മണിപ്പൂരിൽ വീണ്ടും വെടിവയ്പ്പ്: ഒരാള്‍ക്ക് പരിക്ക്, ന്യൂ ലാംബുലേനിലെ കുക്കി കുടുംബങ്ങളെ ഒഴിപ്പിച്ചു

ഇംഫാല്‍: മണിപ്പൂരിൽ വീണ്ടും വെടിവയ്പ്പ്. നരൻസീനയിൽ നടന്ന വെടിവെപ്പിൽ ഒരാൾക്ക് പരിക്കേറ്റു. ആഗസ്റ്റ് 29ന് തുടങ്ങിയ സംഘര്‍ഷത്തില്‍ ഇതുവരെ 8 പേരാണ് കൊല്ലപ്പെട്ടത്. ഇംഫാലിലെ ന്യൂ ലാംബുലേനിലെ കുക്കി കുടുംബങ്ങളെ സർക്കാർ ഒഴിപ്പിച്ചു. 24...

Latest News

Sep 3, 2023, 2:43 am GMT+0000
ഉത്തൃട്ടാതി വള്ളംകളി: എ ബാച്ചിൽ ഇടശ്ശേരിമല ജേതാക്കള്‍, ബി ബാച്ചിൽ ഇടക്കുളം പള്ളിയോടം

പത്തനംതിട്ട: വാശിയേറിയ ആറന്മുള ഉത്തൃട്ടാതി വള്ളംകളിയിൽ എ ബാച്ച് വിഭാഗത്തിൽ ഇടശ്ശേരിമല ജേതാക്കളായി. ഇടപ്പാവൂർ പേരൂർ രണ്ടാം സ്ഥാനത്തും നെടുമ്പ്രയാർ മൂന്നാം സ്ഥാനത്തുമെത്തി. ബി ബാച്ച് വിഭാഗത്തിൽ ഇടക്കുളം പള്ളിയോടമാണു ജേതാവായത്. ഇടപ്പാവൂർ...

Latest News

Sep 2, 2023, 3:56 pm GMT+0000
മലപ്പുറത്ത് നാലാം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

മലപ്പുറം: ചീക്കോട് പഞ്ചായത്ത് കുളത്തിൽ നാലാം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു. കൊക്കറാമൂച്ചി വടക്കേതൊടി ഉമ്മറിന്റെ മകൻ കെ. അഹമ്മദ് കബീർ ആണ് മരിച്ചത്. ഉച്ചക്ക് മദ്രസ വിട്ട് കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. ഒളവട്ടൂർ...

Latest News

Sep 2, 2023, 3:30 pm GMT+0000
മാഹി പൊലീസിന്‌ നേരെ വധഭീഷണി: യുവാവ് അറസ്റ്റിൽ

തലശേരി: മാഹി പൊലീസിനെ ഫോണിൽ വിളിച്ച്‌ വധഭീഷണി മുഴക്കിയ യുവാവ് അറസ്‌റ്റിൽ.  മാഹി വെസ്‌റ്റ്‌പള്ളൂർ ചഞ്ചലസ്‌മൃതിയിൽ അമൽരാജ്‌ എന്ന സച്ചുവിനെ (25)യാണ്‌ പള്ളൂർ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. പള്ളൂർ എസ്‌ഐയെയും മാഹി, പള്ളൂർ...

Latest News

Sep 2, 2023, 3:06 pm GMT+0000
ബാലസോർ ട്രെയിൻ അപകടം: അറസ്റ്റിലായ 3 റെയിൽവേ ഉദ്യോഗസ്ഥർക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു

ഭുവനേശ്വർ: ബാലസോർ ട്രെയിൻ അപകടത്തിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. അറസ്റ്റിലായ 3 റെയിൽവേ ഉദ്യോ​ഗസ്ഥർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്.  സീനിയർ സെക്ഷൻ എഞ്ചിനീയർ അരുൺ കുമാർ മഹാന്ത, സെക്ഷൻ എഞ്ചിനീയർ മൊഹമ്മദ് ആമിർ ഖാൻ,...

