കോട്ടയം: ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളി മണ്ഡലത്തിൽ പരസ്യപ്രചാരണം അവസാനിക്കാൻ മൂന്നുദിവസം മാത്രം ബാക്കിനിൽക്കേ പ്രധാന...
Sep 1, 2023, 2:19 am GMT+0000ദോഹ: കൊവിഡിന്റെ പുതിയ വകഭേദം ഖത്തറില്‍ കണ്ടെത്തി. കൊവിഡ് 19ന്റെ ഉപ വകഭേദമായ ഇജി.5 ആണ് ഖത്തറില്‍ കണ്ടെത്തി. പുതിയ ഉപ വകഭേദത്തിന്റെ പരിമിതമായ കേസുകളുടെ രജിസ്‌ട്രേഷന്‍ ഓഗസ്റ്റ് 31ന് പൊതുജനാരോഗ്യ മന്ത്രാലയം...
കോഴിക്കോട്: തിരുവണ്ണൂരിൽ ഓടിക്കൊണ്ടിരിക്കെ കാർ കത്തിനശിച്ചു. വാഹനം ഓടിച്ചിരുന്നയാൾ പുക ഉയരുന്നത് കണ്ട് പുറത്തേക്കിറങ്ങിയതിനാൽ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു. അഗ്നിരക്ഷ സേനയും നാട്ടുകാരും കച്ചവടക്കാരുമെല്ലാം ചേർന്നാണ് തീയണച്ചത്. വ്യാഴാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം....
തൃശൂർ: പുലികളിയോടനുബന്ധിച്ച് വെള്ളിയാഴ്‌ച പകൽ 12മുതൽ തൃശൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഉണ്ടാകും. സ്വരാജ് റൗണ്ടിലും, സമീപ റോഡുകളിലും രാവിലെമുതൽ പാർക്കിങ്ങും അനുവദിക്കുന്നതല്ല. പൊതുവാഹനങ്ങൾ സ്വരാജ് റൗണ്ടിൽ പ്രവേശിക്കാതെ ഔട്ടർ...
തിരുവമ്പാടി: ബൈക്കിൽ കാട്ടുപന്നി ഇടിച്ച് തമ്പലമണ്ണ വെള്ളാരംചാലിൽ അശ്വിൻ അശോകനു പരുക്കേറ്റു. അത്തിപ്പാറയിൽ നിന്നു വീട്ടിലേക്ക് ബൈക്കിൽ യാത്ര ചെയ്യുമ്പോഴാണ് റോഡിന് കുറുകെ കാട്ടുപന്നി ചാടി ബൈക്ക് മറിഞ്ഞത്. ഈ ഭാഗങ്ങളിൽ കാട്ടുപന്നിയുടെ...
ന്യൂഡല്‍ഹി: സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ പാര്‍ലമെന്റ് പ്രത്യേക സമ്മേളനം ചേരും. അഞ്ച് ദിവസമാണ് സമ്മേളനം ചേരുന്നത്. കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹഌദ് ജോഷിയാണ് പ്രത്യേക സമ്മേളനം സംബന്ധിച്ച അറിയിപ്പ് നല്‍കിയത്....
ന്യൂഡൽഹി: ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവികൾ എടുത്തുമാറ്റി കശ്‌മീരിനെ കേന്ദ്ര ഭരണപ്രദേശമാക്കിയത് താൽകാലികമായാണെന്ന് കേന്ദ്ര സർക്കാർ. കശ്‌മീരിന്റെ സംസ്ഥാനപദവി തിരികെ നൽകുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ നിലപാട് സുപ്രീംകോടതി ഭരണഘടന ബെഞ്ചിനെ...
മുബൈ: ഹിന്ദുത്വ സൈദ്ധാന്തികൻ വി.ഡി സവർക്കറിനെതിരായ പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരെ പ്രതിഷേധിക്കുമെന്ന് മുംബൈയിലെ ബി.ജെ.പി മേധാവിയും എം.എൽ.എയുമായ ആശിഷ് ഷെലാർ. ജയിൽ മോചിതനാകാൻ വി.ഡി സവർക്കർ ബ്രിട്ടീഷുകാരോട് ക്ഷമാപണം നടത്തിയെന്ന് രാഹുൽ ഗാന്ധി...
കോഴിക്കോട്∙ മന്ത്രിമാരെ വേദിയിരുത്തി സർക്കാരിന്റെ കർഷക വിരുദ്ധ നടപടികൾക്കെതിരെ പ്രതികരിച്ച നടൻ ജയസൂര്യയ്ക്കു പിന്തുണയുമായി ജോയ് മാത്യു. ജയസൂര്യയാണ് ഇക്കൊല്ലത്തെ തിരുവോണ സൂര്യനെന്ന് സമൂഹമാധ്യമമായ ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിൽ ജോയ് മാത്യു വിശദീകരിക്കുന്നു. ‘‘തമ്പ്രാനെ...
തിരുവനന്തപുരം > ഓണവിപണിയിൽ വിജയഗാഥ തീർത്ത കുടുംബശ്രീയെ അഭിനന്ദിച്ച് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. 23.09 കോടി രൂപയുടെ കച്ചവടമാണ് കുടുംബശ്രീയുടെ 1087 ഓണച്ചന്തകളിലായി നടന്നത്....
ന്യുഡൽഹി: സുപ്രീംകോടതിയുടെ പേരിൽ വ്യാജ വെബ്സൈറ്റ് പ്രവർത്തിക്കുന്നുവെന്ന് സുപ്രീംകോടതി രജിസ്ട്രി. വ്യാജ വെബ്സൈറ്റ് ഉപയോഗിച്ച് വഞ്ചിതരാകരുതെന്നും കോടതി മുന്നറിയിപ്പ് നൽകി. സുപ്രീംകോടതി രജിസ്ട്രി പുറത്തിറക്കിയ പൊതുനോട്ടീസിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. ഔദ്യോഗിക വെബ്സൈറ്റ് എന്ന...