ജമ്മു കശ്മീർ അതിർത്തിയിൽ പാക്കിസ്ഥാന്റെ വെടിവയ്പ്പ്; ഇന്ത്യൻ ജവാന് പരിക്കേറ്റു, പ്രതിഷേധം

ദില്ലി: ജമ്മു കശ്മീർ അതിർത്തിയിൽ പാക്കിസ്ഥാൻ സൈനികർ ഇന്ത്യൻ ജവാന്മാർക്ക് നേരെ വെടിയുതിർത്തു. ഇന്നലെ രാത്രി ജമ്മു കശ്മീരിലെ അർണിയയിലാണ് സംഭവം. പിന്നാലെ ഇന്ത്യൻ സൈന്യം തിരിച്ചും വെടിയുതിർത്തു. മോർട്ടാർ ഷെല്ലുകൾ ഉപയോഗിച്ചായിരുന്നു...

Latest News

Oct 27, 2023, 3:58 am GMT+0000
ഇസ്രയേൽ-ഹമാസ് യുദ്ധം; മരണം 7000 കടന്നു, വെടിനിർത്തൽ വേണമെന്ന് യൂറോപ്യൻ യൂണിയൻ

ടെൽ അവീവ്: ഇസ്രയേൽ – ഹമാസ് യുദ്ധത്തിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് യൂറോപ്യൻ യൂണിയൻ. ഗാസയിലേക്ക് സഹായം എത്തിക്കാൻ വെടിനിർത്തൽ വേണമെന്ന പ്രമേയം പാസ്സാക്കി. ഏഴ് മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലാണ് 27 രാജ്യങ്ങൾ ഒപ്പിട്ട പ്രമേയം പാസ്സാക്കിയത്....

Latest News

Oct 27, 2023, 2:45 am GMT+0000
ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; 1.8 മീറ്റർ വരെ തിരമാല ഉയരാമെന്ന് ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് ഒരു ജില്ലയിലും ഇതുവരെ പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും ഉച്ചയ്ക്ക് ശേഷം മഴ സജീവമായേക്കും. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. തെക്കൻ തമിഴ്നാടിന്...

Latest News

Oct 27, 2023, 2:43 am GMT+0000
ഉമ്മൻചാണ്ടിക്കെതിരെ റിപ്പോർട്ട് നൽകാൻ ജസ്റ്റിസ് ശിവരാജൻ കോടികൾ വാങ്ങിയെന്ന വെളിപ്പെടുത്തൽ അന്വേഷിക്കണം -അച്ചു ഉമ്മൻ

കോട്ടയം: സോളാർ അഴിമതി ആരോപണങ്ങൾ അന്വേഷിച്ച ജസ്റ്റിസ് ജി. ശിവരാജൻ ഉമ്മൻചാണ്ടിക്കെതിരെ റിപ്പോർട്ട് നൽകാൻ കോടികൾ വാങ്ങിയെന്ന സി.പി.ഐ നേതാവ് സി. ദിവാകരന്‍റെ വെളിപ്പെടുത്തലിൽ സമഗ്ര അന്വേഷണം വേണമെന്ന് മകൾ അച്ചു ഉമ്മൻ....

Latest News

Oct 27, 2023, 2:30 am GMT+0000
കൊച്ചിയിൽ ഷവർമ കഴിച്ചതിനെ തുടർന്ന് യുവാവ് മരിച്ചെന്ന പരാതി; ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ആറുപേർക്ക് ആരോഗ്യപ്രശ്നങ്ങൾ

കൊച്ചി: കൊച്ചിയിൽ ഷവർമ കഴിച്ചതിനെ തുടർന്ന് യുവാവ് മരിച്ചെന്ന് പരാതി ഉയർന്ന ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ആറുപേർക്ക് ആരോഗ്യപ്രശ്നങ്ങൾ. കൊച്ചിയിലെ ലെ ഹയാത്ത് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ആരോ​ഗ്യ പ്രശ്നങ്ങളുള്ളത്....