Latest News

Sep 2, 2023, 2:44 pm GMT+0000
ബിരുദ സർട്ടിഫിക്കറ്റുകളിൽ ആധാർ നമ്പർ പ്രിന്റ് ചെയ്യരുത്: നിർ​ദേശവുമായി യുജിസി

ന്യൂഡല്‍ഹി: ബിരുദ സര്‍ട്ടിഫിക്കറ്റുകളിലും പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റുകളിലും വിദ്യാര്‍ഥികളുടെ ആധാര്‍ നമ്പര്‍ പ്രിന്റ് ചെയ്യരുതെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമീഷന്റെ നിർദേശം. ഇതു സംബന്ധിച്ച് യുജിസി സര്‍വകലാശാലകൾക്ക് നിർദേശം നൽകി. സർട്ടിഫിക്കറ്റുകളിൽ ആധാർ നമ്പർ കൂടി...

Latest News

Sep 2, 2023, 2:29 pm GMT+0000
ആധാറടക്കം രേഖയില്ലെങ്കിലും കുട്ടികൾക്ക് സൗജന്യ ചികിത്സ: കടുപ്പിച്ച് ആരോഗ്യമന്ത്രി, ഉത്തരവ് ഉടൻ

തിരുവനന്തപുരം: ആധാർ കാർഡോ റേഷൻ കാ‍ർഡോ പോലുള്ള രേഖകൾ ഇല്ലാത്തതിന്‍റെ പേരിൽ കുട്ടികളുടെ സൗജന്യ ചികിത്സ നിഷേധിക്കപ്പെടുന്നുവെന്ന വിഷയത്തിൽ ഇടപെട്ട് ആരോഗ്യ മന്ത്രി വീണ ജോർജ്. രേഖകൾ കൈവശം ഇല്ലാത്തതിന്‍റെ പേരിൽ ഒരു...

Latest News

Sep 2, 2023, 2:18 pm GMT+0000
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്: പരിഷ്‌കരണം പഠിക്കാൻ 8 അംഗ സമിതി, രാം നാഥ് കോവിന്ദ് അധ്യക്ഷൻ

ദില്ലി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പരിഷ്‌കരണം പഠിക്കാൻ എട്ടംഗ സമിതിയെ കേന്ദ്ര സർക്കാർ തീരുമാനിച്ചു. മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ,...

Latest News

Sep 2, 2023, 1:59 pm GMT+0000
സോളാർ പീഡനക്കേസില്‍ ഉമ്മൻ ചാണ്ടി കുറ്റക്കാരനല്ല; സിബിഐ റിപ്പോർട്ട് അംഗീകരിച്ച് കോടതി

തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കിയ സിബിഐ റിപ്പോർട്ട് കോടതി അംഗീകരിച്ചു. തിരുവനന്തപുരം സിജെഎം കോടതിയാണ് റിപ്പോർട്ട് അംഗീകരിച്ചത്. റിപ്പോർട്ട് അംഗീകരിക്കരുതെന്ന് പരാതിക്കാരിയുടെ തടസ്സ ഹർജിയും തള്ളി. ഉമ്മൻ ചാണ്ടി...

Latest News

Sep 2, 2023, 1:46 pm GMT+0000
വളഞ്ഞങ്ങാനത്തു വെള്ളച്ചാട്ടം കാണാനെത്തിയ 21കാരി കുഴഞ്ഞുവീണു മരിച്ചു

തൊടുപുഴ (ഇടുക്കി): വളഞ്ഞങ്ങാനത്തു വിനോദ സ‍ഞ്ചാരത്തിനെത്തിയ യുവതി കുഴഞ്ഞുവീണു മരിച്ചു. കൊല്ലം മ‍ഞ്ഞക്കര നെടുമ്പന എച്ച്എസ് വില്ലയിൽ എ.സലീമിന്റെയും ബി.മധുജയുടെയും മകൾ സഫ്ന സലിം(21) ആണു മരിച്ചത്.   ശനിയാഴ്ച ഉച്ചയ്ക്ക് 2നു...

Latest News

Sep 2, 2023, 1:15 pm GMT+0000