പുതുപ്പള്ളിയിൽ 53 വർഷത്തെ ചരിത്രം തിരുത്തും: എം വി ഗോവിന്ദൻ

കോട്ടയം> ഈ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളിമണ്ഡലം  53 വർഷത്തെ ചരിത്രം തിരുത്തുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പുതുപ്പള്ളിൽ വികസനം ചർച്ചയായിയെന്നും എം വി ഗോവിന്ദൻ പറ്റു. നിസ്സാരമായി ജയിക്കാമെന്ന് യുഡിഎഫ്...

Latest News

Sep 2, 2023, 6:54 am GMT+0000
ആദിത്യ എൽ 1 യാത്ര തുടങ്ങി; സൂര്യനെ പഠിക്കാൻ ഇന്ത്യയുടെ ആദ്യ ദൗത്യം

ശ്രീഹരിക്കോട്ട > ഐഎസ്‌ആർഒയുടെ ആദ്യ സൗരപര്യവേക്ഷണ ഉപഗ്രഹമായ ആദിത്യ എൽ1 യാത്ര പുറപ്പെട്ടു. ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാൻ സ്‌പേയ്‌സ്‌ സെന്ററിൽനിന്ന്‌ പകൽ 11.50 നായിരുന്നു വിക്ഷേപണം. എക്‌സ്‌എൽ  ശ്രേണിയിലുള്ള പിഎസ്‌എൽവി  സി 57...

Latest News

Sep 2, 2023, 6:52 am GMT+0000
കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ പ്രവചനം. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്. തുടർന്നുള്ള 48 മണിക്കൂറിൽ ഇത് ന്യുന മർദ്ദമായി ശക്തി...

Latest News

Sep 2, 2023, 5:36 am GMT+0000
ആദിവാസി യുവതിയെ നഗ്നയാക്കി നടത്തിയ സംഭവത്തിൽ സമഗ്ര റിപ്പോർട്ട് ആവശ്യപ്പെട്ട് ദേശീയ വനിത കമീഷൻ

ജയ്പൂർ: രാജസ്ഥാനിൽ ആദിവാസി യുവതിയെ നഗ്നയാക്കി നടത്തിയ സംഭവത്തിൽ അഞ്ച് ദിവസത്തിനകം സമഗ്ര റിപ്പോർട്ട് ആവശ്യപ്പെട്ട് ദേശീയ വനിത കമീഷൻ. പ്രതാപ്ഗഡിൽ നടന്ന സംഭവത്തെ ശക്തമായി അപലപിക്കുന്നതായും ദേശീയ വനിത കമീഷൻ സമൂഹമാധ്യമമായ...

Latest News

Sep 2, 2023, 5:34 am GMT+0000
ഓണം വാരാഘോഷ സമാപനം; നഗരത്തില്‍ ഗതാഗത ക്രമീകരണം

തി​രു​വ​ന​ന്ത​പു​രം: ഓ​ണം വാ​രാ​ഘോ​ഷ​ത്തി​ന്‍റെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഘോ​ഷ​യാ​ത്ര ആ​രം​ഭി​ക്കു​ന്ന ക​വ​ടി​യാ​ര്‍മു​ത​ല്‍ കി​ഴ​ക്കേ​കോ​ട്ട ഈ​ഞ്ച​ക്ക​ല്‍വ​രെ​യു​ള്ള റോ​ഡി​ലും ന​ഗ​ര​ത്തി​ലെ മ​റ്റ് പ്ര​ധാ​ന റോ​ഡു​ക​ളി​ലും ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക്​ ര​ണ്ടു​മു​ത​ല്‍ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം ഏ​ര്‍പ്പെ​ടു​ത്തി. ഘോ​ഷ​യാ​ത്ര ക​ട​ന്നു​പോ​കു​ന്ന ക​വ​ടി​യാ​ർ –...

Latest News

Sep 2, 2023, 5:14 am GMT+0000
ഡോക്ടർമാർക്കും നഴ്സുമാർക്കുമെതിരെ പൊലീസ് റിപ്പോർട്ട് നൽകി; സമരം നിർത്താൻ ഹർഷിന

കോഴിക്കോട്∙ പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക (ആർട്ടറി ഫോർസെപ്സ്) കുടുങ്ങിയ സംഭവത്തിൽ പന്തീരാങ്കാവ് സ്വദേശി കെ.കെ.ഹർഷിന കോഴിക്കോട് മെഡിക്കൽ കോളജിനു മുന്നിൽ നടത്തന്ന സത്യഗ്രഹ സമരം നിർത്തുന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക്...

