നിപ: പുതിയ രോഗികളില്ല, വ്യാപനം നിയന്ത്രണ വിധേയമെന്നാണ് സൂചനയെന്ന് ആരോഗ്യ മന്ത്രി

കോഴിക്കോട്: സംസ്ഥാനത്ത് പുതിയ നിപ കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. നിപ ബാധിതരുമായി സമ്പർക്കമുണ്ടായ 51 പേരുടെ പരിശോധന ഫലം ഇന്ന് രാത്രിയോടെ ലഭിക്കും. രോഗം ബാധിച്ച് വെന്‍റിലേറ്ററിൽ...

Latest News

Sep 16, 2023, 3:46 pm GMT+0000
മിത്ത് വിവാദം; സ്പീക്കർ ഷംസീറിനെതിരെ പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് കാട്ടി സുപ്രീംകോടതിയിൽ ഹർജി

ദില്ലി: മിത്ത് വിവാദത്തില്‍ സുപ്രീംകോടതിയിൽ ഹർജി. സ്പീക്കർ ഷംസീറിനെതിരെ കേരള പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് കാട്ടിയാണ് സുപ്രീംകോടതിയിൽ കോടതിയലക്ഷ്യ ഹർജി എത്തിയത്. സനാതന ധർമ്മ വിവാദത്തിൽ ഉദയനിധി സ്റ്റാലിൻ്റെ പ്രസ്താവനയിൽ തമിഴ്നാട് പൊലീസിനെതിരെയും ഹർജിയിൽ...

Latest News

Sep 16, 2023, 3:23 pm GMT+0000
സമൂഹമാധ്യമ അധിക്ഷേപത്തിനെതിരെ മറിയ ഉമ്മൻ പരാതി നൽകി

തിരുവനന്തപുരം: സമൂഹമാധ്യമത്തിൽ മോശമായ പോസ്റ്റുകളും കമന്റുകളും ഇട്ടവർക്കെതിരെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മൻ ഡിജിപിക്ക് പരാതി നൽകി. പോസ്റ്റുകളുടെയും കമന്റുകളുടെയും സ്ക്രീൻഷോട്ടുകളും പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നേരിട്ടാണ് ഡിജിപിക്ക് പരാതി നൽകിയത്....

Latest News

Sep 16, 2023, 2:41 pm GMT+0000
ലിബിയയിൽ പ്രളയത്തിൽ മരണം 11,000 കടന്നു; 10,000 ലേറെ പേരെ കാണാനില്ല

ട്രിപ്പോളി: കിഴക്കൻ ലിബിയയിൽ ഡാനിയൽ കൊടുങ്കാറ്റിനെ തുടർന്നുണ്ടായ പ്രളയത്തിൽ നിലവിളി നിലയ്ക്കുന്നില്ല.  പ്രളയത്തിൽ മരണം 11,000 കടന്നതായി റിപ്പോർട്ടുകള്‍.  മരണസംഖ്യ 20000 കടക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. കാണാതായവരുടെ എണ്ണം 10000...

Latest News

Sep 16, 2023, 2:22 pm GMT+0000
കലിക്കറ്റ് സർവകലാശാല 23 വരെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി

കോഴിക്കോട് :നിപ വൈറസ് സ്ഥിരീകരിച്ചതിനെത്തുടർന്ന് കലിക്കറ്റ് സർവകലാശാല പരീക്ഷകൾ മാറ്റി. സെപ്തംബർ 18 മുതൽ  23വരെ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കു .ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 23 വരെ...

Latest News

Sep 16, 2023, 1:50 pm GMT+0000
വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചു; ജിം ട്രെയിനറുടെ പരാതിയിൽ ഷിയാസ്‌ കരീമിനെതിരെ കേസ്‌

തൃക്കരിപ്പൂർ : വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ മോഡലും നടനുമായ ഷിയാസ്‌ കരീമി (34) നെതിരെ കേസ്‌. പടന്ന സ്വദേശിനിയുടെ പരാതിയിലാണ്‌ ബിഗ് ബോസ് ഉൾപ്പെടെ നിരവധി ടെലിവിഷൻറിയാലിറ്റി ഷോകളിൽ പങ്കെടുത്ത...

Latest News

Sep 16, 2023, 1:41 pm GMT+0000
തിരുവനന്തപുരത്ത് രണ്ട് പേർക്ക് പനിയും ലക്ഷണങ്ങളും; നിപ പരിശോധനയ്ക്ക് സാമ്പിളുകൾ അയക്കും

തിരുവനന്തപുരം : തിരുവനന്തപുരത്ത് നിപ വൈറസ് ലക്ഷണങ്ങൾ പ്രകടിപ്പിച്ച രണ്ട് പേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കും. കാട്ടാക്കട സ്വദേശിനിയുടെയും മെഡിക്കൽ കോളജിലെ ഒരു വിദ്യാർത്ഥിയുടെയും സാമ്പിളുകളാണ് അയക്കുന്നത്. കാട്ടാകട സ്വദേശിനിയുടെ അടുത്ത ബന്ധുക്കൾ കോഴിക്കോട് നിന്ന്...

Latest News

Sep 16, 2023, 1:09 pm GMT+0000
സ്കൂള്‍ അവധി, ഉത്തരവിൽ മാറ്റം; 23വരെ ഓൺലൈൻ ക്ലാസുകൾ

കോഴിക്കോട്: നിപ ജാഗ്രതയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ അനിശ്ചിത കാലത്തേക്ക് സ്കൂൾ അധ്യയനം ഓൺലൈനിലേക്ക് മാറിയെന്ന ഉത്തരവിൽ തിരുത്ത്. അനിശ്ചിതകാലത്തേക്ക് ഓൺലൈനിലേക്ക് മാറിയെന്നത്  23 ശനിയാഴ്ച വരെയെന്ന് ചുരുക്കിയാണ് മാറ്റം. അനിശ്ചിത കാലത്തേക്ക് അവധിയെന്ന...

Latest News

Sep 16, 2023, 12:36 pm GMT+0000
വയനാട് കൊക്കയിലേക്ക് ഐഫോൺ എറിഞ്ഞ് കുരുങ്ങൻ; റോപ് കെട്ടിയിറങ്ങി വീണ്ടെടുത്ത് ഫയ‍ർഫോഴ്സ്

വയനാട്: വികൃതി കുരുങ്ങൻ ചുരത്തിന് താഴെ കൊക്കയിലേക്ക് എറിഞ്ഞ ഐ ഫോണ്‍ വിനോദ സഞ്ചാരിക്ക് വീണ്ടെടുത്ത് നൽകി അഗ്നിശമന സേന. വയനാട്ടിലാണ് സംഭവം. കോഴിക്കോട് പെരുമണ്ണ സ്വദേശി പിലാത്തോട്ടത്തിൽ ജാസിം എന്നയാളുടെ 75000...

Latest News

Sep 16, 2023, 12:02 pm GMT+0000
നടി അനുശ്രീ സഞ്ചരിച്ച വാഹനം ബൈക്കിലിടിച്ച് അപകടം, രണ്ട് പേർക്ക് പരിക്ക്

ഇടുക്കി : നടി അനുശ്രീ സഞ്ചരിച്ചിരുന്ന വാഹനം ബൈക്കുമായി കൂട്ടി ഇടിച്ച് രണ്ടു പേർക്ക് പരിക്ക്. ഇടുക്കി മുള്ളരികുടിയിൽ വെച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റ യുവാക്കളെ നെടുംകണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം നടന്ന ഉടനെ...

Latest News

Sep 16, 2023, 11:29 am GMT+0000