തിരുവനന്തപുരം: ദുരിതാശ്വാസ കാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം താലൂക്കില്‍ സ്കൂളുകള്‍ക്ക് കലക്ടര്‍ ജെറോമിക് ജോര്‍ജ് നാളെ (ഒക്ടോബര്‍ 28) അവധി...
Oct 27, 2023, 1:59 pm GMT+0000തിരുവനന്തപുരം: ഹമാസ് തീവ്രവാദ സംഘടനയാണെന്ന മുസ്ലീം ലീഗ് പലസ്തീന്‍ ഐക്യദാര്‍ഢ്യ വേദിയിലെ പരാമര്‍ശം വിവാദമായതിന് പിന്നാലെ തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന പലസ്തീൻ ഐക്യ ദാർഢ്യ പരിപാടിയില്‍നിന്ന് ശശി തരൂര്‍ എം.പിയെ ഒഴിവാക്കി. തിങ്കളാഴ്ച തിരുവനന്തപുരത്ത്...
ന്യൂഡൽഹി> ശബരിമലയിലെ ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്ന അരവണ നീക്കംചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വംബോർഡ് സുപ്രീംകോടതിയിൽ. ഏലയ്‌ക്കയിൽ കീടനാശിനിയുടെ സാന്നിധ്യമുണ്ടെന്ന് പറഞ്ഞ് ജനുവരിയിൽ കേരള ഹൈക്കോടതി വിൽപ്പന തടഞ്ഞവയാണ് കെട്ടിക്കിടക്കുന്നത്. ഹൈക്കോടതി ഉത്തരവിനെതുടർന്ന് ബോർഡ്...
ജയ്പൂർ: രാജ്യത്ത് നായ്ക്കളേക്കാൾ കൂടുതൽ അലഞ്ഞുതിരിയുന്നത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. രാജസ്ഥാനിലെ ഏതാനും കോൺഗ്രസ് നേതാക്കളുടെ വീടുകളിൽ കഴിഞ്ഞ ദിവസം ഇ.ഡി റെയ്ഡ് നടത്തുകയും ഫോറിൻ...
ടെൽ അവീവ്: തുടർച്ചയായ രണ്ടാം ദിവസവും ഗാസയ്ക്കുള്ളിൽ കടന്ന് ആക്രമണം നടത്തി ഇസ്രയേല്‍ യുദ്ധടാങ്കുകൾ. സിറിയക്കുള്ളിലെ ഇറാന്റെ സൈനിക കേന്ദ്രങ്ങൾക്കുനേരെ അമേരിക്ക വ്യോമാക്രമണം നടത്തി. അതേസമയം, സൈനിക നടപടിക്ക് ഇടവേള നൽകി ഗാസയിൽ...
ഇടുക്കി: നെടുങ്കണ്ടത്ത് ബസ് സ്റ്റാൻഡിന് സമീപത്തെ കുഴിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിനായി എടുത്ത കുഴിയിലാണ് മൃതദേഹം കണ്ടത്. അബദ്ധത്തിൽ കാൽവഴുതി വീണതാണെന്ന് പ്രാഥമിക നിഗമനം. ബസ് സ്റ്റാൻഡിനു സമീപത്ത് നിർമാണത്തിലിരിക്കുന്ന...
കൊല്ലം: കുണ്ടറയിൽ യുവതിയെ റോഡിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. കുണ്ടറ പേരയം ചിറ ഭാഗത്ത് ഉച്ചയ്ക്ക് ഒരുമണിയോടെ ആണ് സംഭവം. ഒഴിഞ്ഞ ടിന്നറിന്റെ കുപ്പിയും ഒരു ബാഗും സമീപത്ത് കണ്ടെത്തിയിട്ടുണ്ട്....
ദില്ലി: അമിത വേഗതയിൽ വന്ന കാര്‍ പൊലീസ് കോൺസ്റ്റബിളിനെ ഇടിച്ചു തെറിപ്പിച്ചു. വാഹന പരിശോധനക്കിടെയാണ് എസ് യു വി പൊലീസുകാരനെ ഇടിച്ചു തെറിപ്പിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെ ദില്ലിയിലെ കൊണാട്ട് പ്ലേസിലാണ്...
പൊന്നാനി: പൊന്നാനി സ്വദേശി അലുങ്ങല്‍ സുലൈഖയെ കൊലപ്പെടുത്തിയ കേസില്‍ ഭർത്താവ് യൂനസ് കോയക്കെതിരെ പൊന്നാനി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. പൊന്നാനി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് 250 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്....
ഇടുക്കി: നെടുംകണ്ടം തൂക്കുപാലത്ത് ബസ് സ്റ്റാൻഡിന് സമീപത്തെ കുഴിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കെട്ടിടം പണിക്കായി തയ്യാറാക്കിയ പില്ലർ കുഴിയിലാണ് മൃതദേഹം കണ്ടത്. നെടുംകണ്ടം പോലീസിന്റെ നേതൃത്വത്തിൽ മൃതദേഹം പുറത്തെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു....
കൊച്ചി: ചെന്നൈ – ആലപ്പി എക്സ്പ്രസ് 13 മണിക്കൂർ വൈകിയത് മൂലം യാത്രക്കാരന് ഉണ്ടായ അസൗകര്യത്തിന് ദക്ഷിണ റെയിൽവേ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ. ബോഷ് ഇന്ത്യ പ്രൈവറ്റ്...