Latest News

Sep 2, 2023, 4:24 am GMT+0000
രാജസ്ഥാനിൽ ആദിവാസി യുവതിയെ നഗ്നയായി നടത്തിച്ച മൂന്ന് പേർ അറസ്റ്റിൽ

ജയ്പൂർ: രാജസ്ഥാനിൽ ആദിവാസി യുവതിയെ നഗ്നയായി നടത്തിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ശനിയാഴ്ച രാവിലെ പ്രതാപ്ഗ്രാഹ് ജില്ലയിൽ നിന്നാണ് മൂന്ന് പേരും പിടിയിലായത്. ജില്ലാ പൊലീസ് സൂപ്രണ്ട് അമിത് കുമാർ അറസ്റ്റ്...

Latest News

Sep 2, 2023, 4:19 am GMT+0000
വ​ട​ക​ര നഗരസഭ ഷോപ്പിങ് കോംപ്ലക്‌സ് മുറികളുടെ ലേലം ഇന്ന്

വ​ട​ക​ര: ന​ഗ​ര​ഹൃ​ദ​യ​ത്തി​ൽ നി​ർ​മി​ച്ച ന​ഗ​ര​സ​ഭ ഓ​ഫി​സ് കം ​ഷോ​പ്പി​ങ് കോം​പ്ല​ക്‌​സ് മു​റി​ക​ളു​ടെ ലേ​ലം ശ​നി​യാ​ഴ്ച വീ​ണ്ടും ന​ട​ക്കും. മു​റി​ക​ൾ ലേ​ല​ത്തി​ന് ആ​ളി​ല്ലാ​ത്ത​തി​നാ​ൽ നാ​ലു ത​വ​ണ മാ​റ്റി​വെ​ച്ച ലേ​ല​മാ​ണ് ഇ​ന്ന് വീ​ണ്ടും ന​ട​ക്കു​ന്ന​ത്. അ​ഞ്ചാം...

Latest News

Sep 2, 2023, 3:11 am GMT+0000
ജി.എസ്.ടി വരുമാനം: ആഗസ്റ്റിൽ 11 ശതമാനം വർധന

ന്യൂ​ഡ​ൽ​ഹി: ആ​ഗ​സ്റ്റി​ൽ ച​ര​ക്ക് സേ​വ​ന നി​കു​തി (ജി.​എ​സ്.​ടി) വ​രു​മാ​ന​ത്തി​ൽ 11 ശ​ത​മാ​നം വ​ർ​ധ​ന. 1.59 ല​ക്ഷം കോ​ടി രൂ​പ​യാ​ണ് ക​ഴി​ഞ്ഞ മാ​സ​ത്തെ നി​കു​തി വ​രു​മാ​നം. നി​കു​തി വെ​ട്ടി​പ്പ് ത​ട​ഞ്ഞ​തും നി​കു​തി പി​രി​ക്കു​ന്ന​തി​നു​ള്ള ഊ​ർ​ജി​ത...

Latest News

Sep 2, 2023, 3:03 am GMT+0000
താമരശ്ശേരി ചുരത്തിൽ കണ്ടയ്നർ ലോറിക്ക് തീപിടിച്ചു; ആളപായമില്ല

കോഴിക്കോട്: താമശ്ശേരി ചുരത്തിൽ കണ്ടയ്നർ ലോറിക്ക് തീപിടിച്ചു. ചുരത്തിലെ ഒന്നാംവളവിനും രണ്ടാം വളവിനും ഇടയിൽ ശനിയാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. എറണാകുളത്ത് നിന്നും വയനാട്ടിലേക്ക് പോവുകയായിരുന്ന ലോറിക്കാണ് തീപിടിച്ചത്. തീപിടിത്തമുണ്ടായ ഉടൻ ഡ്രൈവർ...

Latest News

Sep 2, 2023, 2:20 am GMT+0000