തിരുവനന്തപുരം:ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ നിയമന കോഴ തട്ടിപ്പ് കേസിലെ മുഖ്യപ്രതി അഖിൽ സജീവ് പിടിയിൽ. പത്തനംതിട്ട എസ് പിയുടെ നേതൃത്വത്തിലുള്ള...
Oct 6, 2023, 5:05 am GMT+0000കോട്ടയം: സംസ്ഥാനത്ത് വിവിധതരം സൈബർ തട്ടിപ്പുകൾ വർധിച്ചതോടെ ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യുന്ന കേസുകളും കുതിക്കുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സൈബർ കുറ്റങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ വൻ വർധനയുണ്ടായതായാണ് ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ...
കോഴിക്കോട്: നാടിന് അനിവാര്യമായ മാലിന്യ സംസ്‌കരണ പ്ലാന്റുമായി സർക്കാർ മുന്നോട്ടുപോകുമെന്നും സമരം ചെയ്യുന്നവർ സാമൂഹ്യവിരുദ്ധ ശക്തികളാണെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി കോർപറേഷൻ മെഡിക്കൽ കോളേജിൽ നിർമിച്ച...
കാസർകോട്: കേരളത്തിൽ തുലാവർഷം സാധാരണയിൽ കൂടുതലാകുമെന്ന് ദേശീയ, അന്താരാഷ്ട്ര കാലാവസ്ഥാ ഏജൻസികളുടെ പ്രവചനം. കേന്ദ്ര കാലാവസ്ഥാവകുപ്പടക്കം 10 ഏജൻസികളാണ് മികച്ച മഴ പ്രവചിക്കുന്നത്. ഒക്‌ടോബർ മുതൽ ഡിസംബർ വരെ പെയ്യുന്ന മഴയാണ് തുലാവർഷമായി...
വാഷിംങ്ടൺ: അമേരിക്കയിലെ ന്യൂജേഴ്സിയിൽ നാലംഗ ഇന്ത്യൻ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. ന്യൂജേഴ്‌സിയിലെ പ്ലെയിൻസ്‌ബോറോയിൽ ഒരു കുടുംബത്തിലെ നാല് പേരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തേജ് പ്രതാപ് സിംഗ് (43), ഭാര്യ...
തിരുവനന്തപുരം: സംസ്ഥാനത്തെ തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ഇന്ന് (06-10-2023) രാത്രി 11.30 വരെ 0.5 മുതൽ 2.0 മീറ്റർ വരെ ഉയർന്ന...
നാഗ്പുർ∙ ആർഎസ്എസ് പരിപാടിയിൽ മുഖ്യാഥിതിയായി പിന്നണി ഗായകൻ ശങ്കർ മഹാദേവൻ എത്തുന്നു. ഈ വർഷത്തെ വിജയദശമി ആഘോഷങ്ങളിലാണ് ശങ്കർ മഹാദേവൻ മുഖ്യാതിഥിയാകുന്നത്. ഒക്ടോബർ 24ന് ആർഎസ്എസ് ആസ്ഥാനമായ നാഗ്പുരിലാണ് പരിപാടി. ആർഎസ്എസ് തലവൻ...
കൊച്ചി: മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഓഫീസിലെ റെയ്ഡില്‍ പൊലീസ് പിടിച്ചെടുത്ത ഉപകരണങ്ങൾ ഉടന്‍ വിട്ട് നൽകണമെന്ന് ഹൈക്കോടതി. കംപ്യൂട്ടറുകളും മോണിറ്ററുകളും ഉടന്‍ വിട്ട് നൽകണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. പട്ടിക ജാതി/ പട്ടിക വര്‍ഗ...
കോട്ടയം > വെള്ളൂർ കേരള പേപ്പര്‍ പ്രൊഡക്ട്സിൽ തീപിടിത്തത്തിൽ വൻ നാശനഷ്ടം. പേപ്പർ മെഷീന് തീപിടിച്ചാണ് അപകടമുണ്ടായത്. ആളപായമില്ല. സമീപ പ്രദേശങ്ങളിലെ ഫയർ ഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. തീയണക്കാനുള്ള ശ്രമം തുടരുകയാണ്.
തിരുവനന്തപുരം∙ സംസ്ഥാനത്തെ ബിഎഡ് കോളജുകളിലെ അധ്യാപക വിദ്യാർഥികൾക്ക് അവരുടെ അധ്യാപക പരിശീലന കാലയളവിൽ സൗകര്യപ്രദമായതും മാന്യമായതുമായ ഏത് വസ്ത്രവും ധരിച്ച് ഹാജരാകാമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദു പറഞ്ഞു.തിരുവനന്തപുരം സർക്കാർ ട്രെയിനിങ് കോളജിൽ യൂണിഫോം...
പയ്യോളി: സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം യാത്രക്കാരുടെ ഭീഷണിയാകുന്നു. ദേശീയപാത ആറു വരിയാക്കൽ പ്രവർത്തിയുടെ ഭാഗമായി പല സ്ഥലങ്ങളിലും സർവീസ് റോഡിലൂടെയാണ് ഗതാഗതം തിരിച്ചുവിടുന്നത്. ഇത് സംബന്ധമായി കൃത്യമായ ദിശ സൂചന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും...