കാസർകോഡ്: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ നടൻ ഷിയാസ് കരീമിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യ പരിശോധനയ്ക്ക് ശേഷം ഹോസ്ദുർഗ്...
Oct 7, 2023, 3:47 am GMT+0000കൊച്ചി∙ കരുവന്നൂർ ബാങ്ക് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ റിമാൻഡിലായ ശേഷം കേസിലെ മൂന്നാം പ്രതിയും സിപിഎം പ്രാദേശിക നേതാവുമായ പി.ആർ.അരവിന്ദാക്ഷനുമായി രണ്ടുപേർ ദീർഘനേരം ഫോണിൽ സംസാരിച്ചതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. കള്ളപ്പണം...
അഹമ്മദാബാദ് ∙ മലയാളി യുവതി സജ്നിയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി തരുൺ ജിനരാജിനെ (47) ഡൽഹിയിൽ നിന്നു പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നര മാസമായി തിരയുകയായിരുന്ന ഇയാളെ ഡൽഹി നജഫ്ഗഡിൽ...
തിരുവനന്തപുരം: വിവാദ നിയമന കോഴക്കേസിലെ മുഖ്യപ്രതി അഖിൽ സജീവിനെ ഇന്ന് പത്തനംതിട്ട കോടതിയിൽ ഹാജരാക്കും. സിഐടിയു ഓഫീസ് സെക്രട്ടറിയായിരിക്കെ നടത്തിയ ഫണ്ട് തട്ടിപ്പ് കേസിലാണ് നിലവിൽ അറസ്റ്റ് രേഖപ്പെടുത്തിയത്. ജില്ലാ പൊലീസ് മേധാവിയുടെ...
ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്നും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം തകർക്കുമെന്നും ഇ മെയിൽ ഭീഷണി. ജയിലിൽ കഴിയുന്ന ഗുണ്ടാ തലവൻ ലോറൻസ് ബിഷ്ണോയിയെ വിട്ടയയ്ക്കണമെന്നും 500 കോടി രൂപ നൽകണമെന്നും...
പത്തനംതിട്ട: ന്യൂസ് ക്ലിക്കിനെതിരായ കേസിൽ കേരളത്തിലും പരിശോധന നടത്തി ദില്ലി പൊലീസ്. ന്യൂസ് ക്ലിക്ക് മുൻജീവനക്കാരിയായ പത്തനംതിട്ട കൊടുമൺ സ്വദേശി അനുഷ പോളിന്റെ വീട്ടിലാണ് ദില്ലി പൊലീസ് പരിശോധനക്കെത്തിയത്. മൊബൈൽ ഫോണും ലാപ്ടോപും...
തിരുവല്ല: പ്രണയത്തിൽനിന്നും പിന്മാറിയ പകയിൽ തിരുവല്ലയിലെ നിരണത്ത് യുവതിയുടെ വീട് അടിച്ച് തകർത്ത സംഭവത്തിൽ കാപ്പാ കേസ് പ്രതിയായ കാമുകൻ അടക്കം മൂന്നുപേരെ പുളിക്കീഴ് പൊലീസ് കൈയോടെ പിടികൂടി. കാപ്പ കേസ് പ്രതിയും...
ലണ്ടൻ: ശത്രുരാജ്യങ്ങളുടെ മുങ്ങിക്കപ്പലുകൾക്കായി ഒരുക്കിയ കെണിയിൽ പെട്ട് തകരാറിലായ ചൈനയുടെ ആണവ മുങ്ങിക്കപ്പലിലെ 55 നാവികർ ശ്വാസം കിട്ടാതെ മരിച്ചതായി ബ്രിട്ടിഷ് ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തു. മഞ്ഞക്കടലിൽ യുഎസ്, ബ്രിട്ടിഷ് മുങ്ങിക്കപ്പലുകളെ ഉന്നംവച്ചൊരുക്കിയ...
തിരുവനന്തപുരം: ഇടുക്കി, കൂടംകുളം വൈദ്യുതി നിലയങ്ങളിലെ ജനറേറ്ററുകളുടെ സാങ്കേതിക തകരാർ മൂലം സംസ്ഥാനത്തിന്റെ വൈദ്യുതി ലഭ്യതയിൽ പെട്ടെന്നുണ്ടായിട്ടുള്ള കുറവ് കണക്കിലെടുത്ത് ഇന്ന് വൈകിട്ട് 6:30 മുതൽ രാത്രി 11 വരെ വൈദ്യുതി ഉപഭോഗം...
ന്യൂഡൽഹി: വൻകിട ചൈനീസ് ടെലികോം കമ്പനികളായ ഷവോമിയും വിവോയും ആയിരക്കണക്കിന് ഷെൽ കമ്പനികൾ വഴി ഇന്ത്യയിലേക്ക് അനധികൃതമായി ഫണ്ട് എത്തിച്ചെന്ന് ഡൽഹി പൊലീസ് സ്പെഷൽ സെൽ. ചൈനീസ് അനുകൂല പ്രചാരണത്തിനു വിദേശസഹായം കൈപ്പറ്റിയെന്ന...
ഗാങ്ടോക്ക്:സിക്കിമിൽ മിന്നല്‍പ്രളയത്തിൽ ചുങ്താങ് അണക്കെട്ടും ജലവൈദ്യുതിനിലയവും തകരാനിടയായത് തരം താഴ്ന്ന നിർമ്മാണം കാരണമെന്ന് മുഖ്യമന്ത്രി പ്രേം സിങ് തമാങ്. അണക്കെട്ട് തകർന്നതോടെയാണ് സിക്കിമിൽ സ്ഥിതി രൂക്ഷമായത്. ഒരു സ്വകാര്യ വാർത്താമാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ്...