മീഞ്ചന്ത സ്വദേശിനിയായ വീട്ടമ്മയുടെ അക്കൗണ്ടിൽ നിന്ന് അജ്ഞാതൻ 19 ലക്ഷം തട്ടിയെടുത്തു

കോഴിക്കോട്: വീട്ടമ്മയുടെ അക്കൗണ്ടിൽ നിന്ന് അവരറിയാതെ അജ്ഞാതൻ 19 ലക്ഷം പിൻവലിച്ചു. എ.ടി.എം.കാർഡോ, ഓൺലൈൻ വഴി പണമിടപാടോ നടത്താത്ത അക്കൗണ്ടിൽ നിന്നാണ് വൻതുക അപഹരിച്ചത്. ഇത് സംബന്ധിച്ച് മീഞ്ചന്ത ഫാത്തിമ മഹലിൽ പി.കെ.ഫാത്തിമ...

Latest News

Sep 21, 2023, 11:39 am GMT+0000
ഓണം ബമ്പർ കഴിഞ്ഞു ഇനി പൂജാ ബമ്പർ; ഒന്നാം സമ്മാനം 12 കോടി, വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: ഓണം ബമ്പർ നറുക്കെടുപ്പിന് പിന്നാലെ പുതിയ ബമ്പർ പ്രഖ്യാപിച്ച് ലോട്ടറി വകുപ്പ്. ഈ വർഷത്തെ പൂജാ ബമ്പറിന്റെ ടിക്കറ്റ് പ്രകാശനം മന്ത്രി കെഎൻ ബാല​ഗോപാൽ നിർവഹിച്ചു. കഴിഞ്ഞ വർഷം മുതൽ ബമ്പർ സമ്മാനത്തുകകളിൽ...

Latest News

Sep 21, 2023, 11:22 am GMT+0000
തിരുവനന്തപുരം മെഡി. കോളേജിൽ രോഗികൾക്കുള്ള പാലും ബ്രഡും വിതരണം നിർത്തി

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികൾക്കുള്ള പാലും ബ്രെഡും വിതരണം നിർത്തി. 15 ലക്ഷം രൂപ കുടിശ്ശികയായതോടെയാണ് പാൽ വിതരണം മിൽമ നിർത്തിവച്ചത്. പിന്നാലെ പ്രതിഷേധ സൂചകമായി കോൺഗ്രസ്...

Latest News

Sep 21, 2023, 10:46 am GMT+0000
അട്ടപ്പാടി മധു കൊലക്കേസ്: സ്പെഷൽ പബ്ലിക് പ്രൊസിക്യൂട്ടർ നിയമനം തടയണമെന്ന് മല്ലിയമ്മ, ഹർജി നൽകും

പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിൽ അഡ്വക്കേറ്റ് കെപി സതീശനെ സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ ആയി നിയമിച്ചതിനെതിരെ മധുവിന്റെ അമ്മ മല്ലിയമ്മ. കുടുംബമോ, സമരസമിതിയോ അറിയാതെ ഉള്ള നിയമനം തടയണമെന്നാവശ്യപ്പെട്ട് നാളെ ഹൈക്കോടതി ചീഫ്...

Latest News

Sep 21, 2023, 10:26 am GMT+0000
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്: കെ സുരേന്ദ്രൻ കോടതിയിൽ ഹാജരായില്ല; വിടുതൽ ഹർജി നൽകി

കാസർകോട് > മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബി ജെ പി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനടക്കമുള്ളവർ വ്യാഴാഴ്‌ചയും കോടതിയിൽ ഹാജരായില്ല. വിടുതൽ ഹർജി നൽകിയതിനാൽ ഹാജരാകേണ്ടതില്ലെന്ന്‌ സുരേന്ദ്രന്റെ അഭിഭാഷകൻ വാദിച്ചു. ഈ സാഹചര്യത്തിൽ...

