ഹാസൻ: കർണാടകയിൽ മയക്കുവെടി വയ്ക്കാൻ എത്തിയ ആളെ അക്രമാസക്തനായ ആന ആക്രമിച്ചു കൊന്നു. കർണാടകയിലെ ഹാസൻ ജില്ലയിലെ ആളുരുവിൽ...
Sep 1, 2023, 1:47 pm GMT+0000ന്യൂഡൽഹി : ഡൽഹി വിമാനത്താവളം ആക്രമിക്കുമെന്ന ഭീഷണിയുമായി സിഖ്‌സ് ഫോർ ജസ്റ്റിസ്. ഖലിസ്ഥാൻ പതാകകളുമായി ഡൽഹി വിമാനത്താവളം കയ്യേറുമെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നുണ്ട്. ഡൽഹിയിലെ വിവിധ മെട്രോ സ്റ്റേഷനുകളിൽ ഖലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾ...
തിരുവനന്തപുരം: ആവശ്യക്കാർക്ക് രക്തം എത്തിച്ചു നൽകാനായി കേരളാ പൊലീസിന്റെ പോൽ ബ്ലഡ് സേവനം. അടിയന്തരഘട്ടങ്ങളിലുൾപ്പെടെ രക്തം ലഭ്യമാക്കാൻ പൊലീസിന്റെ ഈ ഓൺലൈൻ സേവനത്തിലൂടെ സാധിക്കും. പൊലീസിന്റെ മൊബൈൽ അപ്ലിക്കേഷൻ ആയ പോൽ ആപ്പിന്റെ...
കാസർകോട്: കാസർകോട് ജില്ലയിൽ സെപ്തംബർ 19 ന് പൊതു അവധി പ്രഖ്യാപിച്ചു. ഗണേഷ ചതുർത്ഥി ആഘോഷങ്ങളോട് അനുബന്ധിച്ചാണ് കാസർകോട് ജില്ലയിൽ മാത്രം പൊതു അവധി പ്രഖ്യാപിച്ചത്. പ്രാദേശിക അവധി മുൻകൂട്ടി ജില്ലാ കളക്ടറാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ...
കൊച്ചി: ഓൺലൈൻ മാധ്യമമായ മറുനാടൻ മലയാളി ഉടമയും എഡിറ്ററുമായ ഷാജൻ സ്കറിയയുടെ അറസ്റ്റ് തടഞ്ഞു. എറണാകുളം അഡീഷൻസ് സെഷൻസ് കോടതിയാണ് ആലുവ പൊലീസ് എടുത്ത കേസിൽ ഷാജൻ സ്കറിയയുടെ അറസ്റ്റ് തടഞ്ഞത്. ഒരേ...
ആറ്റിങ്ങൽ: തിരുവനന്തപുരം ആറ്റിങ്ങലിൽ നാലു വയസ്സുകാരനായ മകനെയും കൊണ്ട് അമ്മ കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. ആറ്റിങ്ങൽ മാമം സ്വദേശി രമ്യയാണ് നാല് വയസുകാരനായ മകൻ അഭിദേവുമായി കിണറ്റിൽ ചാടിയത്. ഇരുവരെയും കിണറ്റിൽ...
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ കുറവ്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 44,040 രൂപയിലും ഒരു ഗ്രാം സ്വര്‍ണത്തിന് 5505...
തിരുവനന്തപുരം: സീരിയൽ-സിനിമ താരം അപർണ നായരുടെ ആത്മഹത്യയ്ക്ക് കാരണം കുടുംബ പ്രശ്നങ്ങളെന്ന നിഗമനത്തിൽ പൊലീസ്. ഇന്നലെയാണ് തിരുവനന്തപുരം കരമനയിലെ വീട്ടിനുള്ളിൽ അപർണയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് അമ്മയെ വീഡിയോ...
മുംബൈ: പ്രതിപക്ഷ കൂട്ടായ്മയായ ‘ഇൻഡ്യ’യുടെ ശക്തി സർക്കാരിനെ അസ്വസ്ഥമാക്കുകയാണെന്നും സഖ്യത്തിനെതിരെ വിവിധ ഏജൻസികളുടെ ദുരുപയോഗം കൂടുതൽ ഉണ്ടാകുമെന്നതിനാൽ വരും നാളുകളിൽ തയ്യാറായിരിക്കണമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മുംബൈയിൽ നടന്നുവരുന്ന ‘ഇൻഡ്യ’ പ്രതിപക്ഷ...
ഗൂഗിൾ സേർച് സംവിധാനത്തെ കൂടുതൽ പരിഷ്കരിക്കുന്ന സെർച് ജനറേറ്റീവ് എക്സ്പീരിയൻസ്(എസ്.ജി.ഇ) സംവിധാനം ഇന്ത്യയിൽ അവതരിപ്പിച്ചു. എസ്.ജി.ഇ യു.എസിന് പുറത്ത് ഗൂഗിൾ ആദ്യമായി അവതരിപ്പിക്കുന്നത് ഇന്ത്യയിലും ജപ്പാനിലുമാണ്. ഗൂഗിൾ വെബ്സൈറ്റിലും ആപ്പിലും എസ്.ജി.ഇ ആക്ടിവേറ്റ്...
തിരുവനന്തപുരം: എറണാകുളം ജനറല്‍ ആശുപത്രിയില്‍ മുതിര്‍ന്ന ഡോക്ടര്‍ക്കെതിരെയുള്ള വനിതാ ഡോക്ടറുടെ ലൈംഗികാതിക്രമ പരാതിയില്‍ അന്വേഷണം നടത്താന്‍ മന്ത്രി വീണ ജോജിന്റെ നിർദേശം. 2019ല്‍ നടന്ന സംഭവത്തില്‍ അന്വേഷമം നടത്തി റിപ്പോർട്ട് നൽകാൻ ആരോഗ്യവകുപ്പ്...