ന്യൂഡൽഹി: കോവിഡ് വൈറസിനെ അപേക്ഷിച്ച് നിപ വൈറസ് ബാധിക്കുന്നവരുടെ മരണസാധ്യത 70 ശതമാനമാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ...
Sep 16, 2023, 7:04 am GMT+0000ഹൈദരാബാദ്∙ തെലങ്കാന എന്ന സംസ്ഥാനം തന്നെ കോൺഗ്രസിന്റെ വാഗ്ദാനമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. തെലങ്കാന സംസ്ഥാനം കൊണ്ടുവന്നത് സോണിയ ഗാന്ധിയാണ്. മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ ദുർഭരണത്തിൽ കഷ്ടപ്പെടുകയാണ് തെലങ്കാന....
കൊച്ചി∙ അഭിമുഖത്തിന് ക്ഷണിച്ചുവരുത്തി വ്ലോഗർ മല്ലു ട്രാവലർ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് പരാതി. മല്ലു ട്രാവലർ എന്നറിയപ്പെടുന്ന ഷക്കീർ സുബാൻ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് സൗദി അറേബ്യൻ വനിതയാണ് എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയത്....
കൊൽക്കത്ത ∙ മണിപ്പുർ കലാപത്തിൽ ഇതുവരെ 175 പേർ കൊല്ലപ്പെട്ടതായും 32 പേരെ കാണാതായതായും പൊലീസ് വ്യക്തമാക്കി. 1100 പേർക്ക് പരുക്കേറ്റു. 4786 വീടുകൾ ചുട്ടെരിച്ചതായും 386 ആരാധനാലയങ്ങൾ തകർത്തതായും മണിപ്പുർ പൊലീസ്...
ചെന്നൈ ∙ വീട്ടമ്മമാർക്ക് എല്ലാ മാസവും 1,000 രൂപ നൽകുന്ന പദ്ധതിക്ക് തമിഴ്നാട്ടിൽ തുടക്കം. ഉദ്ഘാടനത്തിനു പിന്നാലെ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിൽ പണമെത്തി. ഇന്നും നാളെയുമായി മുഴുവൻ പേർക്കും പണം ലഭിക്കുമെന്ന് അധികൃതർ...
കോഴിക്കോട്∙ നിപ്പ വൈറസിന്റെ ഉറവിടം കണ്ടെത്താൻ കേന്ദ്രസംഘം വച്ച വലയിൽ രണ്ടു വവ്വാലുകൾ കുടുങ്ങി. വെള്ളിയാഴ്ച വൈകിട്ടോടെയാണ് രണ്ടു വവ്വാലുകളെ കിട്ടിയത്. ഇവയിൽ വൈറസുണ്ടോ എന്ന് പരിശോധിക്കും. ശനിയാഴ്ച ജാനകിക്കാട് മേഖലയിലും വല...
കോഴിക്കോട്∙ നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരാഴ്ച കൂടി തുറന്നു പ്രവർത്തിക്കില്ല. ഓൺലൈൻ ക്ലാസിനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ക്ലാസുകള്‍ ഓണ്‍ലൈനായി നടത്താന്‍ നിര്‍ദേശം നല്‍കിയതായി നിപ്പ അവലോകന യോഗത്തിനുശേഷം ആരോഗ്യമന്ത്രി വീണാ ജോര്‍ജ്...
തിരുവനന്തപുരം: കോഴിക്കോട് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് ഇ സഞ്ജീവനിയില്‍ പ്രത്യേക...
തിരുവനന്തപുരം: കെപിസിസി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍. ഇനി മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചത് പാർട്ടി നേതൃത്വത്തിൽ നിന്നുള്ള നിരന്തര അവഗണന കാരണമാണെന്നും പ്രവർത്തകസമിതയിൽ ക്ഷണിതാവാകാൻ ആഗ്രഹിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. പ്രവർത്തക സമിതിയിലേക്ക് സർവീസ്...
കോഴിക്കോട്: നിപ ബാധിതരുടെ സമ്പർക്ക പട്ടികയിലുള്ള കൂടുതൽ ആളുകളുടെ പരിശോധന ഫലം ഇന്ന് പുറത്തു വരും. ഹൈ റിസ്ക് വിഭാഗത്തിൽ പെട്ട ആളുകളുടെ ഫലമാണ് ഇന്ന് ലഭിക്കുക. ഇതുവരെ സ്ഥിരീകരിച്ച നിപ കേസുകൾ...
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നിപ ജാഗ്രത തുടരുന്നു. കോർപറേഷൻ പരിധിയിൽ രണ്ട് പേർക്ക് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് ബീച്ചിൽ നിന്ന് പൊലീസ് ആളുകളെ ഒഴിപ്പിക്കുകയാണ്. നിപ ജാഗ്രതയുടെ പശ്ചാത്തലത്തില്‍ മുന്‍കരുതലിന്റെ ഭാഗമായിട്ടാണ്...