Latest News

Sep 21, 2023, 10:23 am GMT+0000
കാനഡ പൗരന്മാർക്കുള്ള ഇന്ത്യന്‍ വിസ; വിതരണം നിർത്തിയെന്ന അറിയിപ്പ് പിൻവലിച്ച് വീണ്ടും പ്രസിദ്ധീകരിച്ചു

ദില്ലി: കാനേഡിയൻ പൗരൻമാർക്ക് ഇന്ത്യന്‍ വിസ നൽകുന്നത് നിര്‍ത്തിവച്ചെന്ന അറിയിപ്പ് പിൻവലിച്ച് വീണ്ടും പ്രസിദ്ധീകരിച്ചു. വിസ നൽകുന്നത് കൈകാര്യം ചെയ്യുന്ന ബിഎൽഎസിന്റെ വെബ് സൈറ്റിൽ നിന്നാണ് അറിയിപ്പ് നീക്കിയത്. എന്നാല്‍, അല്‍പ സമയത്തിനുള്ളില്‍ വീണ്ടും പ്രസിദ്ധീകരിക്കുകയായിരുന്നു....

Latest News

Sep 21, 2023, 9:41 am GMT+0000
തീവ്ര ശുചീകരണ പ്രവർത്തനം: നാപ്കിൻ സംസ്കരണം, സിസിടിവി നിരീക്ഷണം; ജില്ലയിൽ 18 ഇന കർമ പരിപാടികൾ

കോഴിക്കോട്: ഒക്ടോബർ രണ്ട് മുതൽ നടപ്പാക്കുന്ന തീവ്ര ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി 18 ഇന കർമ്മ പരിപാടികൾക്ക് രൂപം നൽകി തദ്ദേശ സ്വയംഭരണ വകുപ്പ്. സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായാണ്...

Latest News

Sep 21, 2023, 9:27 am GMT+0000
മീഞ്ചന്ത ബൈപാസിലെ കല്ലുത്താൻ കടവ്‌ പാലവും 
പുത്തനാവും; ടെൻഡർ ക്ഷണിച്ചു

കോഴിക്കോട്‌ : മീഞ്ചന്ത ബൈപാസിലെ കല്ലുത്താൻ കടവ്‌ പാലം  1.48 കോടി രൂപ ചെലവിൽ നവീകരിക്കുന്നു. 1994ൽ നിർമിച്ചതാണ്‌ 52.5 മീറ്റർ നീളമുള്ള പാലം. നവീകരണത്തിന്‌ ടെൻഡർ ക്ഷണിച്ചു. മൂന്ന്‌ സ്‌പാനുകളുള്ള പാലം...

Latest News

Sep 21, 2023, 9:00 am GMT+0000
കടുപ്പിച്ച് ഇന്ത്യ: കാനഡ പൗരന്മാർക്ക് വീസ നൽകുന്നത് നിർത്തിവച്ചു

ന്യൂ‍ഡൽഹി∙ കാനഡ വിഷയത്തിൽ നിലപാട് കടുപ്പിച്ച് ഇന്ത്യ. കാനഡ പൗരന്മാർക്ക് വീസ നൽകുന്നത് ഇന്ത്യ താൽകാലികമായി നിർത്തിവച്ചു. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ വീസ നൽകില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രം ബന്ധം വഷളാകുന്നതിനിടെയാണ് ഇപ്പോഴത്തെ...

Latest News

Sep 21, 2023, 8:24 am GMT+0000
ബന്ധുവിനെ ബലാത്സംഗം ചെയ്ത് കൊന്നു: 29 വർഷം ജയിലിൽ; മലയാളിയെ മോചിപ്പിക്കാൻ സുപ്രീം കോടതി

ന്യൂഡൽഹി∙ 29 വർഷമായി ജയിലിൽ കഴിയുന്ന അങ്കമാലി സ്വദേശി ജോസഫിനെ മോചിപ്പിക്കാൻ ഉത്തരവിട്ട് സുപ്രീം കോടതി. ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ദീർഘനാൾ ജയിലിൽ കഴിയേണ്ടിവരുന്നത് ക്രൂരതയാണെന്ന് കോടതി നിരീക്ഷിച്ചു. ബന്ധുവായ സ്ത്രീയെ ബലാൽസംഗം...

Latest News

Sep 21, 2023, 8:22 am GMT+0000