ദില്ലി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ എം പി സ്ഥാനം പുനഃസ്ഥാപിച്ചതിനെതിരെ സുപ്രീം കോടതിയിൽ ഹർജി. അംഗത്വം പുനഃസ്ഥാപിച്ചുകൊണ്ടുള്ള...
Sep 5, 2023, 1:01 pm GMT+0000കണ്ണൂർ: കണ്ണൂരിൽ ട്രെയിനിലെ ശുചിമുറി അടിച്ചുതകർത്ത് യുവാവിന്റെ പരാക്രമം. കുർള-തിരുവനന്തപുരം എക്സ്പ്രസിന്റെ ശുചിമുറിയാണ് തകർത്തത്. അക്രമം നടത്തിയ മംഗളൂരു കാർവാർ സ്വദേശി സൈമണിനെ ആർ.പി.എഫ് കസ്റ്റഡിയിലെടുത്തു. മയക്കുമരുന്ന് ഉപയോഗിക്കുന്നയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു....
എറണാകുളം : എറണാകുളത്ത് പെൺകുട്ടിയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം യുവാവ് തൂങ്ങി മരിച്ചു. കുറുപ്പംപടിയിലാണ് സംഭവം. പെൺകുട്ടിയെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം പ്രതി ബേസിൽ തൂങ്ങി മരിക്കുകയായിരുന്നു. തലയ്ക്ക് വെട്ടേറ്റ അൽക ആശുപത്രിയിൽ...
ഇസ്ലാമാബാദ്: അറസ്റ്റുണ്ടാവുകയാണെങ്കിൽ തടയണമെന്നും തനിക്കെതിരെയുള്ള എല്ലാ കേസുകളുടെ വിശദാംശങ്ങൾ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് പാകിസ്ഥാൻ തെഹ്രീകെ ഇൻസാഫ് ചെയർമാനും മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാന്റെ ഭാര്യ ബുഷ്റ ബീബി ലാഹോർ ഹൈകോടതിയെ സമീപിച്ചു. പൊലീസ്...
എടക്കര (മലപ്പുറം): മരുമകന്റെ വെട്ടേറ്റ് വയോധികൻ മരിച്ചു. മരുത മത്തളപ്പാറ ആനടിയിൽ പ്രഭാകരനാണ് (77) മകളുടെ ഭർത്താവ് മനോജിന്റെ വെട്ടേറ്റ് മരിച്ചത്. കൊലപാതകം നടത്തിയ ശേഷം പ്രതി കത്തിയുമായി വഴിക്കടവ് പൊലീസ് സ്റ്റേഷനിൽ...
ബത്തേരി: കാറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി കോഴിക്കോട് സ്വദേശികളായ മൂന്ന് യുവാക്കള്‍ അറസ്റ്റിൽ. പൂളക്കോട് കുന്നുമ്മല്‍ വീട്ടില്‍ പി.കെ. അജ്നാസ് (25), എരഞ്ഞിക്കല്‍ പൂവാട്ട്പറമ്പ് വീട്ടില്‍ ഷമ്മാസ്(21), മാവൂര്‍ കൊഞ്ഞാലി കൊയ്യുമ്മല് വീട്ടില്‍ ജമാദ്(23)...
ന്യൂഡൽഹി: പാർലമെന്റ് പ്രത്യേക സമ്മേളനത്തിൽ രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കി മാറ്റാൻ നീക്കം നടക്കുന്നതായി റിപ്പോർട്ട്. റിപ്പബ്ലിക് ഓഫ്ഇന്ത്യ എന്നത് മാറ്റി റിപ്പബ്ലിക് ഓഫ് ഭാരത് എന്നാക്കി മാറ്റുമെന്നാണ് അഭ്യൂഹം. വിഷയത്തിൽ ഔദ്യോഗിക...
തൃശുർ: പീച്ചി ഡാമിന്റെ റിസർവോയറിൽ വഞ്ചി മറിഞ്ഞ് കാണാതായ മൂന്നുപേരിൽ 2 പേരുടെ മൃതദേഹം കിട്ടി. തെക്കേ പുത്തൻപരയിൽ അജിത്ത്(20), കൊത്തിശ്ശേരി കുടിയിൽ ബിബിൻ(26), എന്നിവരുടെ മൃതദേഹങ്ങളാണ് ഫയർഫോഴസ് മുങ്ങിയെടുത്തത്. പ്രധാനി വീട്ടിൽ...
കോട്ടയം : രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പുതുപ്പള്ളിയിൽ ആദ്യമണിക്കൂറുകളിൽ ഭേദപ്പെട്ട പോളിംഗ്. ഉച്ചയ്ക്ക് ഒരു മണിയോടെ പോളിംഗ് ശതമാനം നാൽപ്പത് ശതമാനം കടന്നു. പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാണുള്ളത്. മികച്ച പോളിംഗ് രാവിലെ...
ന്യൂഡൽഹി∙ രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ അധ്യാപകരുടെ നിർണായകമായ പങ്കാളിത്തത്തെ ദേശീയ അധ്യാപകദിനത്തിൽ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്സ് പ്ലാറ്റ്ഫോമിലാണു പ്രധാനമന്ത്രി അധ്യാപകരെക്കുറിച്ചും അവരുടെ പ്രയ്തനങ്ങളെക്കുറിച്ചും പ്രകീർത്തിച്ചത്. നമ്മുടെ ഭാവി രൂപപ്പെടുത്തുന്നതിലും സ്വപ്നങ്ങളെ...
കോട്ടയം ∙ സമൂഹമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപങ്ങൾക്കെതിരെ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി.തോമസിന്റെ ഭാര്യ ഗീതു തോമസ് നൽകിയ പരാതിയിൽ കേസെടുത്തു. സ്ത്രീകളുടെ അന്തസ്സ് കെടുത്തുന്ന പ്രവൃത്തികൾക്കെതിരെ ഐപിസി 509 വകുപ്പ്, കേരള...