ഇരിങ്ങാലക്കുടയില്‍ കുഴിയില്‍ വീണ് ഇരുചക്രവാഹന യാത്രക്കാരന് ദാരുണാന്ത്യം

തൃശ്ശൂര്‍: ഇരിങ്ങാലക്കുട മാർക്കറ്റ് റോഡിലെ കുഴിയിൽ വീണ ഇരുചക്രവാഹനയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. പുല്ലൂർ മഠത്തിക്കര സ്വദേശി മുക്കുളം മോഹനന്‍റെ മകൻ ബിജോയ് (45) ആണ് മരിച്ചത്. ലോറി ഓണേഴ്സ് അസോസിയേഷൻ തൃശ്ശൂർ ജില്ലാ...

Latest News

Oct 23, 2023, 5:12 am GMT+0000
എയര്‍ ഇന്ത്യ വിമാനം വൈകി പുറപ്പെടുന്ന വിവരം അറിയിച്ചില്ല; കരിപ്പൂരില്‍ പ്രതിഷേധം, യാത്രക്കാര്‍ പെരുവഴിയില്‍

മലപ്പുറം: ദോഹയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകി പുറപ്പെടുമെന്ന അറിയിപ്പ് കൃത്യമായി ലഭിക്കാത്തതിനെതുടര്‍ന്ന് നേരത്തെ എത്തിയ യാത്രക്കാരെ പെരുവഴിയിലാക്കി അധികൃതര്‍. വിമാനം പുറപ്പെടുന്നതിന് മൂന്നു മണിക്കൂര്‍ മുമ്പ് മാത്രമെ വിമാനത്താവളത്തിലേക്ക് യാത്രക്കാരെ പ്രവേശിപ്പിക്കുവെന്ന...

Latest News

Oct 23, 2023, 4:56 am GMT+0000
‘ആരോരുമില്ലാത്ത സ്ത്രീയോട് ക്രൂരത’: വീടില്ലാതായ ലീലയ്ക്ക് താമസ സൗകര്യം ഒരുക്കുമെന്ന് വി ഡി സതീശൻ

കൊച്ചി: എറണാകുളം വടക്കൻ പറവൂരില്‍ സഹോദര പുത്രൻ വീട് പൊളിച്ചു കളഞ്ഞതിനെ തുടര്‍ന്ന് ദുരിതത്തിലായ ലീലയ്ക്ക് സഹായ വാഗ്ദാനവുമായി നിരവധി പേരെത്തി. ലീലയ്ക്ക് സംരക്ഷണം നൽകുമെന്ന് സ്ഥലം സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവ് വി...

Latest News

Oct 23, 2023, 4:53 am GMT+0000
വീണ്ടും അഭയാർഥി ക്യാമ്പിനുനേർക്ക് ഇസ്രായേൽ ആക്രമണം; 30 പേർ കൊല്ലപ്പെട്ടു

ഗസ്സ സിറ്റി: വീണ്ടും അഭയാർഥി ക്യാമ്പിനുനേർക്ക് ഇസ്രായേൽ ആക്രമണം. ജബലിയ ക്യാമ്പിലുണ്ടായ വ്യോമാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. 27 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഫലസ്തീൻ...

Latest News

Oct 23, 2023, 4:48 am GMT+0000
കൊല്ലത്ത് കടത്തിണ്ണയിൽ കിടന്നുറങ്ങിയ 75കാരിക്കെതിരെ അതിക്രമം; പൊലീസ് അന്വേഷണത്തിനിറങ്ങിയത് 2 ദിവസം വൈകി

കൊല്ലം: കടത്തിണ്ണയിൽ ഉറങ്ങുകയായിരുന്ന അംഗപരിമിതയായ വയോധികയെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യം പുറത്ത്. കേസിന്റെ അന്വേഷണം പൊലീസ് തുടങ്ങിയത് 2 ദിവസം വൈകിയെന്നും പരാതി ഉയർന്നു. കൊട്ടിയം ജംക്‌ഷനിലെ കടത്തിണ്ണയിൽ കിടന്നുറങ്ങുകയായിരുന്ന 75 വയസ്സുളള...

