000
മാധ്യമ പ്രവർത്തകയുടെ തോളിൽ കൈവെച്ച സംഭവം: നിയമനടപടി സ്വീകരിക്കും, സുരേഷ് ​ഗോപി മാപ്പുപറയണമെന്ന് കെയുഡബ്ല്യുജെ

തിരുവനന്തപുരം: മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ വനിതാ മാധ്യമപ്രവർത്തകയുടെ തോളിൽ കൈവെച്ച സുരേഷ് ​ഗോപിക്കെതിരെ പ്രതിഷേധം. മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സുരേഷ് ഗോപിക്ക് എതിരെ വനിതാ കമ്മീഷനിൽ പരാതി നൽകുമെന്ന് മാധ്യമപ്രവർത്തകരുടെ സംഘടനയായ കെയുഡബ്ല്യുജെ അറിയിച്ചു....

Latest News

Oct 28, 2023, 3:30 am GMT+0000
സംസ്ഥാനത്ത് ബോട്ട് യാത്രയ്ക്ക് കർശന നിർദേശങ്ങൾ മുന്നോട്ടുവച്ച് അമിക്കസ് ക്യൂറി

കോഴിക്കോട്: താനൂരിലേത് പോലുളള ബോട്ട് ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുളള ശക്തമായ നിര്‍ദ്ദേശങ്ങള്‍ അമിക്കസ് ക്യൂറി ഹൈക്കോടതി മുമ്പാകെ സമര്‍പ്പിച്ചെങ്കിലും ഇത് നടപ്പാക്കാനുളള സംവിധാനങ്ങളോ ജീവനക്കാരോ സംസ്ഥാനത്ത് പരിമിതം. ബോട്ട് പുറപ്പെടുന്ന ഓരോ കേന്ദ്രത്തിലും പോര്‍ട്ട്...

Latest News

Oct 28, 2023, 3:08 am GMT+0000
ഉച്ചയ്ക്ക് ശേഷം ഇടിയോട് കൂടി ശക്തമായ മഴ, കടലാക്രമണ സാധ്യത; കേരളത്തിൽ ഇന്നും മഴ, 8 ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്...

Latest News

Oct 28, 2023, 2:40 am GMT+0000
പുലിയുടെയും കരടിയുടെയും സാന്നിധ്യം; തിരുപ്പതിയിൽ തീര്‍ത്ഥാടകര്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി അധികൃതര്‍

ബംഗളൂരു: തിരുപ്പതിയിൽ വീണ്ടും പുലിയും കരടിയും. തിരുപ്പതിയിലെ തീർത്ഥാടനപാതയിലെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ആണ് 24, 25 തീയതികളിൽ രാത്രി പുലിയും കരടിയും ഇറങ്ങിയതായി കണ്ടെത്തിയത്. അലിപിരി കാനന പാതയിലും ലക്ഷ്മി നരസിംഹസ്വാമി ക്ഷേത്രത്തിന്...

Latest News

Oct 27, 2023, 5:30 pm GMT+0000
വിവാഹേതര ലൈം​ഗിക ബന്ധം ക്രിമിനൽ കുറ്റമാക്കണമെന്ന് നിർദേശിച്ചേക്കും; ഭേദഗതി മുന്നോട്ടുവെച്ച് പാർലമെന്ററി പാനൽ

ദില്ലി: വിവാഹേതര ലൈം​ഗിക ബന്ധം കുറ്റകരമാക്കാനുള്ള നിയമ ഭേദ​ഗതി നിർദേശിച്ച് പാർലമെന്ററി പാനൽ. ബിജെപി എംപി ബ്രിജ് ലാലിന്റെ നേതൃത്വത്തിലുള്ള ആഭ്യന്തരകാര്യ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയാണ് കരട് റിപ്പോർട്ടിൽ നിയമം തിരികെ കൊണ്ടുവരാൻ നിർദേശിച്ചത്....

Latest News

Oct 27, 2023, 4:10 pm GMT+0000
കോഴിക്കോട് വിമാനത്താവളം: മുഴുവൻ സമയ വിമാന സർവീസ് നാളെ മുതൽ

കരിപ്പൂർ: റൺവേയിലെ നിയന്ത്രണങ്ങൾ നീങ്ങിയതോടെ കോഴിക്കോട് വിമാനത്താവളത്തിൽ നാളെ മുതൽ പൂർണതോതിൽ 24 മണിക്കൂർ വിമാന സർവീസ് പുനരാരംഭിക്കും. വിമാന സർവീസുകളുടെ ശൈത്യകാല ഷെഡ്യൂളും നാളെ ആരംഭിക്കുകയാണ്. റൺവേ റീ കാർപറ്റിങ്ങിനായി ഏർപ്പെടുത്തിയ...

Latest News

Oct 27, 2023, 3:08 pm GMT+0000
ദീപാവലി; ചെന്നൈ-ബെംഗളൂരു-എറണാകുളം റൂട്ടിൽ സ്പെഷൽ സർവീസ് നടത്താൻ വന്ദേഭാരത്

പത്തനംതിട്ട∙ ദീപാവലിയോട് അനുബന്ധിച്ചു ചെന്നൈ-ബെംഗളൂരു-എറണാകുളം റൂട്ടിൽ വന്ദേഭാരത് ഉപയോഗിച്ചു സ്പെഷൽ സർവീസ് നടത്താൻ റെയിൽവേ ഒരുങ്ങുന്നു. ദക്ഷിണ പശ്ചിമ റെയിൽവേയുടെ അനുമതി ലഭിച്ചാൽ സർവീസ് നടത്തും. വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണു എറണാകുളം–ബെംഗളൂരു...

Latest News

Oct 27, 2023, 2:47 pm GMT+0000