Latest News

Oct 26, 2023, 4:48 pm GMT+0000
മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം; മൂന്ന് ഘട്ടങ്ങളും സംസ്ഥാനത്ത് പൂര്‍ത്തിയായി: വീണാ ജോര്‍ജ്

തിരുവനന്തപുരം: മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 മൂന്ന് ഘട്ടങ്ങളും സംസ്ഥാനത്ത് പൂര്‍ത്തിയായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മൂന്നാം ഘട്ടത്തില്‍ ലക്ഷ്യം വച്ച 86 ശതമാനം കുട്ടികള്‍ക്കും 100 ശതമാനം ഗര്‍ഭിണികള്‍ക്കും...

Latest News

Oct 26, 2023, 4:44 pm GMT+0000
ബോംബെറിഞ്ഞത് ഒന്നിൽ കൂടുതൽ പേരെന്ന വാദം തെറ്റ്; തമിഴ്നാട് ​ഗവർണറുടെ ആരോപണം തള്ളി ഡിജിപി

ചെന്നൈ: തമിഴ്നാട്ടിൽ രാജ്ഭവന് നേരെ പെട്രോൾ ബോംബെറിഞ്ഞ സംഭവത്തിൽ തമിഴ്നാട് ​ഗവർണറുടെ ആരോപണം തള്ളി ഡിജിപി. ഒന്നിൽ കൂടുതൽ പേരാണ് ബോംബ് എറിഞ്ഞതെന്ന വാദം തെറ്റാണെന്ന് ഡിജിപി പറഞ്ഞു. ഒരാൾ മാത്രമാണ് രാജ്ഭവന്...

Latest News

Oct 26, 2023, 4:35 pm GMT+0000
കായംകുളത്ത് മത്സ്യബന്ധനത്തിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കായംകുളം: കണ്ടല്ലൂരില്‍ മത്സ്യബന്ധനത്തിനായി പോയി കാണാതായ യുവാവിന്റെ മൃതദേഹം കായംകുളം കായലില്‍ നിന്ന് കണ്ടെത്തി. പുതിയവിള പട്ടോളി മാര്‍ക്കറ്റ് കന്നേല്‍ പുതുവേല്‍ സോമന്റെ മകന്‍ സുജിത്തി (36) ന്റെ മൃതദേഹം ആണ് കണ്ടെത്തിയത്. കഴിഞ്ഞ...

Latest News

Oct 26, 2023, 4:26 pm GMT+0000
പ്രിയങ്കഗാന്ധിക്കും ഹിമന്ദ ബിശ്വശർമയ്ക്കും തെര‍ഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്

ദില്ലി: പ്രിയങ്കഗാന്ധിക്കും അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വശർമയ്ക്കും തെര‍ഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്. രാജസ്ഥാനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രിയങ്കഗാന്ധി നടത്തിയ പ്രസംഗത്തില്‍ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. അസം മുഖ്യമന്ത്രി വർഗീയ പരാമർശങ്ങളോടെയുള്ള...

Latest News

Oct 26, 2023, 4:19 pm GMT+0000
ആമ്പല്ലൂരിൽ നിര്‍ത്തിയിട്ട ബസ് പിന്നിലേക്കുരുണ്ട് അഞ്ച് ഇരുചക്രവാഹനങ്ങളിൽ കയറി

ആമ്പല്ലൂർ: പുതുക്കാട് റെയില്‍വേ ഗേറ്റില്‍ നിര്‍ത്തിയിട്ട സ്വകാര്യ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് പിന്നിലേക്കുരുണ്ട് അഞ്ച് ഇരുചക്രവാഹനങ്ങളിൽ കയറിയിറങ്ങി. ബസ് വരുന്നതു കണ്ട് വാഹനങ്ങള്‍ റോഡിലിട്ട് ഓടിമാറുന്നതിനിടെ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇവര്‍ പുതുക്കാട് താലൂക്ക്...

Latest News

Oct 26, 2023, 3:47 pm GMT+0000