Latest News

Oct 23, 2023, 4:46 am GMT+0000
ഗാസയില്‍ അഭയാര്‍ഥി ക്യാമ്പിനുനേരെ വ്യോമാക്രമണം, 30 പേര്‍ കൊല്ലപ്പെട്ടു; ഇസ്രയേലിന് മുന്നറിയിപ്പുമായി ഇറാന്‍

ടെൽ അവീവ്: വടക്കൻ ഗാസയിൽ ആക്രമണം ശക്തമാക്കുമെന്ന മുന്നറിയിപ്പിന് പിന്നാലെ ഇന്നലെ രാത്രിയും മേഖലയിൽ ഇസ്രായേലിന്‍റെ കനത്ത വ്യോമാക്രമണം തുടർന്നു. ഗാസ സിറ്റിയില്‍നിന്നും നാലു കിലോമീറ്റര്‍ അകലെയായുള്ള ജബലിയയിൽ അഭയാർത്ഥി ക്യാമ്പിനും പാർപ്പിട...

Latest News

Oct 23, 2023, 4:28 am GMT+0000
വിഴിഞ്ഞത്ത് രണ്ടാമത്തെ ക്രെയിനും ഇറക്കി; ഇനി ഇറക്കാനുള്ളത് 1100 ടണ്‍ ഭാരമുള്ള ക്രെയിൻ, സെൻഹുവ നാളെ മടങ്ങും

തിരുവനന്തപുരം: ചൈനീസ് ചരക്ക് കപ്പലായ സെൻഹുവ 15 ൽ വിഴിഞ്ഞം തുറമുഖത്ത് എത്തിച്ച ക്രെയിനുകളിൽ ഒന്ന് കൂടി ഇന്നലെ കരയ്ക്കിറക്കി. റെയിൻ മൗണ്ടഡ് ഗാൻട്രി ക്രെയിനുകളിൽ രണ്ടാമത്തെതാണ് ഇന്നലെ ഉച്ചയ്ക്ക് ശേഷം കരയ്ക്കിറക്കിയത്....

Latest News

Oct 23, 2023, 4:09 am GMT+0000
വന്ദേഭാരത്​ സമയക്രമത്തിൽ മാറ്റം; തിരുവനന്തപുരത്തുനിന്ന്​ ഇന്നുമുതൽ അഞ്ച് മിനിറ്റ്​ നേരത്തേ

തി​രു​വ​ന​ന്ത​പു​രം: കോ​ട്ട​യം വ​ഴി​യു​ള്ള വ​ന്ദേ​ഭാ​ര​ത്​ എ​ക്സ്​​പ്ര​സു​ക​ൾ​ക്ക്​ (20634, 20633) ചെ​ങ്ങ​ന്നൂ​രി​ൽ സ്​​റ്റോ​പ് അ​നു​വ​ദി​ച്ച സാ​ഹ​ച​ര്യ​ത്തി​​ൽ മൂ​ന്ന്​ സ്​​റ്റേ​ഷ​നു​ക​ളി​ലെ സ​മ​യ​ക്ര​മ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച മു​ത​ൽ മാ​റ്റം. തി​രു​വ​ന​ന്ത​പു​ര​ത്തെ പു​റ​പ്പെ​ട​ൽ, എ​ത്തി​ച്ചേ​ര​ൽ സ​മ​യ​ത്തി​നു​ പു​റ​മേ കൊ​ല്ലം, തൃ​ശൂ​ർ...

Latest News

Oct 23, 2023, 3:07 am GMT+0000
കുരുക്ക് മുറുകി താമരശ്ശേരി ചുരം, യാത്രക്കാർ ഭക്ഷണവും വെള്ളവും കൈയിൽ കരുതണേ

വയനാട്: അവധിക്കാലമായതിനാല്‍ ആളുകള്‍ കൂട്ടത്തോടെ വയനാട്ടിലേക്ക് ചുരം കയറുകയാണ്. ഇതോടെ ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുകയാണ് താമരശ്ശേരി ചുരം. ദസറയ്ക്ക് മൈസൂരു പോകാൻ ഉള്ളവരും ഏറെ. രാത്രിയാത്ര നിരോധനം കഴിഞ്ഞ് മൂലഹള്ള ചെക്ക്പോസ്റ്റ് 6 മണിക്ക് തുറന്നതോടെ,...

Latest News

Oct 23, 2023, 3:05 am GMT+0000
തിരൂരിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ

മലപ്പുറം: തിരൂര്‍ കാട്ടിലപ്പള്ളിയില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. കാട്ടിലപ്പള്ളി സ്വദേശി മുഹമ്മദ് ആഷിഖാണ് അറസ്റ്റിലായത്. ആഷിഖും പിതാവും സഹോദരങ്ങളും ചേര്‍ന്നാണ് സ്വാലിഹിനെ ആക്രമിച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. സ്വാലിഹിനെ അക്രമിച്ച്...

Latest News

Oct 23, 2023, 2:25 am GMT+0000